സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യന്‍ ഗാര്‍ഹിക ജോലിക്കാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. 120 ദീനാറില്‍ കുറവ് ശമ്പളമുള്ളവര്‍ക്കാണ് ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുക. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഓപണ്‍ ഹൗസിലാണ് അംബാസഡര്‍ ഇത് …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തട്ടിപ്പ് നടത്തി പണം വാങ്ങിയ ഇന്ത്യന്‍ നഴ്‌സ് ഉള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. വാക്സിന്‍ എടുക്കാത്തവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. കുവൈറ്റിലെ അല്‍ ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന …
സ്വന്തം ലേഖകൻ: താലിബാന്‍ ഭീകരര്‍ ഒരു സൈന്യമല്ല, സാധാരണ മനുഷ്യരാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ലക്ഷങ്ങളോളം അഭയാര്‍ത്ഥികള്‍ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് താലിബാനെ വേട്ടയാടാന്‍ പാകിസ്ഥാന് കഴിയുകയെന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു. ചൊവ്വാഴ്ച പി.ബി.എസ്. ന്യൂസ് അവറിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം. “ഇപ്പോള്‍, അഞ്ച് ലക്ഷവും, ഒരു ലക്ഷവുമൊക്കെ ആളുകള്‍ വരുന്ന …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 16 മുതൽ പിങ്ഡെമിക്കിൽ നിന്ന് ആശ്വാസം നൽകുന്ന തീരുമാനവുമായി യുകെ. ഓഗസ്റ്റ് 16 മുതൽ “പിംഗ്” ചെയ്യപ്പെട്ടവർ പൂർണ്ണമായി വാക്സിനേഷൻ ലഭിച്ചവരാണെങ്കിൽ ഐസോലേഷൻ ഒഴിവാക്കാൻ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല. കോവിഡ് പോസിറ്റീവാകുന്ന ഒരാളുമായി സമ്പർക്കം പുലർത്തിയ ഇരട്ട ഡോസ് ലഭിച്ച ആളുകൾ ഇനി മുതൽ ഐസോലേഷനിൽ പോകേണ്ടതില്ലെന്ന് സർക്കാർ ഇതിനകം …
സ്വന്തം ലേഖകൻ: വായ്പാ തട്ടിപ്പ് നടത്തി നാടു വിട്ട വിജയ് മല്യ പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതി അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നു. കിങ്ഫിഷറിൻെറ യുകെക്ക് വെളിയിലെ സ്വത്തുക്കൾ ഉൾപ്പെടെ കണ്ടുകെട്ടാൻ ഇത് സഹായകരമാകുമെങ്കിലും സ്വത്തുക്കൾ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ബാങ്കുകളെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള മല്യയുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ ബ്രിട്ടീഷ് കോടതി ഇടപെടൽ സഹായകരമാകും. എന്നാൽ ഇവയിൽ പലതും …
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഓസ്ട്രേലിയയിൽ കൂടുതൻ ഇളവുകൾ. ജൂലൈ 15 ന് ഏര്‍പ്പെടുത്തിയ മിക്ക നിയന്ത്രണങ്ങളിലും ബുധനാഴ്ച മുതല്‍ അയവ് വരുത്തുമെന്ന് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിക്ടോറിയയിലെ 50 ലക്ഷം ജനങ്ങളെ വീടുവിട്ട് പുറത്ത് പോകാന്‍ അനുവദിക്കുമെന്നും സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകൻ: ഗതാഗത മേഖലയിൽ റോപ് വേ പദ്ധതിയുമായി ദുബായ്. ഇതുസംബന്ധിച്ച കരാറിൽ ഫ്രഞ്ച് കമ്പനിയായ എംഎൻഡിയുമായി ആർടിഎ ഒപ്പുവച്ചു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക. ഉരുക്കുവടത്തിലൂടെ സഞ്ചരിക്കുന്ന ഡ്രൈവറില്ലാ പോഡുകൾക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗമുണ്ടാകും. പൂർണമായും ഓട്ടോമാറ്റിക് ആയ ഡ്രൈവർരഹിത രീതിയാണിത്. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും യാത്രാവിലക്കും ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാന്‍, …
സ്വന്തം ലേഖകൻ: ഫിനാന്‍സ് ഇന്‍ഷൂറന്‍സ് മേഖലകളിലുള്ള ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 91,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാനാണ് പദ്ധതിയെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഈ മേഖലയിലെ ജോലിക്കാരില്‍ 0.9 ശതമാനം പേര്‍ മാത്രമാണ് സൗദികള്‍. 87,000ത്തിലേറെ വിദേശികള്‍ ഈ രണ്ടു …