1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു; 118 വിദേശികളെക്കൂടി പിരിച്ചുവിടും
കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു; 118 വിദേശികളെക്കൂടി പിരിച്ചുവിടും
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ സര്‍വീസില്‍ തുടരുന്ന നിരവധി സ്വദേശികളെ പിരിച്ചു വിടുന്നു. പകരം സ്വദേശികളെ നിയമിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ്. കുവൈത്ത് ജലവൈദ്യുതി മന്ത്രാലയത്തില്‍ നിന്നും 118 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതിനു മന്ത്രാലയം നീക്കങ്ങളാരംഭിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശമനുസരിച്ചു നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായിട്ടാണ് സര്‍വീസില്‍ …
ചാങ്‌ഇ 5 പണി തുടങ്ങി; ചന്ദ്രനില്‍ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന
ചാങ്‌ഇ 5 പണി തുടങ്ങി; ചന്ദ്രനില്‍ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന
സ്വന്തം ലേഖകൻ: ബഹിരാകാശദൗത്യത്തി​െൻറ ഭാഗമായി ചന്ദ്രനിൽ പതാക നാട്ട​ുന്ന രണ്ടാമത്തെ രാജ്യമായി ചൈന. ചൈനയുടെ ചാങ് ഇ-5 ബഹികാരാശ പേടകമാണ്​ ചന്ദ്രോപരിതലത്തിൽ ദേശീയ പതാക നാട്ടിയത്​. ഇതോടെ അമേരിക്കയ്ക്ക് ശേഷം ചന്ദ്രനിൽ കൊടിനാട്ടുന്ന രാജ്യമായി ചൈന മാറി. 1969ൽ അപ്പോളോ ദൗത്യത്തിലാണ്​ അമേരിക്ക ചന്ദ്രോപരിതലത്തിൽ പതാക നാട്ടി ചരിത്രം കുറിച്ചത്​. ചന്ദ്ര​െൻറ ഉത്ഭവവും രൂപീകരണവും സംബന്ധിച്ച …
ബുറെവി ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ; മൂന്ന് മരണം; കേരളത്തില്‍ ജാഗ്രത തുടരുന്നു
ബുറെവി ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ; മൂന്ന് മരണം; കേരളത്തില്‍ ജാഗ്രത തുടരുന്നു
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ചെന്നൈ കടലൂരില്‍ വീട് തകര്‍ന്ന് ഒരു അമ്മയും മകളും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരു യുവാവുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട് രാമനാഥ പുരത്ത് നിന്നും 40 കിലോമീറ്ററും പാമ്പനില്‍ …
കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; ചൊവ്വാഴ്ച ഭാരത് ബന്ദ്; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; ചൊവ്വാഴ്ച ഭാരത് ബന്ദ്; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
സ്വന്തം ലേഖകൻ: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ ദല്‍ഹിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ അടയ്ക്കുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. കാര്‍ഷിക നിയമത്തിനെതിരെ ഒന്‍പത് ദിവസമായി കര്‍ഷകര്‍ …
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 5496 പേര്‍ക്ക് രോഗമുക്തി; 29 മരണം
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 5496 പേര്‍ക്ക് രോഗമുക്തി; 29 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5718 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. ഇതുവരെ ആകെ 64,96,210 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ മലപ്പുറം 943 കോഴിക്കോട് …
ബ്രെക്സിറ്റ് ചർച്ചയിൽ വീണ്ടും കല്ലുകടി; ചൊവ്വാഴ്ച കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കാൻ ബ്രിട്ടൻ
ബ്രെക്സിറ്റ് ചർച്ചയിൽ വീണ്ടും കല്ലുകടി; ചൊവ്വാഴ്ച കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കാൻ ബ്രിട്ടൻ
സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റ് ചർച്ച ഇഴഞ്ഞു നീങ്ങുന്നുവെന്ന ആരോപണവുമായി ബ്രിട്ടൻ. ഫ്രഞ്ച് ലോബി യൂറോപ്യൻ യൂണിയനോട് വൈകി ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അവസാന നിമിഷങ്ങളിൽ പുതിയ നിബന്ധനകളുമായി അവർ മുന്നോട്ട് വരികയാണെന്നും ബ്രിട്ടീഷ് നെഗോഷ്യേറ്റർമാർ ആരോപിച്ചു. ഇയു നിലപാട് മാരത്തണ ചർച്ചകളെ അസ്ഥിരമാക്കിയതായും ആരോപണമുണ്ട്. ബ്രെക്സിറ്റിന് ശേഷം ആഭ്യന്തര സബ്‌സിഡികൾക്കായി ആഭ്യന്തര റെഗുലേറ്ററുടെ പങ്ക് സംബന്ധിച്ച് …
യുഎസിൽ പ്രതിദിന കൊവിഡ് മരണം റെക്കോർഡിലേക്ക്; കുതിച്ചുയർന്ന് തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷകൾ
യുഎസിൽ പ്രതിദിന കൊവിഡ് മരണം റെക്കോർഡിലേക്ക്; കുതിച്ചുയർന്ന് തൊഴിലില്ലായ്മ വേതനത്തിനുള്ള  അപേക്ഷകൾ
സ്വന്തം ലേഖകൻ: കൊവിഡ് മൂലം ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയില്‍ ഏക്കാലത്തെയും വലിയ റെക്കോർഡ്. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലെ ഒരു ദിവസം മരിച്ചതോടെ രാജ്യം കടുത്ത ആശങ്കയിലായി. 2760 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികള്‍ നിറഞ്ഞതോടെ, മുന്നോട്ടുള്ള ദിവസങ്ങളില്‍ ഇതു സംഭവിക്കുമെന്നത് …
കുടിയേറ്റ വീസ നിയന്ത്രണം ഒഴിവാക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
കുടിയേറ്റ വീസ നിയന്ത്രണം ഒഴിവാക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
സ്വന്തം ലേഖകൻ: കുടിയേറ്റ വീസകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം. തൊഴിലടിസ്ഥാനമാക്കി അനുവദിച്ചിരുന്ന കുടിയേറ്റ വീസകള്‍ക്ക് പകരം കുടുംബാടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ വീസ അനുവദിക്കുന്നത്. ഗ്രീന്‍ കാര്‍ഡ് കാത്ത് കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ബില്‍. എച്ച്-1 ബി തൊഴില്‍ വീസ വഴി യുഎസിലെത്തി കൊല്ലങ്ങളോളം ഗ്രീന്‍ കാര്‍ഡ് …
ഗൾഫ്​ പ്രതിസന്ധി: ചർച്ചകൾ ഫലം കാണുന്നു; ഖത്തർ യാത്രാവിലക്ക് സൌദി നീക്കിയേക്കും
ഗൾഫ്​ പ്രതിസന്ധി: ചർച്ചകൾ ഫലം കാണുന്നു; ഖത്തർ യാത്രാവിലക്ക് സൌദി നീക്കിയേക്കും
സ്വന്തം ലേഖകൻ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൌദിയും ധാരണയാവുന്നതായി റിപ്പോർട്ടുകൾ. മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് ​പ്രതിസന്ധിയും അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്കടുത്ത്​ ഇരുരാജ്യങ്ങളും എത്തിയതായി ‘അൽജസീറ’ റിപ്പോർട്ട്​ ചെയ്​തു. യു.എസ്​ പ്രസിഡൻറി​െൻറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നർ കഴിഞ്ഞദിവസം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ട്രംപ്​ പ്രസിഡൻറ്​ സ്​ഥാനം ഒഴിയുന്നതിന്​ മുമ്പുതന്നെ …
ഖത്തറിൽ കുട്ടികൾക്കും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് നിർദേശം
ഖത്തറിൽ കുട്ടികൾക്കും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡിന്റെയും പകർച്ചപ്പനിയുടെയും ചില ലക്ഷണങ്ങൾ സമാനമായതിനാൽ നിലവിലെ സാഹചര്യത്തിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്ക് എടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ ഹെൽത്ത് പ്രൊട്ടക്‌ഷൻ-പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് മാനേജർ ഡോ.ഖാലിദ് ഹമീദ് അൽവാദ് ഓർമപ്പെടുത്തി. കുട്ടികളിൽ പകർച്ചപ്പനി പിടിപെടുന്നത് ഗുരുതര …