സ്വന്തം ലേഖകന്‍: പതിനാറാം വയസില്‍ കാമുകനു വേണ്ടി സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ക്രൂരയായി യുവതിയുടെ കഥ. ടെക്‌സാസിലെ ഹൈ സെക്യൂരിറ്റി ജയിലായ ഗേറ്റ്‌സ് വില്ലില്‍ എട്ടു വര്‍ഷമായി തടവു ശിക്ഷ അനുഭവിക്കുന്ന, ഇപ്പോള്‍ 22 വയസുള്ള എറീന്‍ കാഫിയാണ് കഥയിലെ നായിക. പതിനാറാം വയസ്സില്‍ അച്ഛനേയും അമ്മയേയും സഹോദരങ്ങളെയും കൊന്നൊടുക്കുകയും വീടിന് തീ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട 20122013 സാമ്പത്തിക വര്‍ഷത്തിലെ നികുതി സംബന്ധിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സുതാര്യതാ നയത്തിന്റെ ഭാഗമായി കഴിഞ്ഞ 15 വര്‍ഷത്തെ ടാക്‌സ് ഡാറ്റയാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.87 കോടി …
സ്വന്തം ലേഖകന്‍: കൊടുംചൂടില്‍ വെനസ്വേല ചുട്ടുപൊള്ളുന്നു, പുതുക്കിയ സമയക്രമം നിലവില്‍ വന്നു. എല്‍നിനോ പ്രതിഭാസം മൂലം കൊടും വരള്‍ച്ചയുടെ പിടിയിലായ വെനസ്വേല കൊടുംചൂടിലെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ദേശീയ അടിസ്ഥാന സമയം അര മണിക്കൂര്‍ മുന്നോട്ടാക്കുകയായിരുന്നു. എല്‍നിനോയുടെ പിടിയില്‍ വരണ്ടുണങ്ങുകയാണ് രാജ്യത്തെ അണക്കെട്ടുകള്‍. വൈദ്യുതി ഉല്‍പ്പദനത്തിന്റെ മൂന്നില്‍ രണ്ടും സംഭാവനചെയ്യുന്ന അണക്കെട്ടുകളുടെ അടിത്തട്ട് തെളിഞ്ഞുതുടങ്ങി. വൈദ്യുതി …
സ്വന്തം ലേഖകന്‍: ചൈനക്കും ജപ്പാനുമിടയില്‍ മഞ്ഞുരുകുന്നു, നാലു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചൈനയിലെത്തിയ ജപ്പാന്റെ മന്ത്രി ഫൂമിയോ കിഷിഡ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ദീര്‍ഘനേരം സംഭാഷണം നടത്തി. ചരിത്രത്തെ ആദരിച്ചും സംഘര്‍ഷത്തേക്കാള്‍ സഹകരണത്തിന് ഊന്നല്‍ നല്കിയും വേണം ഉഭയബന്ധങ്ങള്‍ എന്നു കിഷിഡോ പറഞ്ഞു. പിന്നീടു കിഷിഡോ ചൈനീസ് …
സ്വന്തം ലേഖകന്‍: ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്. സലാലയില്‍ നിന്ന് രാത്രി മസ്‌കറ്റിലെത്തിക്കുന്ന മൃതദേഹം ഒരു മണിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക. പുലര്‍ച്ചെ ആറു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന …
സ്വന്തം ലേഖകന്‍: പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക തബസ്സും അദ്‌നാന് നെല്‍സണ്‍ മണ്ടേല പുരസ്‌കാരം. സ്വാത്ത് താഴ്വരയിലെ സ്ത്രീകളുടെ അവകാശസമരം നയിക്കുന്ന തബസ്സും അദ്‌നന് ഈ വര്‍ഷത്തെ നെല്‍സണ്‍ മണ്ടേല പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി ഇന്റര്‍നാഷണല്‍ സിവില്‍ സൊസൈറ്റി വീക്കിന്റെ സമാപന വേദിയിലാണ് വാര്‍ത്ത പുറത്തുവിട്ടത്. തനിക്കു ലഭിച്ച ബഹുമതി തന്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നതായി തബസ്സും …
സ്വന്തം ലേഖകന്‍: കെനിയ 100 ടണ്‍ വരുന്ന ആനക്കൊമ്പു ശേഖരം തീയിട്ടു നശിപ്പിക്കുന്നു, നടപടി ആനകളുടെ സംരക്ഷണത്തിന്റെ ഭാഗമായി. ആഫ്രിക്കന്‍ ആനകളെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചാണ് 100 ടണ്ണിലേറെ ആനക്കൊമ്പുകള്‍ കത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നയ്‌റോബി നാഷണല്‍ പാര്‍ക്കില്‍ ഒരുക്കിയ 11 തീക്കുണ്ഡങ്ങളിലാണ് ആനക്കൊമ്പുകള്‍ ചാരമാക്കുന്നത്. ആദ്യത്തെ കൊമ്പിന് തീപകര്‍ന്ന് കെനിയന്‍ പ്രസിഡന്റ് ഉഹുരു …
സ്വന്തം ലേഖകന്‍: ഗ്രീസില്‍ വിനോദസഞ്ചാര സീസണ്‍, അഭയാര്‍ഥികളെ കൂട്ടമായി ഒഴിപ്പിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷത്തെ വിനോദസഞ്ചാര സീസണ അടുത്തുവരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ ഒഴിപ്പിക്കാനാണ് ഗ്രീസ് ഒരുങ്ങുന്നത്. മധ്യേഷ്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 40,000 അഭയാര്‍ഥികളില്‍ മിക്കവരും പ്രധാനമായും രാജ്യതലസ്ഥാനമായ ആതന്‍സിലെ തെരുവുകളിലാണ് കഴിയുന്നത്. ഇവരെ വിനോദസഞ്ചാരികളുടെ കണ്ണില്‍പെടാത്ത ദിക്കുകളിലേക്ക് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഹാക്കര്‍മാര്‍ ഓണ്‍ലൈന്‍ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടു, 3,600 അമേരിക്കക്കാര്‍ക്ക് അതിജാഗ്രതാ മുന്നറിയിപ്പ്. കലീഫ സൈബര്‍ ആര്‍മി എന്ന ഭീകര ചായ്‌വുള്ള ഹാക്കാര്‍മാരുടെ സംഘടനയാണ് തങ്ങള്‍ ലക്ഷ്യമിടൂന്നവരുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിലുള്ളവരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് വിവരം നല്‍കാനുള്ള ശ്രമത്തിലാണ് ന്യൂയോര്‍ക്ക് പോലീസ്. ഇവരുടെ പേര്, വീട്, ഇ മെയില്‍ അഡ്രസ്സ് എന്നിവ ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: റെയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും. റെയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഐ.ഒ.എ) സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാനെയും സമീപിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് സച്ചിനും റഹ്മാനും കത്തയച്ചതായും ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഐ.ഒ.എ വൈസ് പ്രസിഡന്റ് …