1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം
ദുബായിൽ ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം
സ്വന്തം ലേഖകൻ: ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം. പുതിയ സമയക്രമം ഇവരെ എസ്എംഎസ് വഴി അറിയിക്കും. രാജ്യാന്തര വിതരണ ശൃംഖലയിൽ വന്ന കാലതാമസം മൂലമാണിതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ആദ്യ ഡോസ് എടുത്തവർക്ക് അടുത്ത ഡോസ് നൽകുന്നതിൽ മാറ്റമില്ല. ദുബായ് ദുരന്ത നിവാരണ സുപ്രിം കമ്മിറ്റിയുമായി സഹകരിച്ച് ആരോഗ്യ …
പൊതുമേഖലാ ജോലികളില്‍ 100% സ്വദേശിവത്ക്കരണം ഉന്നമിട്ട് കുവൈത്ത്; പ്രവാസികൾക്ക് ആശങ്ക
പൊതുമേഖലാ ജോലികളില്‍ 100% സ്വദേശിവത്ക്കരണം ഉന്നമിട്ട് കുവൈത്ത്; പ്രവാസികൾക്ക് ആശങ്ക
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്‌ലിജ് അറിയിച്ചു. രണ്ട് വര്‍ഷത്തിനകം അഞ്ച് മേഖലകളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമാക്കും. വിദ്യാഭ്യാസം, …
സിക്കിമിൽ ചൈനീസ് പ്രകോപനം; ഏറ്റുമുട്ടലിൽ 20 ചൈനീസ് പട്ടാളക്കാര്‍ക്ക്‌ പരിക്ക്‌
സിക്കിമിൽ ചൈനീസ് പ്രകോപനം; ഏറ്റുമുട്ടലിൽ 20 ചൈനീസ് പട്ടാളക്കാര്‍ക്ക്‌ പരിക്ക്‌
സ്വന്തം ലേഖകൻ: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ …
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5173 പേർക്ക് രോഗമുക്തി; 20 മരണം
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5173 പേർക്ക് രോഗമുക്തി; 20 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 …
ബ്രിട്ടനിലെ ആശുപത്രികളിൽ വെന്റിലേറ്റർ ക്ഷാമം രൂക്ഷമാകാൻ സാധ്യത; ലോക്ക്ഡൌൺ ജൂലൈ 17 വരെ നീട്ടി; രണ്ടാം സ്‌കോട്ടിഷ് ഇൻഡിപെൻഡൻസ് റഫറണ്ടം നടത്തുമെന്ന് നിക്കോള സ്റ്റർജൻ
ബ്രിട്ടനിലെ ആശുപത്രികളിൽ വെന്റിലേറ്റർ ക്ഷാമം രൂക്ഷമാകാൻ സാധ്യത; ലോക്ക്ഡൌൺ ജൂലൈ 17 വരെ നീട്ടി; രണ്ടാം സ്‌കോട്ടിഷ് ഇൻഡിപെൻഡൻസ് റഫറണ്ടം നടത്തുമെന്ന് നിക്കോള സ്റ്റർജൻ
സ്വന്തം ലേഖകൻ: രണ്ടാഴ്ചയായി കൊവിഡ് മരണനിരക്ക് 1000 മുകളിൽ നിൽക്കുന്ന ബ്രിട്ടനിൽ വിവിധ ആശുപത്രികളിലായി 4,076 പേർ വെന്റിലേറ്ററിൽ! ഇത് സർവകാല റെക്കോർഡാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കൊവിഡ് വ്യാപനത്തിൽ പരമാവധി 3,301 പേരായിരുന്നു ഒരേസമയം വെന്റിലേറ്റർ ചികിൽസ തേടിയത്. ബ്രിട്ടനിൽ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് 1348 പേരാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ വരുന്ന നേരിയ …
അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണാവസരം
അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണാവസരം
സ്വന്തം ലേഖകൻ: അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ. ഇതിനായി ബോറിസ് ജോൺസൺ സർക്കാർ വരും ബജറ്റിലും നല്ലൊരു തുക നീക്കിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫിലിപ്പൈൻസിലും ഇന്ത്യയിലും, ഇന്ത്യയിൽ തന്നെ കേരളത്തിൽ നിന്നുമാണ് റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രധാനമായും യോഗ്യരായ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഐഇഎൽടിഎസോ, ഒഇടിയോ പാസായ നഴ്സുമാർക്ക് ഒരു പൈസപോലും …
