1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വിശ്വാസത്തിനു മുന്നില്‍ തലകുനിക്കുന്നതായി മോദി
ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വിശ്വാസത്തിനു മുന്നില്‍ തലകുനിക്കുന്നതായി മോദി
സ്വന്തം ലേഖകന്‍: ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വിശ്വാസത്തിനു മുന്നില്‍ തലകുനിക്കുന്നതായി മോദി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കി. തന്നോടു കാണിച്ച സ്‌നേഹത്തിന് ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ എന്റെ സഹോദരീ സഹോദരന്‍മാരെ നിങ്ങളെ …
യുഎസിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങിയത് 11 മണിക്കൂര്‍, ആയിരത്തോളം വിമാന സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞു
യുഎസിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങിയത് 11 മണിക്കൂര്‍, ആയിരത്തോളം വിമാന സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞു
സ്വന്തം ലേഖകന്‍: യുഎസിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങിയത് 11 മണിക്കൂര്‍, ആയിരത്തോളം വിമാന സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞു. യുഎസിലെ ഏറ്റവും തിരക്കേറിയ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ 11 മണിക്കൂര്‍ നീണ്ട വൈദ്യുതി തടസ്സത്തെത്തുടര്‍ന്നു മുടങ്ങിയത് 1170 വിമാന സര്‍വീസുകള്‍. പ്രതിദിനം രണ്ടേമുക്കാല്‍ ലക്ഷം യാത്രക്കാര്‍ എത്തുന്ന ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ രാജ്യാന്തര വിമാനത്താവളമാണു ഞായറാഴ്ച ഇരുട്ടിലായത്. …
ഗുജറാത്തില്‍ വിജയാരവ ത്തിനിടയിലും വോട്ട് ചോര്‍ച്ചയില്‍ പകച്ച് ബിജെപി, പൊരുതിത്തോറ്റ് കോണ്‍ഗ്രസ്, ഹിമാചല്‍ പ്രദേശില്‍ മധുര പ്രതികാരമായി ബിജെപി ഭരണം പിടിച്ചു
ഗുജറാത്തില്‍ വിജയാരവ ത്തിനിടയിലും വോട്ട് ചോര്‍ച്ചയില്‍ പകച്ച് ബിജെപി, പൊരുതിത്തോറ്റ് കോണ്‍ഗ്രസ്, ഹിമാചല്‍ പ്രദേശില്‍ മധുര പ്രതികാരമായി ബിജെപി ഭരണം പിടിച്ചു
സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ വിജയാരവത്തിനിടയിലും വോട്ട് ചോര്‍ച്ചയില്‍ പകച്ച് ബിജെപി, പൊരുതിത്തോറ്റ് കോണ്‍ഗ്രസ്, ഹിമാചല്‍ പ്രദേശില്‍ മധുര പ്രതികാരമായി ബിജെപി ഭരണം പിടിച്ചു. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 99 സീറ്റുകളില്‍ ബിജെപിയും 80 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് …
ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയതിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം, പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച് യുഎസ്
ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയതിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം, പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച് യുഎസ്
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയതിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം, പ്രമേയത്തിനെതിരെ വീറ്റോ പ്രയോഗിച്ച് യുഎസ്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം നിരാകരിക്കുന്ന പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചപ്പോള്‍ മറ്റു 14 രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തിനെതിരെ യുഎസ് വീറ്റോ പ്രയോഗിക്കുകയായിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നു കടുത്ത ഭാഷയില്‍ ആവശ്യപ്പെടുന്ന പ്രമേയം …
പാകിസ്താനില്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് മുന്നണി രൂപീകരണത്തിന് പര്‍വേസ് മുഷാറഫ്
പാകിസ്താനില്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് മുന്നണി രൂപീകരണത്തിന് പര്‍വേസ് മുഷാറഫ്
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് മുന്നണി രൂപീകരണത്തിന് പര്‍വേസ് മുഷാറഫ്. ലഷ്‌കര്‍ ഇ തോയിബ, ജെയുഡി എന്നീ ഭീകരസംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണെന്നു പര്‍വേസ് മുഷാറഫ് പ്രഖ്യാപിച്ചു. പാക് രാഷ്ട്രീയത്തില്‍ തിരിച്ചു വരുവിനു ശ്രമിക്കുന്ന മുഷാറഫിന്റെ അവസാന അടവാണിതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇരുസംഘടനകളെയും ദേശസ്‌നേഹികളെന്നു വിശേഷിപ്പിച്ച മുഷാറഫ് പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി അവരുമായി ചേര്‍ന്നു മുന്നണി …
ബ്രെക്‌സിറ്റ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല; എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപനം
ബ്രെക്‌സിറ്റ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല; എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല; എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്കുക്ക് കടക്കുന്നതായി പ്രഖ്യാപനം. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി ബ്രിട്ടന് ഏറ്റവും അനുകൂലമായ വിടുതല്‍ കരാറുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നു ബ്രിട്ടീഷ് പത്രങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ മേ ചൂണ്ടിക്കാട്ടി. ബ്രെക്‌സിറ്റ് നടപ്പാകുമോ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. …
ഉലകം ചുറ്റാന്‍ വെറും 42 ദിവസം! ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍
ഉലകം ചുറ്റാന്‍ വെറും 42 ദിവസം! ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍
സ്വന്തം ലേഖകന്‍: ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍. ഫ്രാങ്‌സ്വ ഗാബര്‍ട്ട് ആണ് 42 ദിവസവും 16 മണിക്കൂറും 40 മിനിറ്റും 35 സെക്കന്‍ഡുമെടുത്ത് കപ്പലില്‍ ഒറ്റക്ക് ഉലകം ചുറ്റിയത്. എവിടെയും നിര്‍ത്താതെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നവംബര്‍ നാലിനാണ് ഗാബര്‍ട്ട് യാത്ര തുടങ്ങിയത്. ഫ്രഞ്ച് സ്വദേശിയായ തോമസ് …
മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. കൊറിയന്‍ വംശജനും ആസ്‌ട്രേലിയന്‍ പൗരത്വവുമുള്ള ചാന്‍ ഹാന്‍ ചോയിയാണ്(59) അറസ്റ്റിലായത്. ഉത്തര കൊറിയക്കെതിരായ യു.എന്‍, ആസ്‌ട്രേലിയന്‍ ഉപരോധങ്ങള്‍ ചോയി ലംഘിച്ചതായി ആസ്‌ട്രേലിയന്‍ പൊലീസ് ആരോപിച്ചു. ശനിയാഴ്ചയാണ് സംഭവം. 30 വര്‍ഷമായി ആസ്‌ട്രേലിയയിലാണ് ചോയി കഴിയുന്നത്. ആദ്യമായാണ് രാജ്യത്ത് …
പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു
പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ പാക്ക് നഗരമായ ക്വറ്റയിലെ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 44 വിശ്വാസികള്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്!ലാമിക് …
സ്വന്തം ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു, ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറന്റ്
സ്വന്തം ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു, ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറന്റ്
സ്വന്തം ലേഖകന്‍: സ്വന്തം ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു, ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറന്റ്. നേരത്തെ മൂന്നുതവണ ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും ആര്‍ഷി ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ആര്‍ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി ഏതാനും മാസങ്ങളായി ഒരു വീട്ടില്‍ത്തന്നെ കഴിയേണ്ട സാഹചര്യമാണ് …