1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം
കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി. കൊറോണ പ്രതിരോധ വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഓപ്പന്‍ ഫോറം പരിപാടിയില്‍ സംബന്ധിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ഷേയ്ഖ് …
പ്രവാസി വോട്ട് നിർണായക വഴിത്തിരിവിൽ; ചരിത്ര നീക്കത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ
പ്രവാസി വോട്ട് നിർണായക വഴിത്തിരിവിൽ; ചരിത്ര നീക്കത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ: രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഏറെക്കാലമായി ചർച്ച ചെയ്യുന്ന വിഷയത്തിൽ ഒരു സുപ്രധാന തീരുമാനത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോകുന്നതെന്നത് …
ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ; ജനജീവിതം സാധാരണ മട്ടിലേക്ക്
ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ; ജനജീവിതം സാധാരണ മട്ടിലേക്ക്
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും നീ​ക്കി​യ​തോ​ടെ ഒ​മാ​ൻ പു​തി​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങി തു​ട​ങ്ങി.സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള സി​നി​മ തി​യ​റ്റ​റു​ക​ളും പാ​ർ​ക്കു​ക​ളും ബീ​ച്ചു​ക​ളും തു​റ​ക്കു​ന്ന​ത​ട​ക്കം ഇ​ള​വു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ​ത​ന്നെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. വാ​ണി​ജ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി​ക്ക്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ അ​ർ​ഥ​മി​ല്ലെ​ന്നും കോ​വി​ഡ്​ വൈ​റ​സ്​ ന​മു​ക്ക്​ ചു​റ്റും ത​ന്നെ ഉ​ണ്ടെ​ന്നും …
യുഎഇ ബഹിരാകാശത്തെ കുതിപ്പ് തുടരുന്നു; കൃത്രിമ ഉപഗ്രഹം ഫാൽക്കൺ ഐ 2 വിക്ഷേപണം വിജയം
യുഎഇ ബഹിരാകാശത്തെ കുതിപ്പ് തുടരുന്നു; കൃത്രിമ ഉപഗ്രഹം ഫാൽക്കൺ ഐ 2 വിക്ഷേപണം വിജയം
സ്വന്തം ലേഖകൻ: ഭൗമനിരീക്ഷണരംഗത്ത് യു.എ.ഇ.യുടെ റെക്കോഡിലേക്ക് പുതിയൊരു നേട്ടം കൂടി.. യു.എ.ഇ. സമയം ബുധനാഴ്ച പുലർച്ചെ 5.33-ന് ഫ്രഞ്ച് ഗയാനയിൽനിന്നാണ് ഫാൽക്കൺ ഐ ഉപഗ്രഹവും വഹിച്ചുള്ള റഷ്യൻ സോയൂസ് റോക്കറ്റ് വിക്ഷേപിച്ചത്. അഡ്വാൻസ് ടെക്‌നോളജി സഹമന്ത്രിയും യു.എ.ഇ. സ്പേസ് ഏജൻസി ചെയർമാനുമായ സാറാ അൽ അമിരി ഫ്രഞ്ച് ഗയാനയിൽനിന്ന് സോയൂസ് റോക്കറ്റിൽ ഫാൽക്കൺ ഐ രണ്ട് …
39 ഭാര്യമാരും 94 മക്കളും! ലോകത്തിലെ ഏറ്റവും വലിയ കുടുംബം മിസോറാമിലെ ഒരു ഗ്രാമത്തിൽ
39 ഭാര്യമാരും 94 മക്കളും! ലോകത്തിലെ ഏറ്റവും വലിയ കുടുംബം മിസോറാമിലെ ഒരു ഗ്രാമത്തിൽ
സ്വന്തം ലേഖകൻ: 39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്നതാണ് മിസോറാമിലെ സിയോണ ചാനിന്റെ കുടുംബം! ഇവര്‍ കഴിയുന്നതോ നൂറു മുറികളുള്ള ഒരു ഭീമന്‍ ബഹുനിലവീട്ടിലും . പല പ്രായത്തിലുള്ള കുടുംബാംഗങ്ങൾ സ്നേഹബഹുമാനസഹകരണങ്ങളോടെ ജീവിക്കുന്നു. ഭാര്യമാര്‍ക്കെല്ലാം ഡോര്‍മറ്ററി സൗകര്യമാണുള്ളത്. എന്നാല്‍ സിയോണയ്ക്ക് തനിച്ചു വലിയ മുറിയുണ്ട്. ഭാര്യമ്മാര്‍ ഊഴം വെച്ചാണ് സിയോണയ്ക്കൊപ്പം …
