1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രാ വിലക്കുള്ള രാജ്യത്ത് നിന്ന് സൗദിയില്‍ എത്തിയാല്‍ അര ലക്ഷം റിയാല്‍ പിഴ ഈടാക്കും
യാത്രാ വിലക്കുള്ള രാജ്യത്ത് നിന്ന് സൗദിയില്‍ എത്തിയാല്‍ അര ലക്ഷം റിയാല്‍ പിഴ ഈടാക്കും
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് അര ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി കൈക്കൊണ്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് നിയമം …
ഒമാനിലേക്കുള്ള വിദേശി റിക്രൂട്ട്മെൻ്റ്: ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള ഫീസ് ചട്ടങ്ങളിൽ മാറ്റം
ഒമാനിലേക്കുള്ള വിദേശി റിക്രൂട്ട്മെൻ്റ്: ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള ഫീസ് ചട്ടങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: ചെറുകിട-ഇടത്തരം സ്​ഥാപനങ്ങൾക്ക്​ വിദേശികളെ റിക്രൂട്ട്​ ചെയ്യുന്നതിനും, നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള ലൈസൻസ്​ ഫീസിൽ കുറവ്​ നൽകുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം മാറ്റം വരുത്തി. മുഴുവൻ ​സമയവും തൊഴിലുടമയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്​ഥാപനമായിരിക്കണമെന്നതാണ്​ പ്രധാന നിബന്ധന. തൊഴിലുടമക്ക്​ സംരംഭകത്വ കാർഡ്​ ഉണ്ടായിരിക്കുകയും ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതുഅതോറിറ്റിയിലു​ം സോഷ്യൽ ഇൻഷുറൻസ്​ പൊതുഅതോറിറ്റിയിലും രജിസ്​റ്റർ …
ഒമാനില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന് നിരോധനം; ലംഘിച്ചാൽ 5,000 റിയാല്‍ പിഴ
ഒമാനില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന് നിരോധനം; ലംഘിച്ചാൽ 5,000 റിയാല്‍ പിഴ
സ്വന്തം ലേഖകൻ: ഒമാനില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്-പിരമിഡ് മാര്‍ക്കറ്റിങ് എന്നിവ നിരോധിച്ച് വ്യവസായ-വാണിജ്യ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കും, ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകുമെന്നും മന്ത്രി എന്‍ജി. ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ഞായറാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നു. സാധനങ്ങളും സേവനങ്ങളും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് പിരമിഡ് മാര്‍ക്കറ്റിങ് എന്നിവ വഴി വില്‍പന …
ദോഹയിൽനിന്നും കൊച്ചി, കണ്ണൂർ സർവീസുമായി ഗോ ഫസ്​റ്റ്​; ആഴ്ചയിൽ 2 ദിവസം പറക്കും
ദോഹയിൽനിന്നും കൊച്ചി, കണ്ണൂർ സർവീസുമായി ഗോ ഫസ്​റ്റ്​; ആഴ്ചയിൽ 2 ദിവസം പറക്കും
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന്​ കണ്ണൂർ, കൊച്ചി, മുംബൈ എന്നീ​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ സർവിസുമായി ഗോ ഫസ്​റ്റ്​ എയർ. ആഗസ്​റ്റ്​ അഞ്ചിന്​ സർവീസ്​ തുടങ്ങുമെന്ന്​ ബജറ്റ്​ എയർലൈൻസായ ഗോ ഫസ്​റ്റ്​ ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മുംബൈയിലേക്ക്​ ആഴ്​ചയിൽ നാല്​ സർവിസുകൾ നടത്തും. കൊച്ചി -ദോഹ സെക്​ടറിൽ വ്യാഴം, ശനി ദിവസങ്ങളിലാണ്​ സർവീസ്​. …
ബഹ്റൈനിൽ ചെറുകിട അപകടങ്ങളിൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന പ​രി​ഹാ​രം; സംവിധാനം വിജയം
ബഹ്റൈനിൽ ചെറുകിട അപകടങ്ങളിൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന പ​രി​ഹാ​രം; സംവിധാനം വിജയം
സ്വന്തം ലേഖകൻ: ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ ധാ​ര​ണ​യി​ലെ​ത്തു​ന്ന ല​ഘു​വാ​യ ട്രാ​ഫി​ക്​ അ​പ​ക​ട​ങ്ങ​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന പ​രി​ഹ​രി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണം. ഇ-​ട്രാ​ഫി​ക് ആ​പ്​ വ​ഴി അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ​ന്ന​ദ്ധ​ത പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ ട്രാ​ഫി​ക് ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ്​ അ​ബ്​​ദു​ൽ​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രാ​ഴ​്​​ച മു​മ്പാ​ണ്​ പു​തി​യ സം​വി​ധാ​നം ട്രാ​ഫി​ക്​ ജ​ന​റ​ൽ …
കുവൈത്തിലേക്ക് വിദേശികളുടെ ഒഴുക്ക് തുടങ്ങി; കാത്തിരിപ്പുമായി ഇന്ത്യൻ പ്രവാസികൾ
കുവൈത്തിലേക്ക് വിദേശികളുടെ ഒഴുക്ക് തുടങ്ങി; കാത്തിരിപ്പുമായി ഇന്ത്യൻ പ്രവാസികൾ
സ്വന്തം ലേഖകൻ: മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ളു​ടെ വ​ര​വ്​ പു​ന​രാ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്​​ച എ​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ല​ബ​​നാ​ൻ, ജോ​ർ​ഡ​ൻ, മ​റ്റ്​ അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്. തു​ർ​ക്കി​യി​ൽ​നി​ന്നും ഖ​ത്ത​റി​ൽ​നി​ന്നു​മാ​ണ്​ ആ​ദ്യം എ​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സി​ന്​ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന​സ​ർ​വി​സു​ക​ൾ അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് …
സ്വര്‍ണം എതിരാളിയുമായി പങ്കുവെക്കാമോയെന്ന് ഖത്തര്‍ താരം; ഒളിമ്പിക്സിൽ ഹൃദയം കവർന്ന് ബാര്‍ഷിം
സ്വര്‍ണം എതിരാളിയുമായി പങ്കുവെക്കാമോയെന്ന് ഖത്തര്‍ താരം; ഒളിമ്പിക്സിൽ ഹൃദയം കവർന്ന് ബാര്‍ഷിം
സ്വന്തം ലേഖകൻ: പുതിയ ഉയരം, പുതിയ ദൂരം, പുതിയ ശക്തി എന്നതിനൊപ്പം ‘ഒത്തൊരുമ’ എന്നൊരു ആശയം കൂടി ഇത്തവണ ഒളിമ്പിക്സ് തത്വത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒത്തൊരുമ എന്താണെന്ന് അക്ഷരാര്‍ഥത്തില്‍ കാട്ടിത്തരികയാണ് ഖത്തറിന്റേയും ഇറ്റലിയുടേയും രണ്ടു താരങ്ങള്‍. ഹൈജമ്പില്‍ മത്സരിച്ച ഖത്തറിന്റെ മുതാസ് ഈസ ബാര്‍ഷിമും ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയുമാണ് കായിക ലോകത്തിന്റെ കൈയ്യടിനേടിയവര്‍. ഹൈജംമ്പ് ഫൈനലിലെ ഇഞ്ചോടിഞ്ച് …
ഇത് ചരിത്രം; ഒളിമ്പിക്​സ്​ വനിത ഹോക്കിയിൽ ഇന്ത്യ ഇതാദ്യമായി സെമിയിൽ
ഇത് ചരിത്രം; ഒളിമ്പിക്​സ്​ വനിത ഹോക്കിയിൽ ഇന്ത്യ ഇതാദ്യമായി സെമിയിൽ
സ്വന്തം ലേഖകൻ: ഒളിമ്പിക്​ ഹോക്കി ചരിത്രത്തിൽ പുതുയുഗപ്പിറവിയായി​ ഇന്ത്യൻ വനിതകളുടെ സെമി പ്രവേശം. ഓയ്​ ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുർജിത്​ കൗർ നേടിയ ഏക ഗോളിനാണ്​ ലോക രണ്ടാം നമ്പറുകാരായ ഓസ്​ട്രേലിയയെ ഇന്ത്യൻ വനിതകൾ വീഴ്​ത്തിയത്​. ഇതോടെ, ​ടീം​ മെഡലിനരി​കെയെത്തി. സെമിയിൽ അർജന്‍റീനയാണ്​ എതിരാളികൾ. പൂൾ എയിൽ നാലാമതെത്തി നോക്കൗട്ട്​ യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂൾ …
സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്; 56 മരണം; 3 ദിവസത്തിൽ ഒരു ലോക്‌ഡൗൺ ആത്മഹത്യ
സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്; 56 മരണം; 3 ദിവസത്തിൽ ഒരു ലോക്‌ഡൗൺ ആത്മഹത്യ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി; പുതിയ പാസ്പോർട്ടും ഫോട്ടോയും അപ്‌ലോഡ് ചെയ്യാൻ സൗകര്യം
ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി; പുതിയ പാസ്പോർട്ടും ഫോട്ടോയും അപ്‌ലോഡ് ചെയ്യാൻ സൗകര്യം
സ്വന്തം ലേഖകൻ: ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി. ഒസിഐ കാർഡ് പുതുക്കുന്നതിനു നിലവിലുള്ള ചട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏപ്രിലിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന് അനുയോജ്യമായി, പുതിയ സൈറ്റിലൂടെ ഒസിഐ സേവനങ്ങൾ ഇനി മുതൽ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. വിവിധ രാജ്യങ്ങളിലെ ഒസിഐ കാർഡ് ഹോൾഡർമാരായ 3,772,000 ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഘടനയും രൂപമാറ്റങ്ങളും. 20 …