1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാക്സീനെടുത്ത വിനോദ സഞ്ചാരികൾക്ക് സൗദിയിലേക്ക് വരാം; ക്വാ റൻ്റീനില്ലാതെ പ്രവേശനം ഓഗസ്റ്റ് 1 മുതൽ
വാക്സീനെടുത്ത വിനോദ സഞ്ചാരികൾക്ക് സൗദിയിലേക്ക് വരാം; ക്വാ റൻ്റീനില്ലാതെ പ്രവേശനം ഓഗസ്റ്റ് 1 മുതൽ
സ്വന്തം ലേഖകൻ: രണ്ടു ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ സൗദിയിൽ ക്വാറന്റീൻ കൂടാതെ നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ടൂറിസ്റ്റ് മന്ത്രാലയം അറിയിച്ചു. അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റും രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് ഫലവും ഹാജരാക്കണം. വാക്സിനേഷൻ വിവരങ്ങൾ സർക്കാർ ഇലക്ട്രോണിക് പോർട്ടൽ …
ഒമാനിലേക്കും വരാനും പോകാനും കോവിഡ് വാക്സിൻ നിർബന്ധമാക്കാൻ നീക്കം
ഒമാനിലേക്കും വരാനും പോകാനും കോവിഡ് വാക്സിൻ നിർബന്ധമാക്കാൻ നീക്കം
സ്വന്തം ലേഖകൻ: ഒമാനിലേക്ക് യാത്ര ചെയ്യുന്നതിനും രാജ്യത്തെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ആലോചനകളും നടന്നുവരികയാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്റെ തോത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര …
ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ പ്രബേഷൻ ഇനി 9​ മാസം; നിയമ ഭേദഗതി വരുന്നു
ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ പ്രബേഷൻ ഇനി 9​ മാസം; നിയമ ഭേദഗതി വരുന്നു
സ്വന്തം ലേഖകൻ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഖത്തറിലേക്ക് വീട്ടുവേലക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ഗാര്‍ഡനര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം കര്‍ശനമാക്കുന്നതാണ് പുതിയ നിയമഭേദഗതി. പുതിയ നിയമ ഭേദഗതികള്‍ നിലവില്‍ വന്നു കഴിഞ്ഞതായി ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.ഗാര്‍ഹിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് …
ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ യെല്ലോ ലെവലിലേക്ക്
ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ യെല്ലോ ലെവലിലേക്ക്
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക് മാറും. നാൽപത് വയസിനും അതിനുമുകളിലും പ്രായമുള്ള 80 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതുവരെ യെല്ലോ ലെവൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവൽ പിന്തുടരുന്ന ബഹ്‌റൈൻ വിവിധ രാജ്യങ്ങളിൽ കോവിഡ് …
ഇന്ത്യ – കുവൈത്ത് വിമാന സർവീസ് ഉടനെന്ന് അധികൃതർ; നാട്ടിൽ കുടുങ്ങിക്കിടക്കുന്നത് 2,80,000 പ്രവാസികൾ
ഇന്ത്യ – കുവൈത്ത് വിമാന സർവീസ് ഉടനെന്ന് അധികൃതർ; നാട്ടിൽ കുടുങ്ങിക്കിടക്കുന്നത് 2,80,000 പ്രവാസികൾ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന്​ കുവൈത്ത് വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് അ​ൽ ഫൗ​സാ​ൻ. വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന്​ ത​ട​സ്സമില്ല. വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ ആ​രോ​ഗ്യ മന്ത്രാല​യ​ത്തി​െൻറ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ കു​വൈ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും മ​റ്റൊ​രു രാ​ജ്യ​ത്ത് ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്നും വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി …
രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് ഓഗസ്റ്റ് 31വരെ നീട്ടി ഇന്ത്യ
രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് ഓഗസ്റ്റ് 31വരെ നീട്ടി ഇന്ത്യ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടുംനീട്ടി. ഡയറക്ടറേറ്റ് ജനറൾ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തര സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും വിലക്ക്​ ബാധകമാവില്ല. കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാലും പലരാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് …
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം
സ്വന്തം ലേഖകൻ: സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ ഏറെ കൂടുതലാണ് ഈ വർഷത്തെ വിജയ ശതമാനം. 13,04,561 പരീക്ഷയെഴുതി. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. ആൺകുട്ടികളുടെ വിജയ ശതമാനം 99.13ഉം പെൺകുട്ടികളുടേത് 99.67 ശതമാനവുമാണ്. 70,004 വിദ്യാർഥികൾ(5.37%)ക്ക് 95 ശതമാനത്തിൽ അധികം മാർക്ക് ലഭിച്ചു. 150152 (11.51%) …
കോവിഡ് പ്രതിസന്ധി: കേരളം 5650 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു
കോവിഡ് പ്രതിസന്ധി: കേരളം 5650 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങായി 5650 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതല്‍ …
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ശതമാനം
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ …
യുകെയിൽ കൂടുതൽ രാജ്യങ്ങൾ ആംബർ, ഗ്രീൻ ലിസ്റ്റുകളിൽ കൂട്ടിച്ചേർക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; കോവിഡ് കേസുകൾ വീണ്ടും കൂടുന്നു
യുകെയിൽ കൂടുതൽ രാജ്യങ്ങൾ ആംബർ, ഗ്രീൻ ലിസ്റ്റുകളിൽ കൂട്ടിച്ചേർക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; കോവിഡ് കേസുകൾ വീണ്ടും കൂടുന്നു
സ്വന്തം ലേഖകൻ: യുകെയിൽ കൂടുതൽ രാജ്യങ്ങൾ ആംബർ, ഗ്രീൻ ലിസ്റ്റുകളിൽ കൂട്ടിച്ചേർക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നും വാക്സിൻ സ്വീകരിച്ച് യുകെയിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ നിബന്ധന ഒഴിവാക്കിയതിന് പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾക്കും ഇളവുകൾ നൽകാനുള്ള നീക്കം. ഇതോടെ സമീപ ഭാവിയിൽ അന്താരാഷ്ട്ര യാത്രയ്ക്കുള്ള അവസരങ്ങൾ കൂടുതൽ തുറക്കാൻ …