തീവ്രത കുറഞ്ഞ് ബുറൈവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്; കേരളത്തിൽ കാറ്റിനും മഴയ്ക്കും സാധ്യത
തീവ്രത കുറഞ്ഞ് ബുറൈവി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്; കേരളത്തിൽ കാറ്റിനും മഴയ്ക്കും സാധ്യത
സ്വന്തം ലേഖകൻ: കേരളത്തിലെ തീരപ്രദേശങ്ങള്‍ക്ക് ആശ്വാസമായി ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റം. നാളെ ഉച്ചയോടെ മാത്രമേ കാറ്റ് കേരള തീരത്ത് എത്തുകയുള്ളൂ. കേരളത്തില്‍ എത്തുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദം ആകും. എങ്കിലും ശക്തമായ കാറ്റും മഴയും ഇതു കടന്നുപോകുമ്പോള്‍ പ്രതീക്ഷിക്കണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന ഏറ്റവും പുതിയ വിവര പ്രകാരം ബുറെവി ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ …
ഒടുവില്‍ രാഷ്ട്രീയ ഗോദയിലിറങ്ങാൻ രജനീകാന്ത്; പ്രഖ്യാപനം ഡിസംബര്‍ 31ന്; ജനുവരിയില്‍ പാര്‍ട്ടി
ഒടുവില്‍ രാഷ്ട്രീയ ഗോദയിലിറങ്ങാൻ രജനീകാന്ത്; പ്രഖ്യാപനം ഡിസംബര്‍ 31ന്;  ജനുവരിയില്‍ പാര്‍ട്ടി
സ്വന്തം ലേഖകൻ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തും. ജനുവരിയിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം രജനീകാന്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം രജനീകാന്ത് വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തെ …
സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 5924 പേർക്ക്; 28 മരണം
സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 5924 പേർക്ക്; 28 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ‍് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍., ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ …
ഫൈസർ കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുകെ; വിതരണം അടുത്ത ആഴ്ച മുതൽ
ഫൈസർ കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുകെ; വിതരണം അടുത്ത ആഴ്ച മുതൽ
സ്വന്തം ലേഖകൻ: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍ – ബയേൺടെക്കിന്റെ കൊവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു.കെ.സര്‍ക്കാരും അറിയിച്ചു. വാക്‌സിന്‍ …
ഇറാനിയൻ ആണവ ശാസ്ത്രജ്ഞന്റെ വധം; മാസ്റ്റർ പ്ലാൻ നെതന്യാഹു – എംബി‌എസ് കൂടിക്കാഴ്ചയിൽ?
ഇറാനിയൻ ആണവ ശാസ്ത്രജ്ഞന്റെ വധം; മാസ്റ്റർ പ്ലാൻ നെതന്യാഹു – എംബി‌എസ്  കൂടിക്കാഴ്ചയിൽ?
സ്വന്തം ലേഖകൻ: പ്രമുഖ ഇറാനിയന്‍ ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദേയുടെ കൊലപാതകത്തില്‍ റിയാദിന് പങ്കുണ്ടെന്ന തെഹ്‌റാന്റെ ആരോപണം നിഷേധിച്ച് സൌദി. ഫക്രിസാദേയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൌദി മുന്നോട്ട് വന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ സൌദി …