1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികളുടെ കണ്ണീരായി നിതിൻ മടങ്ങി; ആതിരയുടെ നെഞ്ചു തകർന്നുള്ള നിലവിളി ബാക്കിയായി
പ്രവാസികളുടെ കണ്ണീരായി നിതിൻ മടങ്ങി; ആതിരയുടെ നെഞ്ചു തകർന്നുള്ള നിലവിളി ബാക്കിയായി
സ്വന്തം ലേഖകൻ: ബന്ധുക്കളേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി നിതിന് ജൻമനാടിന്‍റെ യാത്രാമൊഴി. പ്രസവിച്ച് 24 മണിക്കൂറിന് ശേഷം ഭര്‍ത്താവിന്‍റെ വിയോഗ വാര്‍ത്ത ഉൾക്കൊള്ളേണ്ടിവന്ന ആതിരയുടേയും വീട്ടുകാരുടേയും ബന്ധുക്കളുടേയും ഉള്ളുലക്കുന്ന നിലവിളിയും കണ്ണീര്‍ കാഴ്ചകൾക്കിടെയാണ് നിതിനെ ചിതയിലേക്ക് എടുത്തത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ജാഗ്രതയോടെ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പേരാമ്പ്രയിലെ വീട്ടുവളപ്പിൽ നിതിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. കോഴിക്കോട് പേരാന്പ്രയിലെ …
പോലീസ് സേവനങ്ങള്‍ക്കും ഇനി മൊബൈൽ! കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്പ് എത്തി
പോലീസ് സേവനങ്ങള്‍ക്കും ഇനി മൊബൈൽ! കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്പ് എത്തി
സ്വന്തം ലേഖകൻ: പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (POL-APP) എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സംബന്ധിച്ചു. സാധാരണക്കാര്‍ക്ക് …
ഒന്നല്ല, രണ്ടല്ല, മൂന്ന് ഇടിമിന്നലുകളിൽ നിന്ന് രക്ഷപ്പെട്ട് വിമാനം; സംഭവം ഹീത്രോ വിമാനത്താവളത്തിൽ
ഒന്നല്ല, രണ്ടല്ല, മൂന്ന് ഇടിമിന്നലുകളിൽ നിന്ന് രക്ഷപ്പെട്ട് വിമാനം; സംഭവം ഹീത്രോ വിമാനത്താവളത്തിൽ
സ്വന്തം ലേഖകൻ: ഇടിമിന്നലിൽനിന്നു വിമാനം അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് വിമാനത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ. ഒരേ സമയമുണ്ടായ 3 ഇടിമിന്നലിൽ അകപ്പെടുന്നതും നിമിഷങ്ങൾക്കുള്ളിൽ രക്ഷപെടുന്നതും വിഡിയോ കാണാം. മൂടിക്കെട്ടിയ കാലാവസ്ഥയിലായിരുന്നു വിമാനത്തിന്റെ ലാൻഡിങ്. വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ഉദ്ഭവിച്ചു വരുന്ന മൂന്ന് ഇടിമിന്നലുകളാണ് വിമാനത്തിൽ പതിക്കുന്നത്. ആർക്കുമൊരു അപകടവും …
ബ്രിട്ടനിൽ എൻ‌എച്ച്‌എച്ച് വെയിറ്റിംഗ് ലിസ്റ്റിലെ രോഗികളുടെ കാത്തിരിപ്പ് നീളുന്നു
ബ്രിട്ടനിൽ എൻ‌എച്ച്‌എച്ച് വെയിറ്റിംഗ് ലിസ്റ്റിലെ രോഗികളുടെ കാത്തിരിപ്പ് നീളുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്​.എസിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ലക്ഷക്കണക്കിന്‌ രോഗികളുടെ കാത്തിരിപ്പ് നീളുന്നു. കാത്തിരുന്ന് മടുത്ത നിരവധി പേർ പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പട്ടികയിലുള്ള എകദേശം 15-20 ശതമാനം പേര്‍, അടുത്ത സെപ്റ്റംബര്‍ മുതല്‍ ചികിത്സ കിട്ടാതെ വിഷമിക്കേണ്ടി വരുമെന്നാണ് സൂചന. കൊവിഡ് വ്യാപനം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ നിലവിലുള്ള എൻ.എച്ച്​.എസ്​ ഹോസ്പിറ്റലുകളുടെ ഏകദേശം …
ഖത്തറില്‍ നാല് ഘട്ടങ്ങളിലായി നിയന്ത്രണങ്ങളില്‍ ഇളവ്; ആദ്യ ഘട്ടം ജൂണ്‍ 15 മുതല്‍
ഖത്തറില്‍ നാല് ഘട്ടങ്ങളിലായി നിയന്ത്രണങ്ങളില്‍ ഇളവ്; ആദ്യ ഘട്ടം ജൂണ്‍ 15 മുതല്‍
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വക്താവുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതിറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജനജീവിതം അനിശ്ചിതമായി സ്തംഭിപ്പിച്ച് നിര്‍ത്താനാവില്ലെന്നും നാല് ഘട്ടങ്ങളായി സാവധാനം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ …
