സ്വന്തം ലേഖകന്‍: കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ മിസൈല്‍ പരീക്ഷണം ഇറാന് പാരയാകുന്നു, പരീക്ഷണം യുഎന്‍ പ്രമേയത്തിന് എതിരാണെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ നടത്തിയ മിസൈല്‍ പരീക്ഷണം യു.എന്‍. രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാണെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി. ഇറാന്‍ പരീക്ഷിച്ച മധ്യദൂര എമാദ് റോക്കറ്റ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നും ഇതു മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ …
സ്വന്തം ലേഖകന്‍: 60 വര്‍ഷമായി നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു, നാലെണ്ണം ഇന്ത്യക്കാരുടേത്. കാര്യമായി പണമിടപാടുകള്‍ ഒന്നുമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണിവ. അക്കൗണ്ട് ഉടമകളുടെ അവകാളികള്‍ക്ക് പണത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കാനുള്ള അവസരമാണ് സ്വിസ് ബാങ്ക് ഇതിലൂടെ നല്‍കിയിരിക്കുന്നത്. 60 വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളില്‍ നാലെണ്ണം ഇന്ത്യക്കാരുടേതാണെന്ന് റിപ്പോര്‍ട്ടുണ്ട്. പിയറി …
സ്വന്തം ലേഖകന്‍: വിശന്നാല്‍ ഇന്ത്യക്കാര്‍ സോളാര്‍ പാനല്‍ തിന്നുമോ? ഇന്ത്യയെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായി ഓസ്‌ട്രേലിയന്‍ പത്രം, പ്രതിഷേധം ശക്തം. ദി ഓസ്‌ട്രേലിയന്‍ ദിനപത്രമാണ് ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഹരിതഗൃഹ വാതകം കുറക്കുന്നതിന് പട്ടിണിക്കാരായ ഇന്ത്യക്കാര്‍ സോളാര്‍ പാനല്‍ പൊട്ടിച്ചു തിന്നുന്നതാണ് കാര്‍ട്ടൂണ്‍. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യയല്ല, പട്ടിണി മാറ്റാനുള്ള …
സ്വന്തം ലേഖകന്‍: ശ്രീനാരായണ ഗുരു സമൂഹത്തിന്റെ തിന്മകളെ തുടച്ചു നീക്കാന്‍ ശ്രമിച്ചയാളെന്ന് പ്രധാനമന്ത്രി. ശിവഗിരി മഠം സന്ദര്‍ശിച്ച മോദി ശ്രീനാരായണ ഗുരു സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തേക്കിന്‍ കാട് മൈതാനത്തിലെ ബിജെപി പൊതു സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷമാണ് മോദി വര്‍ക്കല ശിവഗിരിയിലെത്തിയത്. സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചയാളാണ് ശ്രീനാരായണ ഗുരുവെന്ന് മോദി പറഞ്ഞു. ശ്രീനാരായണ ഗുരു …
സ്വന്തം ലേഖകന്‍: ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴ തിങ്കളാഴ്ചയോടെ ശക്തിപ്രാപിച്ചതാണ് സന്നിധാനത്തും പമ്പയിലും സ്ഥിതി അപകടകരമാക്കിയത്. മഴയെ തുടര്‍ന്ന് പമ്പയിലും പരിസര പ്രദേശങ്ങളിലും അതീല ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കി. ശക്തമായ മഴ കാരണം മല കയറാന്‍ കഴിയാതെ അയ്യപ്പന്മാര്‍ വലയുകയാണ്. വൈകീട്ടും പുലര്‍ച്ചയും മണിക്കൂറുകളോളം …
സ്വന്തം ലേഖകന്‍: ഹിന്ദി നന്നായി അറിയാം, കുഴപ്പമായത് മോദിയുടെ പ്രസംഗം ശരിയായി കേള്‍ക്കാന്‍ കഴിയാതിരുന്നത്, പ്രസംഗം തെറ്റിച്ച് മൊഴിമാറ്റിയതിന് വിശദീകരണവുമായി കെ സുരേന്ദ്രന്‍. അതേസമയം നരേന്ദ്ര മോദിയുടെ പ്രസംഗം തെറ്റിച്ച് പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കൊന്നു കൊല വിളിച്ചു. കെ.സുരേന്ദ്രന്‍ ഉള്ളിക്കറി മാത്രമേ കഴിക്കൂ ചപ്പാത്തി കഴിക്കില്ലെന്നും അതിനാല്‍ ഹിന്ദി …
സ്വന്തം ലേഖകന്‍: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് 3 ലക്ഷം രൂപയുടെ വിദേശ പണം. കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജേന്ദ്ര കുമാറിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയിഡിലാണ് മൂന്ന് ലക്ഷം രൂപയുടെ വിദേശ പണം കണ്ടെത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തത് …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ റയില്‍വേ പുറമ്പോക്ക് ഭൂമിൊഴിപ്പിക്കലിനിടെ ആറു മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവം, കുറ്റക്കാര്‍ മാതാപിതാക്കള്‍. തിടുക്കത്തില്‍ ചേരി ഒഴിയുന്നതിന് ഇടയില്‍ കുട്ടി തുണികള്‍ക്കിടയില്‍ കിടന്ന് ശ്വസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ചേരി ഒഴിപ്പിക്കല്‍ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ കുട്ടി മരിച്ചിരുന്നതായി നേരത്തെ റെയില്‍വേ …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ എണ്ണയെത്തി, എണ്ണവിലയില്‍ 11 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്. ഉപരോധങ്ങള്‍ എല്ലാം മാറിയതിന്റെ ആവേശത്തിലാണ് അന്താര്‍ഷ്ട്ര വിപണീയില്‍ ഇറാന്‍ എണ്ണയുമായി എത്തുന്നത്. എന്നാല്‍ ഇതോടെ 11 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ഇടിവാണ് രാജ്യാന്തര വിപണിയില്‍ ഇന്നലെ ഉണ്ടായത്. ബാരലിന് 35.62 ഡോളറായിരുന്നു ഇന്നലത്തെ രാജ്യാന്തര നിരക്ക്. ഇന്ത്യയ്ക്കു ബാധകമായ …
സ്വന്തം ലേഖകന്‍: ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി. ബിജു രാധാകൃഷ്ണന്റെ സിഡി യാത്രയെ വിടാതെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത് മലയാള മാധ്യമങ്ങള്‍ നാണംകെട്ടതിനു തൊട്ടുപുറകെയാണ് വിമര്‍ശനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കുന്നത് പോലെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് മമ്മൂട്ടിയുടെ പരാതി. വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ …