1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
500 പൗണ്ട് താങ്ക്സ് മണി: സ്കോട്ട്ലൻഡിലെ NHS, കെയർ ജീവനക്കാർക്ക് ക്രിസ്മസ് സമ്മാനം
500 പൗണ്ട് താങ്ക്സ് മണി: സ്കോട്ട്ലൻഡിലെ NHS, കെയർ ജീവനക്കാർക്ക് ക്രിസ്മസ് സമ്മാനം
സ്വന്തം ലേഖകൻ: സ്കോട്ട്ലൻഡിലെ എല്ലാ എൻഎച്ച്എസ് സ്റ്റാഫിനും കെയർ സ്റ്റാഫിനും ക്രിസ്മസിന് 500 പൗണ്ട് വീതം താങ്ക്സ് മണി നൽകുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജൻ പ്രഖ്യാപിച്ചു. സ്വന്തം ജീവൻ പണയംവച്ച് കൊവിഡിനെതിരെ മുൻപന്തിയിൽനിന്ന് പോരാടുന്ന നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും കെയർ ഹോമുകളിലെ സ്റ്റാഫിനും ക്രിസ്മസിനു മുമ്പുതന്നെ ഈ തുക നൽകുമെന്നാണ് …
ബ്രിട്ടനിലെ വ്യാപാര ശൃഖലയായ ഡെബ്നാംസും അടച്ചുപൂട്ടലിലേക്ക്; 12,000 തൊഴിലുകൾ ഇല്ലാതാകും
ബ്രിട്ടനിലെ വ്യാപാര ശൃഖലയായ ഡെബ്നാംസും അടച്ചുപൂട്ടലിലേക്ക്; 12,000 തൊഴിലുകൾ ഇല്ലാതാകും
സ്വന്തം ലേഖകൻ: അർക്കാഡിയ ഗ്രൂപ്പിനു കീഴിലുള്ള ടോപ്പ് ഷോപ്പ്, ബർട്ടൺസ്, ഡൊറേത്തി പെർക്കിൻസ് എന്നീ വസ്ത്ര-വ്യാപാര ശൃഖലകളുടെ നിലനിൽപ്പ് തുലാസിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു പ്രമുഖ വ്യാപാര ശൃഖലയായ ഡെബ്നാംസും പ്രതിസന്ധിയിലാണെന്നാണ് വാർത്തകൾ. ചുരുങ്ങിയത് 12,000 പേരുടെ ജോലി ഇതിലൂടെ നഷ്ടമാകും. കഴിഞ്ഞ ഏപ്രിൽ മുതൽ ജെ.ഡി. സ്പോർട്സുമായി നടന്നുവന്ന റസ്ക്യൂ …
സൌദിയിൽ സമ്പൂർണ വേതന സംരക്ഷണ നിയമം മുഴുവൻ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു
സൌദിയിൽ സമ്പൂർണ വേതന സംരക്ഷണ നിയമം മുഴുവൻ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു
സ്വന്തം ലേഖകൻ: വേതന സംരക്ഷണ പദ്ധതിയുടെ പതിനേഴാമത്തേതും അവസാനത്തേതുമായ ഘട്ടം നടപ്പാക്കുന്നതിന് ആരംഭം കുറിച്ചതായി സൌദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തർക്കങ്ങൾ കുറയ്ക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഒന്നുമുതൽ 4 വരെ തൊഴിലാളികളുള്ള സ്ഥാപങ്ങൾക്കാണ് ഡിസംബർ 1 ആരംഭിക്കുന്ന പദ്ധതി ബാധകമാകുക. എല്ലാ സ്ഥാപനങ്ങളും വേതന സംരക്ഷണ പരിപാടി …
ഖത്തറിൽ 7 മാസം കാലാവധിയുള്ള ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് പ്രാബല്യത്തിൽ
ഖത്തറിൽ 7 മാസം കാലാവധിയുള്ള ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രാ നടപടികള്‍ ലളിതമാക്കിയുള്ള ഓട്ടമാറ്റിക് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായി. പെര്‍മിറ്റ് കാലാവധി ഏഴു മാസം വരെയാണ്. നവംബര്‍ 29 മുതലാണ് രാജ്യത്തുള്ള പ്രവാസികള്‍ക്കായി ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായത്. പ്രവാസി താമസക്കാരന്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ തന്നെ തിരികെ ദോഹയിലേക്ക് മടങ്ങിയെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ട്രി …
ദുബായ് മറീനയിൽ യുഎഇ ദേശീയ ദിനാഘോഷം; അടുത്ത അര നൂറ്റാണ്ട് നേട്ടങ്ങളു ടേതെന്ന് ഷെയ്ഖ് മുഹമ്മദ്
ദുബായ് മറീനയിൽ യുഎഇ ദേശീയ ദിനാഘോഷം; അടുത്ത അര നൂറ്റാണ്ട് നേട്ടങ്ങളു ടേതെന്ന് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബായ് മറീന ഓപൺ സീ ഏരിയയിൽ വർണാഭമായ യോട്ട്പരേഡും വീസ്മയകരമായ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളും അരങ്ങേറി. ദേശീയ ദിനാഘോഷം; മറൈൻ എഡിഷൻ എന്ന പേരിലായിരുന്നു പരിപാടി നടന്നത്. നിരവധി ആഡംബര യോട്ടുകളും വാട്ടർ ബൈക്കുകളും വാട്ടർ ഫ്ലൈ ബോർഡുകളുമടക്കം രണ്ട് ഡസനിലധികം ജലനൗകകൾ പരേഡിൽ അണിനിരന്നു. ദുബായ്യിലെ …
കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരുടെ മടക്കം; ടിക്കറ്റ്​ നിരക്ക്​ 110 ദീനാറിൽ കൂടില്ലെന്ന് പ്രതീക്ഷ
കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരുടെ മടക്കം; ടിക്കറ്റ്​ നിരക്ക്​ 110 ദീനാറിൽ കൂടില്ലെന്ന് പ്രതീക്ഷ
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരുടെ മടക്കം; ഇന്ത്യയിൽ നിന്ന്​ ടിക്കറ്റ്​ നിരക്ക്​ 110 ദീനാറിൽ കൂടില്ലെന്ന് പ്രതീക്ഷ. കുവൈത്തിൽ താമസാനുമതിയുള്ള 80000 വീട്ടുജോലിക്കാർ രാജ്യത്തിന്​ പുറത്തുണ്ട്​. ഇതിൽ ഭൂരിഭാഗവും നിലവിൽ കുവൈത്തിലേക്ക്​ നേരിട്ട്​ വിമാന സർവീസ്​ ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെ രാജ്യക്കാരാണ്​. ഡിസംബർ ഏഴ്​ മുതൽ ഇവർക്ക്​ വരാൻ അനുമതിയുണ്ട്​. രണ്ടാഴ്​ച ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്​ടിക്കണമെന്ന …
ചാങ് 5 ലക്ഷ്യത്തിലേക്ക്; ചന്ദ്രനില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകാൻ ചൈന
ചാങ് 5 ലക്ഷ്യത്തിലേക്ക്;  ചന്ദ്രനില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകാൻ ചൈന
സ്വന്തം ലേഖകൻ: ചന്ദ്രനില്‍നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാന്‍ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു. നവംബര്‍ 24-നാണ് ചൈന ചാങ് 5 വിക്ഷേപിച്ചത്‌. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചാങ് എന്ന ദേവതയാണ്. പലരും ചാങ്യെ ആരാധിക്കുന്നുണ്ട്. അതിനാലാണ് ചന്ദ്രനില്‍ നിന്നുളള കല്ലുകളും മറ്റു പദാര്‍ഥങ്ങളും ശേഖരിക്കാന്‍ ചൈനയയച്ച ദൗത്യത്തിന് ചാങ് എന്ന പേരിട്ടത്. ചന്ദ്രന്റെ …
അന്താരാഷ്​ട്ര വിമാന സർവീസ്: തീയതി പിന്നീട്​ അറിയിക്കുമെന്ന്​ സൌദി ആഭ്യന്തര മന്ത്രാലയം
അന്താരാഷ്​ട്ര വിമാന സർവീസ്: തീയതി പിന്നീട്​ അറിയിക്കുമെന്ന്​ സൌദി ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച അന്താരാഷ്​ട്ര വിമാന സർവീസ്​ പുനരാരംഭിക്കുന്ന തീയതി പിന്നീട്​ അറിയിക്കുമെന്ന്​ സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്​​ സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്​ച ഉണ്ടാവു​െമന്ന​ പ്രചാരണം സജീവമായിരിക്കെയാണ്​ ചൊവ്വാഴ്​ച രാത്രി 12ഒാടെ​ മന്ത്രാലയത്തിൽ നിന്ന്​ ഇത്തരത്തിൽ ഒരു അറിയിപ്പുണ്ടായത്​. ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ പോസ്​റ്റ്​ ചെയ്​ത പോസ്​റ്ററിലാണ്​ ഇൗ അറിയിപ്പുള്ളത്​. മന്ത്രാലയത്തെ …
യൂട്ട മരുഭൂമിയിലും റൊമേനിയൻ മലനിരകളിലും “നിഗൂഡ” ലോഹസ്തംഭം; തുമ്പില്ലാതെ ശാസ്ത്രലോകം
യൂട്ട മരുഭൂമിയിലും റൊമേനിയൻ മലനിരകളിലും “നിഗൂഡ” ലോഹസ്തംഭം; തുമ്പില്ലാതെ ശാസ്ത്രലോകം
സ്വന്തം ലേഖകൻ: യുഎസിലെ യൂട്ട മരുഭൂമിയിൽ കണ്ടെത്തിയ നിഗൂഢ ലോഹസ്തംഭം കഴിഞ്ഞ ദിവസം അപ്രത്യക്ഷമായതിനു പിന്നാലെ റൊമമേനിയയിലെ മലനിരകളിൽ സമാനമായ മറ്റൊരു ലോഹസ്തംഭം കണ്ടെത്തി. യൂട്ടയിൽ ലോഹസ്തംഭം കണ്ടെത്തിയതും അപ്രത്യക്ഷമായതുമെല്ലാം സമൂഹമാധ്യമമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാനമായ സ്തംഭം റൊമേനിയയിൽ പ്രത്യക്ഷപ്പെട്ടത്. വടക്കൻ റോമമേനിയയിലെ ബാക്ട ഡോമ്നെ മലഞ്ചെരുവിലാണ് നാല് മീറ്ററോളം നീളമുള്ള ലോഹസ്തംഭം …
സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കൊവിഡ്; 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 26 മരണം
സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കൊവിഡ്; 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 26 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …