സ്വന്തം ലേഖകന്‍: റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്ന് ജന്മനാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ജീവന്‍ വക്കുന്നു, ജനുവരിയോടെ മടക്കയാത്ര തുടങ്ങും. തിരികെയെത്തുന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ മ്യാന്മര്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ലെന്നും റോഹിങ്ക്യന്‍ ഗ്രാമങ്ങളുടെ നേര്‍ക്ക് സൈന്യത്തിന്റെ അതിക്രമം തുടരുന്നതായും മനുഷ്യാവകാശ സംഘങ്ങള്‍ മുന്നറിയിപ്പു നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. നവംബര്‍ 23ന് മ്യാന്മറും ബംഗ്ലാദേശും അഭയാര്‍ഥി …
സ്വന്തം ലേഖകന്‍: യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി നടന്നു, കൊച്ചി മെട്രോ നിശ്ചലമായി. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയത്. ഇയാള്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് മെട്രോ യാത്ര തുടര്‍ന്നത്. മലപ്പുറം സ്വദേശിയായ അലി അക്ബര്‍ ആണ് ട്രാക്കില്‍ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് ട്രാക്കില്‍ ഇറങ്ങിയ …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റ വിവാദം, സിഖ് മതവിശ്വാസികളെ ഇസ്!ലാമിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. . ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഹാങ്ഗു ജില്ലയിലാണു സംഭവം. അസിസ്റ്റന്റ് കമ്മിഷണര്‍ ടെഹ്‌സില്‍ ടാല്‍ യാക്യൂബ് ഖാന്‍ സിഖുകാരെ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് സിഖുകാര്‍ ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കി. വിഷയത്തില്‍ ഇടപെടണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് …
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂടാതെ യുവാക്കള്‍ക്ക് ഒരു ഉപദേശവും. കന്നഡ ബാന്‍ഡുകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ സംഘടിപ്പിക്കാനിരുന്ന പുതുവത്സര പരിപാടിയായിരുന്നു സണ്ണി നൈറ്റ്‌സ്. പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. സണ്ണി ലിയോണ്‍ വന്നാല്‍ നഗരത്തിന്റെ സംസ്‌ക്കാരം മലീമസമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി …
സ്വന്തം ലേഖകന്‍: 27000 കോടി പൊടിച്ച് നിര്‍മിച്ച ബ്രിട്ടന്റെ പുതിയ യുദ്ധക്കപ്പലില്‍ ചോര്‍ച്ച, പ്രതിരോധത്തിലായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ്. രണ്ടാഴ്ച മുന്‍പു കമ്മിഷന്‍ ചെയ്ത ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബത്തിലാണ് ചോര്‍ച്ച. 65,000 ടണ്‍ ഭാരമുള്ള, ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനിക കപ്പലായ ക്വീന്‍ എലിസബത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധമന്ത്രാലയം …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ വസ്ത്രം ഫ്രാന്‍സില്‍, നീളം എട്ടു കിലോമീറ്റര്‍! വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട കോഡ്രി നഗരത്തിലാണ് ഈ നീളന്‍ വിവാഹ വസ്ത്രം തയാറാക്കിയത്. കൃത്യമായ നീളം 8,095.40 മീറ്റര്‍. 15 പേര്‍ രണ്ടു മാസംകൊണ്ട് പല ഭാഗങ്ങള്‍ തുന്നിത്തീര്‍ത്ത് ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു. ഞായറാഴ്ച ഗിന്നസ് അധികൃതര്‍ പരിശോധിച്ച് ലോകത്തിലെ ഏറ്റവും …
സ്വന്തം ലേഖകന്‍: സംവിധായകന്‍ ജൂഡിന്റെ ‘സര്‍ക്കസ് കുരങ്ങ്’ പരിഹാസത്തിന് ‘കണ്ടം വഴി ഓടിക്കൊള്ളാന്‍’ മറുപടി നല്‍കി നടി പാര്‍വതി, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം കനക്കുന്നു. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി നേരിട്ട് വിമര്‍ശിക്കാതെ പരിഹസിച്ചപ്പോള്‍ സര്‍ക്കസ് കമ്പനി മുതലാളിമാര്‍ എന്നു വിളിച്ചാണ് ജൂഡിന് പാര്‍വതി ചുട്ട മറുപടി നല്‍കിയത്. ‘ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി …
സ്വന്തം ലേഖകന്‍: യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരുമെന്ന ആശങ്ക ശക്തമാണ്. സീറ്റിലില്‍ നിന്ന് പോര്‍ട്ട്‌ലന്‍ഡിലേക്കുള്ള ഉദ്ഘാടന യാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. പിയേഴ്‌സ് കൗണ്ടിയിലെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് പാളം തെറ്റി ബോഗികള്‍ താഴേക്ക് …
സ്വന്തം ലേഖകന്‍: ചൈനയില്‍ പത്തു പേരെ പൊതുജന മധ്യത്തില്‍ പരസ്യമായി തൂക്കിക്കൊന്നു. മയക്ക്മരുന്ന്,കൊലപാതക കേസുകളില്‍ പ്രതികളായ പത്ത് പേരെയാണ് ലുഫങ്ങിലുള്ള ഒരു മൈതാനത്ത് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. മരിച്ചവരില്‍ ഏഴ് പേരും മയക്ക്മരുന്ന് കേസില്‍ ജയിലിലായവരാണ്. കൊലക്കുറ്റത്തിനും കവര്‍ച്ചക്കും പിടിയിലായവരായിരുന്നു മറ്റുള്ളവര്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഔദ്യോഗിക നോട്ടീസിലൂടെയാണ് തൂക്കിലേറ്റല്‍ ചടങ്ങിലേക്ക് ജനങ്ങളെ അധികൃതര്‍ ക്ഷണിച്ചത്. സൈറണ്‍ …
സ്വന്തം ലേഖകന്‍: പുനരധിവാസ ഉടമ്പടി നോക്കുകുത്തിയാക്കി മ്യാന്മര്‍ സൈന്യം റോഹിങ്ക്യന്‍വേട്ട തുടരുന്നു; രാഖൈന്‍ പ്രവിശ്യയിലെ നാല്‍പതോളം റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ തീയ്യിട്ട് ചുട്ടു. ഹ്യൂമന്റൈറ്റ്‌സ് വാച്ച് തിങ്കളാഴ്ച പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യകളെ മടങ്ങാന്‍ അനുവദിക്കുന്ന കരാറില്‍ മ്യാന്മര്‍ സര്‍ക്കാര്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്കകമാണ് സംഭവം. ഒക്‌ടോബര്‍ മുതല്‍ നാല്‍പതോളം ഗ്രാമങ്ങള്‍ …