സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ജസീറ എയർവേസ് വിമാന സർവീസുകൾ ഓഗസ്റ്റ് 10 വരെ റദ്ദാക്കി. കുവൈത്ത് ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദേശമനുസരിച്ച് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുകളും കണക്ഷൻ വിമാന സർവീസുകളുമാണ് താത്കാലികമായി റദ്ദാക്കിയത്. ഓഗസ്റ്റ് 10 വരെ എല്ലാ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ ഇന്ത്യക്കാർക്ക് നൽകുന്ന ധനസഹായം ഗാർഹികത്തൊഴിലാളികൾക്ക് മാത്രമല്ലെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യക്തമാക്കി. 120 ദീനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എംബസിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒാരോ കേസുകളും …
സ്വന്തം ലേഖകൻ: കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിനായി സീറ്റ് ബുക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ ലഭിച്ച യാത്രക്കാരുടെ ടിക്കറ്റ് അകാരണമായി കാന്‍സല്‍ ചെയ്യുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരേ നടപടിയുമായി കുവൈറ്റ് അധികൃതര്‍. ഈ രീതിയില്‍ ടിക്കറ്റ് റദ്ദാക്കപ്പെട്ടവര്‍ വിവരം അറിയിക്കണമെന്ന് കുവൈറ്റ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ അബ്ദുല്ല അല്‍ റാജിഹി അറിയിച്ചു. ചില വിമാനക്കമ്പനികള്‍ അനുവദിച്ചനെക്കാള്‍ അധികം ടിക്കറ്റുകള്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇന്ത്യയിലേക്കുള്ള യാത്ര വിലക്ക് ഇപ്പോഴും പല രാജ്യങ്ങളും തുടരുകയാണ്. കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും ഡെൽറ്റ വകഭേദം വ്യാപിക്കുന്നതാണ് യാത്രാവിലക്ക് തുടരാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിൽ 2020 ഒക്ടോബറോടെയാണ് ഡെൽറ്റ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്‍തത്. നൂറിലധികം രാജ്യങ്ങളില്‍ ഇപ്പോൾ ഡെൽറ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയടക്കം ചുവപ്പുപട്ടികയില്‍ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: ഏതാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം? ഇൻറർനെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ ഉത്തരങ്ങൾ കൂടുതലും യക്കൂട്സ്ക് (Yakutsk) ആയിരിക്കും. റഷ്യയിലെ സഖാ റിപ്പബ്ലിക്ക് പ്രദേശത്തിന്റെ തലസ്ഥാന നഗരമാണ് യക്കൂട്സ്ക്. അസഹ്യമായ തണുപ്പാണിവിടെ. ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ യൂട്യൂബർമാർ വ്ലോഗ്ഗിങ്ങിനെത്തുമ്പോൾ ഇവിടേക്ക് ആരും വരാത്തതും ഈ അസഹ്യമായ തണുപ്പ് മൂലമാണ്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വെള്ളിയാഴ്ച 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുകെയിൽ വാക്സിനെടുത്തവർക്കുള്ള സെൽഫ് ഐസോലേഷൻ ഇളവ് നേരത്തെയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കോവിഡ് പോസിറ്റീവ് ആകുന്ന ആളുമായി സമ്പർക്കമുണ്ടായാൽ 2 ഡോസും വാക്സിൻ എടുത്തവർക്ക് ഓഗസ്റ്റ് 16 മുതൽ സെൽഫ് ഐസോലേഷൻ ഒഴിവാക്കാനാണ് നിലവിൽ തീരുമാനം. ഈ തിയ്യതി നേരത്തെയാക്കണമെന്ന ആവശ്യവുമായി ലേബർ ഉൾപ്പെടെ രംഗത്തുണ്ട്. സെൽഫ് ഐസോലേഷൻ പിങ് ലഭിക്കുന്നവരിൽ 2 ഡോസ് …
സ്വന്തം ലേഖകൻ: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പിലല്ല ഡാനിഷ് മരിച്ചതെന്നും താലിബാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊന്നതാണെന്നും അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്‌സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. റോയിട്ടേഴ്‌സിനു വേണ്ടിയായിരുന്നു 38-കാരനായ ഡാനിഷ് …
സ്വന്തം ലേഖകൻ: അബൂദാബിയില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഡിസ്പെന്‍സറില്‍ നിന്ന് ഹാന്‍ഡ് സാനിറ്റൈസര്‍ തെറിച്ച് നാല് വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ഒരു വ്യാപാര കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിക്കവേ കാല് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സറില്‍ നിന്നാണ് അപകടമുണ്ടായത്. മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ട് പെട്ടെന്ന് കുതറിയോടി ഡിസ്പെന്‍സറിന്റെ പെഡല്‍ ചവിട്ടുകയായിരുന്നു. സാനിറ്റൈസര്‍ …
സ്വന്തം ലേഖകൻ: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ടതില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഹ്രസ്വകാല യാത്ര ചെയ്യുന്നവർക്കു നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അബുദാബിയിൽനിന്ന് പുറപ്പെടുമ്പോൾ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നു മാത്രം. ജീവനക്കാരെല്ലാം വാക്സീൻ എടുത്ത ആദ്യ എയർലൈനാണ് ഇത്തിഹാദ്. അതിനിടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് …