ചൈനയില്‍ കൊവിഡ് നേരത്തെ വ്യാപിച്ചിരുന്നോ? ഓഗസ്റ്റ് മുതൽ ആശുപത്രികളിൽ തിരക്ക്
ചൈനയില്‍ കൊവിഡ് നേരത്തെ വ്യാപിച്ചിരുന്നോ? ഓഗസ്റ്റ് മുതൽ ആശുപത്രികളിൽ തിരക്ക്
സ്വന്തം ലേഖകൻ: ചൈനയില്‍ കൊവിഡ് 19 വ്യാപനം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരിക്കാനാണ് സാധ്യതയെന്ന് കാണിച്ച് പുതിയ പഠനം. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ റിസേര്‍ച്ച് ആണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തിയത്. ആഗസ്റ്റില്‍ വുഹാനിലെ ആശുപത്രി സന്ദര്‍ശനം ക്രമാതീതമായി കൂടിയെന്നും ചുമ പോലുള്ള രോഗ ലക്ഷണങ്ങള്‍ സംബന്ധിച്ച് സെര്‍ച്ച് എന്‍ജിനുകളില്‍ ഈ സമയത്ത് തിരച്ചില്‍ …
രാജ്യത്ത് 24 മണിക്കൂറിനിടെ 9987 പേർക്ക് കൊവിഡ്; രോഗികള്‍ 2.69 ലക്ഷവും കടന്ന് മുന്നോട്ട്
രാജ്യത്ത് 24 മണിക്കൂറിനിടെ 9987 പേർക്ക് കൊവിഡ്; രോഗികള്‍ 2.69 ലക്ഷവും കടന്ന് മുന്നോട്ട്
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.69 ലക്ഷം കടന്നു. 269,897 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,508 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 266 പേർ മരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് …
ഖാ​സിം സു​ലൈ​മാ​നി​യെ ഒറ്റിയ മൊസാദ് ചാരനെ വധിക്കുമെന്ന് ഇറാന്‍; നടപടി അമേരിക്കയ്ക്കുള്ള മറുപടി
ഖാ​സിം സു​ലൈ​മാ​നി​യെ ഒറ്റിയ മൊസാദ് ചാരനെ വധിക്കുമെന്ന് ഇറാന്‍; നടപടി അമേരിക്കയ്ക്കുള്ള മറുപടി
സ്വന്തം ലേഖകൻ: ഇ​റാ​ന്‍ ഖു​ദ്‌​സ് ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കും കൈ​മാ​റി​യ ചാ​ര​നെ വ​ധി​ക്കു​മെ​ന്ന് ഇ​റാ​ൻ. സി​.ഐ​.എ​യു​ടെ​യും മൊ​സാ​ദി​ന്‍റെ​യും ചാ​ര​നാ​യ ഇ​റാ​ന്‍ പൗ​ര​ന്‍ മ​ഹ്മൗ​ദ് മൗ​സ​വി മ​ദ​വി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കു​മെ​ന്ന് ഇ​റാ​ന്‍ നി​യ​മ​കാ​ര്യ വ​ക്താ​വ് ഖൊ​ലാം​ഹു​സൈ​ന്‍ ഇ​സ്‌​മൈ​ലി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​റാ​ന്‍റെ പ്ര​മു​ഖ ​നേ​താ​വാ​യി​രു​ന്ന സു​ലൈ​മാ​നി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ …
സന്ദര്‍ശക വീസ സൗജന്യമായി പുതുക്കി നല്‍കുമെന്ന് ഒമാൻ; കാലാവധി ഈ മാസം 15 വരെ നീട്ടി നൽകും
സന്ദര്‍ശക വീസ സൗജന്യമായി പുതുക്കി നല്‍കുമെന്ന് ഒമാൻ; കാലാവധി ഈ മാസം 15 വരെ നീട്ടി നൽകും
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ പശ്ചാലത്തില്‍, വിസിറ്റ്/എക്‌സ്പ്രസ് വീസകളിലെത്തി ഒമാനില്‍ കുടുങ്ങിയ വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. വിമാനത്താവളം അടച്ചതിന് ശേഷം വീസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഈ മാസം 15 വരെ വിസകളുടെ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. വിസിറ്റ്/എക്‌സ്പ്രസ് വീസകള്‍ സൗജന്യമായി തനിയെ പുതുക്കി കിട്ടുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. …
അതിർത്തിയിൽ സംഘർഷത്തിന് അയവ്; സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും
അതിർത്തിയിൽ സംഘർഷത്തിന് അയവ്; സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും
സ്വന്തം ലേഖകൻ: ദിവസങ്ങളായി ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന് അയവ്. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി. ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങൾ രണ്ടര കിലോമീറ്റർ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു. സമാനമായി ഇന്ത്യയും ഏതാനും …