സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുന്നതായി കണക്കുകൾ. 1,245 മരണങ്ങളും 29,079 പുതിയ കേസുകളുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടനിലെ ആകെ കൊവിഡ് മരണം 104,371 ആണ്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1,401 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യമൊട്ടാകെ 3,772,813 പേർക്ക് കൊവിഡ് ബാധിച്ചതായാണ് …
സ്വന്തം ലേഖകൻ: ഹോങ്കോങ് സ്വേദശികൾക്ക് ബ്രിട്ടൻ നൽകുന്ന ബ്രിട്ടീഷ് നാഷനൽ ഓവർസീസ് (ബി.എൻ.ഒ.) പാസ്പോർട്ട് സാധുവായ യാത്ര രേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ലെന്ന് ചൈന. ബ്രിട്ടെൻറ മുൻ കോളനിയാണ് ഹോങ്കോങ്. ചൈനയുടെ അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടാനാണ് ദശലക്ഷക്കണക്കിന് ഹോങ്കോങ് നിവാസികൾക്ക് പാസ്പോർട്ട് നൽകാൻ ബ്രിട്ടൻ ഒരുങ്ങുന്നതിനിടെയാണ് ചൈനയുടെ പ്രതികരണം. ജനുവരി 31 മുതൽ ബി.എൻ.ഒ പാസ്പോർട് …
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നല‍്കുന്നുണ്ട്. ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി. എന്നാല്‍ അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് …
സ്വന്തം ലേഖകൻ: വകഭേദം വന്ന കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വെള്ളിയാഴ്ചയാണ് നിരോധനം നിലവിൽ വന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ ദുബൈ – ലണ്ടൻ സർവിസും താൽക്കാലികമായി ഉണ്ടാകില്ല. വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ യു.എ.ഇയിലുള്ള യു.കെ യാത്രക്കാരുടെ വിസ കാലാവധി സൗജന്യമായി …
സ്വന്തം ലേഖകൻ: : കുവൈത്തില്‍ ഗണ്യമായ തോതില്‍ വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. ജനുവരി 24 ന് 3,627 വര്‍ക്ക് പെര്‍മിറ്റുകള്‍ റദാക്കിയപ്പോള്‍ ജനുവരി 27 ന് 5,215 ആയി വര്‍ധിച്ചതായും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ …
സ്വന്തം ലേഖകൻ: യുഎഇയുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്കു പൗരത്വം നൽകാനാണ് തീരുമാനം. വിദേശ നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടര്‍മാർ, എഞ്ചിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു യുഎഇ പൗരത്വം അനുവദിക്കും. പൗരത്വം സംബന്ധിച്ച …
സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്നു കുട്ടികൾ വീഴുന്നത് ഇല്ലാതാക്കാൻ നടപടികൾ ശക്തമാക്കി യുഎഇ. അപകടമുണ്ടാകാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിനൊപ്പം അധിക സുരക്ഷ ഒരുക്കാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അനുകൂല കാലാവസ്ഥ ആസ്വദിക്കാൻ ബഹുനില കെട്ടിടങ്ങളുടെ ജനലും ബാൽക്കണിയും തുറന്നിടുന്നതു പതിവാക്കിയ പശ്ചാത്തലത്തിലാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സുരക്ഷയ്ക്കായി ഇരുമ്പു ദണ്ഡോ കവചമോ സ്ഥാപിക്കാനും അനുമതി നൽകി. എന്നാൽ ഇങ്ങനെ …
സ്വന്തം ലേഖകൻ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പൂർത്തീകരിച്ച പുതിയ പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു. പുതിയ ടെർമിനൽ പ്രവർത്തനത്തിന് പൂർണസജ്ജമാണെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ചും ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരേണ്ട റൂട്ടുകളെക്കുറിച്ചും വിശദമാക്കുന്ന വിഡിയോ പുറത്തിറക്കിയിരുന്നു. അറൈവൽ, ഡിപ്പാർച്ചർ ലോഞ്ചുകളിലേക്ക് വരുന്നതിനുള്ള റോഡുകളും പാർക്കിങ് ഏരിയകളും നിർണയിച്ചിട്ടുണ്ട്. കൂടുതൽ യാത്രക്കാെര …
സ്വന്തം ലേഖകൻ: സൌദിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 100 ശതമാനം സൌദിവല്‍ക്കരണം നടപ്പാക്കുന്നു. ഇതിലൂടെ സൌദി യുവതീയുവാക്കള്‍ക്കായി 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധമായി സൌദി കസ്റ്റംസും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു. കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. സൌദികളെ ഈ മേഖലയില്‍ ജോലിക്കു …
സ്വന്തം ലേഖകൻ: യുഎസ് – ചൈന വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിയറ്റ്‌നാം, ഇന്ത്യ എന്നിവിടങ്ങളിലേക്ക് മാക്ബുക്ക്, ഐപാഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള സുപ്രധാന ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഈ വര്‍ഷം പകുതിയോടെ വിയറ്റ്‌നാമില്‍ ഐപാഡ് നിര്‍മാണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ 5ജി സൗകര്യമുള്ള ഐഫോണ്‍ 12 ഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ …