1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മാർഗരേഖയുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മാർഗരേഖയുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്​ പുറത്തിറക്കി. അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളാണ്​ ഇതിൽ പ്രത്യേകം പരാമർശിക്കുന്നത്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ്​ 17 ഇന നിർദേശങ്ങൾ പുറത്തിറക്കിയത്​. സാധാരണ പ്രവാസികളെ സഹായിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ക്ഷേമ സംരംഭമാണ്​ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്​നങ്ങൾ …
സൗദിയിൽ ഓഗസ്റ്റ് 1 മുതൽ പുറത്തിറങ്ങാൻ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധം
സൗദിയിൽ ഓഗസ്റ്റ് 1 മുതൽ പുറത്തിറങ്ങാൻ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധം
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നുമുതൽ സൗദിയിൽ പുറത്തിറങ്ങുന്നതിന് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാകും. പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നതിനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ആപ്ലിക്കേഷനിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. അതേസമയം, സൗദിയിലെത്തിയിട്ടും നാട്ടിൽനിന്ന് വാക്‌സിൻ സ്വീകരിച്ചത് ആപ്പിൽ തെളിയാത്തത് പ്രവാസികൾക്കു തിരിച്ചടിയായേക്കും. പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് പ്രതിരോധശേഷി ആർജിച്ചുവെന്ന സ്റ്റാറ്റസ് നിർബന്ധമാക്കിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് …
ഒമാനിൽ വാണിജ്യ സ്​ഥാപനങ്ങളിൽ ഇ-പേ​മൻറ്​ നിർബന്ധമാക്കുന്നു; ജനു. 1 മുതൽ പ്രാബല്യത്തിൽ
ഒമാനിൽ വാണിജ്യ സ്​ഥാപനങ്ങളിൽ ഇ-പേ​മൻറ്​ നിർബന്ധമാക്കുന്നു; ജനു. 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ കാ​ഷ്​​ലെ​സ്​ ആ​കും. 2022 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ളു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളു​മ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ല​ക്​​ട്രോ​ണി​ക്​ പേ​​മ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. പ​ണം സ​ർ​ക്കു​ലേ​ഷ​ൻ കു​റ​ക്കു​ന്ന​തി​ന്​ ഒ​പ്പം ഒ​മാ​ൻ വി​ഷ​ൻ 2040​െൻ​റ ഭാ​ഗ​മാ​യി സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ സ​മൂ​ഹ​െ​മ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​െൻറ …
ഖത്തർ യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഡിജിറ്റൽ ഗൈഡുമായി അധികൃതർ
ഖത്തർ യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഡിജിറ്റൽ ഗൈഡുമായി അധികൃതർ
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന പ്രത്യേക ഡിജിറ്റൽ ഗൈഡ് പുറത്തിറക്കി. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് തയാറാക്കിയ ഗൈഡ് വഴി ഖത്തർ യാത്രയ്ക്കുള്ള നിയമാവലികളും ഇളവുകളും എളുപ്പത്തിൽ മനസ്സിലാക്കാം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിവിധ രാജ്യക്കാർക്ക് വ്യത്യസ്ത നിബന്ധനകളാണ്. നടപടിക്രമങ്ങളും ഇളവുകളും സംബന്ധിച്ച ആശയക്കുഴപ്പവും സംശയങ്ങളും വർധിച്ച സാഹചര്യത്തിൽ …
ഖത്തറില്‍ നിന്ന് കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ
ഖത്തറില്‍ നിന്ന് കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: ഖത്തറില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഓഗസ്ത് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് അധിക സര്‍വീസുകള്‍ നടത്തുക. കൊച്ചിക്കു പുറമേ മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക. മൂന്ന് നഗരങ്ങളിലേക്കും ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണ വീതമെങ്കിലും …
ബ​ഹ്​​റൈ​നി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഓ​ഫി​സ് തു​റ​ന്നു; കോവിഡ് പോരാട്ടത്തിന് പുതു ഊർജ്ജം
ബ​ഹ്​​റൈ​നി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഓ​ഫി​സ് തു​റ​ന്നു; കോവിഡ് പോരാട്ടത്തിന് പുതു ഊർജ്ജം
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​െൻറ ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​ച​രി​ത്ര​മെ​ഴു​തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മേ​ഖ​ലാ ഒാ​ഫി​സ്​ മ​നാ​മ​യി​ൽ തു​റ​ന്നു. കോ​വി​ഡ്​ ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നും ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും വ​ഴി​യൊ​രു​ക്കും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ബ്ല്യൂ.​എ​ച്ച്.​ഒ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഓ​ഫി​സ് ബ​ഹ്​​റൈ​നി​ൽ തു​റ​ന്ന​ത് രാ​ജ്യ​ത്തി​​െൻറ നേ​ട്ട​ങ്ങ​ളു​ടെ …
കുവൈത്തിൽ ഇന്നു മുതൽ വ്യാപാര സമയ നിയന്ത്രണമില്ല; സെ​പ്​​. 1 മു​ത​ൽ ഒ​ത്തു​കൂ​ട​ലു​ക​ൾ​ക്ക്​ അ​നു​മ​തി
കുവൈത്തിൽ ഇന്നു മുതൽ വ്യാപാര സമയ നിയന്ത്രണമില്ല; സെ​പ്​​. 1 മു​ത​ൽ ഒ​ത്തു​കൂ​ട​ലു​ക​ൾ​ക്ക്​ അ​നു​മ​തി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച മു​ത​ൽ വ്യാ​പാ​ര സ​മ​യ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കി​ല്ല. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ ഉ​ണ്ടാ​യി​രു​ന്ന വ്യാ​പാ​ര നി​യ​​​ന്ത്ര​ണം നീ​ക്കാ​ൻ ​തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ വ​ലി​യ ഒ​ത്തു​കൂ​ട​ലു​ക​ൾ ഒ​ഴി​കെ മു​ഴു​വ​ൻ ആ​ക്​​ടി​വി​റ്റി​ക​ൾ​ക്കും അ​നു​മ​തി​യു​ണ്ടാ​കും. യോ​ഗ​ങ്ങ​ൾ, സോ​ഷ്യ​ൽ ഇ​വ​ൻ​റു​ക​ൾ, കു​ട്ടി​ക​ളു​ടെ ആ​ക്​​ടി​വി​റ്റി​ക​ൾ തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം നി​യ​ന്ത്ര​ണ​​ങ്ങ​ളോ​ടെ അ​നു​മ​തി​യു​ണ്ടാ​കും. കു​വൈ​ത്ത്​ …
ഒളിമ്പിക് ഫെൻസിങ് താരത്തോടു കോച്ചിന്റെ വിവാഹാഭ്യർഥന; മെഡൽ പോയാലും കല്യാണം ഒകെ!
ഒളിമ്പിക് ഫെൻസിങ് താരത്തോടു കോച്ചിന്റെ വിവാഹാഭ്യർഥന; മെഡൽ പോയാലും കല്യാണം ഒകെ!
സ്വന്തം ലേഖകൻ: അർ‌ജന്റീന ഫെൻസിങ് താരം മരിയ ബെലൻ പെരസ് മൗറിസിന് ഇന്നലെ മെഡലൊന്നും കിട്ടിയില്ലെങ്കിലും ആഘോഷദിനമായിരുന്നു. കാരണം, മത്സരം കഴിഞ്ഞയുടൻ കിട്ടിയ വിവാഹഭ്യർഥന! പരിശീലകനായ ലൂക്കാസ് ഗ്വില്ലർമോ സോസെഡോയാണ് മരിയയെ അപ്രതീക്ഷിതമായി പ്രപ്പോസ് ചെയ്തത്. ഹംഗറിയുടെ അന്ന മാർട്ടനോടു തോറ്റ ശേഷം മരിയ മാധ്യമങ്ങളോടു സംസാരിക്കവേ പിന്നിൽ നിന്ന സോസെഡോ “എന്നെ വിവാഹം കഴിക്കാമോ..പ്ലീസ്?“ …
5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1,500 രൂപ; പാലാ അതിരൂപതയുടെ പ്രഖാപനം വിവാദത്തിൽ
5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1,500 രൂപ; പാലാ അതിരൂപതയുടെ പ്രഖാപനം വിവാദത്തിൽ
സ്വന്തം ലേഖകൻ: അഞ്ച് കുട്ടികൾ ഉള്ളവർക്ക് പ്രതിമാസം 1,500 രൂപ വീതം നല്കുമെന്ന പ്രഖ്യാപനം വിവാദത്തിൽ. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുള്ള സിറോ മലബാര്‍ സഭ പാലാ അതിരൂപതയുടെ ഫേസ്ബുക്ക് പേജിലെ പരസ്യമാണ് വ്യാപക വിമർശനം നേരിട്ടത്. വിവാദം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ചു. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ ആറ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുള്ള വിശദമായ സർക്കുലർ …
സംസ്ഥാനത്ത് കണക്കിൽ പെടാത്ത 7,316 മരണം; വിവരാവകാശ രേഖ പുറത്ത്
സംസ്ഥാനത്ത് കണക്കിൽ പെടാത്ത 7,316 മരണം; വിവരാവകാശ രേഖ പുറത്ത്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കണക്കിൽ പെടാത്ത മരണങ്ങളുടെ പട്ടികയുമായി പ്രതിപക്ഷം. കണക്കിൽ പെടാത്ത 7,316 മരണത്തിന്റെ കണക്കാണ് പ്രതിപക്ഷം പുറത്തുവിട്ടിരിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ഇത് ശരിവയ്ക്കുന്ന വിവരാവകാശ രേഖകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിൽ ഇൻഫൊര്‍മേഷൻ കേരള …