യുഎസിൽ തീവ്രവാദ ഗ്രൂപ്പുകളെ വളരാൻ വിടില്ലെന്ന് ബൈഡൻ; ക്യാപ്പിറ്റോൾ കലാപം അന്വേഷിക്കും
യുഎസിൽ തീവ്രവാദ ഗ്രൂപ്പുകളെ വളരാൻ വിടില്ലെന്ന് ബൈഡൻ; ക്യാപ്പിറ്റോൾ കലാപം അന്വേഷിക്കും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കര്‍ശന അന്വേഷണം പ്രഖ്യാപിച്ച് ജോ ബൈഡന്‍. രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആശയങ്ങളുടെ പ്രചരണം നടക്കുന്നുണ്ടോയെന്ന് വിശദമായി അന്വേഷിക്കാനാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും പൊലീസിനും ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. “വസ്തുതാപരമായ വിലയിരുത്തലുകളാണ് നമുക്ക് ആവശ്യം. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലേ …
ദുബായ് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ചടങ്ങുകളിൽ 10 പേർ മാത്രം; റസ്റ്റോറന്റുകൾക്കും നിയന്ത്രണം
ദുബായ് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ചടങ്ങുകളിൽ 10 പേർ മാത്രം; റസ്റ്റോറന്റുകൾക്കും നിയന്ത്രണം
സ്വന്തം ലേഖകൻ: വിവാഹങ്ങൾ, സ്വകാര്യ ഒത്തുചേരലുകൾ, മറ്റ് സാമൂഹിക ചടങ്ങുകൾ എന്നിവയിലെല്ലാം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് നിയന്ത്രണം കടുപ്പിക്കുന്നു. ജനുവരി 27 മുതൽ ഇത്തരം പരിപാടികളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നാണ് പുതിയ നിർദേശം. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചടങ്ങുകളിൽ ഏറ്റവും അടുത്ത …
അബുദാബിയിൽ വാക്സീൻ എടുക്കാത്ത അധ്യാപകർക്ക് പിസിആർ ടെസ്റ്റ് സ്വന്തം ചെലവിൽ
അബുദാബിയിൽ വാക്സീൻ എടുക്കാത്ത അധ്യാപകർക്ക് പിസിആർ ടെസ്റ്റ് സ്വന്തം ചെലവിൽ
സ്വന്തം ലേഖകൻ: കൊവിഡ് വാക്സീൻ എടുക്കാത്ത സ്കൂൾ അധ്യാപകർ 14 ദിവസം ഇടവിട്ട് സ്വന്തം ചെലവിൽ പിസിആർ ടെസ്റ്റ് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതേസമയം ആരോഗ്യ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ സാധിക്കാത്തവരുടെ പിസിആർ ടെസ്റ്റിനുള്ള തുക മന്ത്രാലയം വഹിക്കും. നേരത്തേ അധ്യാപകർക്കും 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും സൗജന്യ പിസിആർ ടെസ്റ്റിനു മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു. …
കുവൈത്തിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം; പ്രതിദിനം 1000 പേർ മാത്രം
കുവൈത്തിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം; പ്രതിദിനം 1000 പേർ മാത്രം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്കു​ള്ള പ്ര​തി​ദി​ന വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. ഗാ​ർ​ഹി​​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രെ​യും കൂ​ടാ​തെ ഒ​രു​ദി​വ​സം പ​ര​മാ​വ​ധി ​1000 പേ​ർ​ക്ക്​ മാ​ത്രം അ​നു​മ​തി ന​ൽ​കാ​നാ​ണ്​ വ്യോ​മ​യാ​ന വ​കു​പ്പി​െൻറ തീ​രു​മാ​നം. ജ​നു​വ​രി 24 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു​വ​രെ​യാ​ണ്​ നി​യ​​ന്ത്ര​ണം. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​പു​ല​മാ​യ കോ​വി​ഡ്​ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം. …