1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍
തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍
സ്വന്തം ലേഖകന്‍: തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍. ചൈനീസ് വ്യോമസേനയുടെ യുണ്‍8 വിമാനം രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ച് ദീര്‍ഘനേരം പറന്നതായി തയ്!വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു വിമാനമാണോ അതില്‍ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാന്‍ പറഞ്ഞു. യുണ്‍8 വിമാനം ബാഷി, മിയാകോ ജലമാര്‍ഗത്തിനു …
സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും
സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും
സ്വന്തം ലേഖകന്‍: സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും. അടുത്ത ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിക്കൊണ്ട് സെപ്റ്റംബറില്‍ സൗദി ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നലെ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ടു. ഡ്രൈവിംഗിന്റെ കാര്യത്തില്‍ സ്ത്രീ, പുരുഷ വിവേചനമില്ല. …
ഓക്‌സ്ഫഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്ക് ‘Youthquake’
ഓക്‌സ്ഫഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്ക് ‘Youthquake’
സ്വന്തം ലേഖകന്‍: ഓക്‌സ്ഫഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്ക് ‘Youthquake’. 2017 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് എന്ന നിലയിലാണ് Youthquake തെരഞ്ഞെടുക്കപ്പെത്. യുവാക്കളുടെ പ്രവര്‍ത്തികൊണ്ടോ സ്വാധീനം മൂലമോ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹികരംഗത്ത് പ്രബലമായൊരു മാറ്റം ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതാണ് Youthquak എന്ന വാക്ക്. ബ്രിട്ടനില്‍ ഈ വാക്കിന്റെ ഉപയോഗം 2016ലേതിനെക്കാള്‍ അഞ്ചുമടങ്ങ് ഈ വര്‍ഷം …
പ്രശസ്തമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഇനി ഡിസ്‌നിക്ക് സ്വന്തം, ഏറ്റെടുക്കല്‍ 3.38 ലക്ഷം കോടി രൂപയ്ക്ക്, കൈമാറ്റം ചെയ്യുന്നതില്‍ മലയാളത്തിന്റെ ഏഷ്യാനെറ്റും ഏഷ്യാനെറ്റ് മൂവീസും
പ്രശസ്തമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഇനി ഡിസ്‌നിക്ക് സ്വന്തം, ഏറ്റെടുക്കല്‍ 3.38 ലക്ഷം കോടി രൂപയ്ക്ക്, കൈമാറ്റം ചെയ്യുന്നതില്‍ മലയാളത്തിന്റെ ഏഷ്യാനെറ്റും ഏഷ്യാനെറ്റ് മൂവീസും
സ്വന്തം ലേഖകന്‍: പ്രശസ്തമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഇനി ഡിസ്‌നിക്ക് സ്വന്തം, ഏറ്റെടുക്കല്‍ 3.38 ലക്ഷം കോടി രൂപയ്ക്ക്. മാധ്യമ ഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുക്കുന്നതായി കമ്പനി സ്ഥിരീകരിച്ചു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) …
ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
സ്വന്തം ലേഖകന്‍: ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു. ഗസ്സയിലും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും യുവാക്കള്‍ മുദ്രാവാക്യങ്ങളുമായി തെരിവിലിറങ്ങി. പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം അക്രമത്തില്‍ കലാശിച്ചു. പൊലീസ് …
ചൈനയില്‍ തീപ്പിടിച്ച കെട്ടിടത്തിന്റെ 23 ആം നിലയില്‍ നിന്നും തൂങ്ങിക്കിടന്ന് യുവാവിന്റെ രക്ഷപ്പെടല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ചൈനയില്‍ തീപ്പിടിച്ച കെട്ടിടത്തിന്റെ 23 ആം നിലയില്‍ നിന്നും തൂങ്ങിക്കിടന്ന് യുവാവിന്റെ രക്ഷപ്പെടല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ചൈനയില്‍ തീപ്പിടിച്ച കെട്ടിടത്തിന്റെ 23 ആം നിലയില്‍ നിന്നും തൂങ്ങിക്കിടന്ന് യുവാവിന്റെ രക്ഷപ്പെടല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടുന്ന ചൈനക്കാരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ കണ്ടത്. തെക്കന്‍ ചൈനയിലെ ചോങ്ഖ്വിങ് പട്ടണത്തില്‍ ഡിസംബര്‍ 13 നാണ് സംഭവം. 25 നിലയുള്ള കെട്ടിടത്തിന്റെ 24 ആം നിലയിലാണ് …
ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും
ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും. സുമയുടെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് സുമയുടെ പിന്‍ഗാമിയായി എത്തുക ആരെന്ന ആകാംക്ഷയിലാണ് ജനം. സുമയുടെ മുന്‍ ഭാര്യ കൊസാസന ദ്‌ലാമിനിയും (68) മുന്‍ മന്ത്രിയും പാര്‍ട്ടി ഡെപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ രമാഫോസയും (65) …
കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം തുടങ്ങി, ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ് കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍
കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം തുടങ്ങി, ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ് കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം തുടങ്ങി, ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ് കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍. എ.ഐ.സി.സി. ആസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്ഥാനാരോഹണം. പദവിയൊഴിഞ്ഞ സോണിയാഗാന്ധിയില്‍നിന്നും ചുമതലയേറ്റെടുത്ത ശേഷം ബി.ജെ.പി.യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച രാഹുലിന്റെ കന്നിപ്രസംഗം ശ്രദ്ധേയമായി. ബി.ജെ.പി. വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നു. അവര്‍ക്ക് ഭിന്നിപ്പിക്കാനാണ് താത്പര്യം. കോണ്‍ഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്നു. ബി.ജെ.പി. …
യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഒരുങ്ങുന്നതായാണ് സൂചന. തീരുമാനം നിലവില്‍ വന്നാല്‍ ഐടി രംഗത്തെ തൊഴില്‍ സാധ്യതകള്‍ക്കും അത് കനത്ത തിരിച്ചടിയാകും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങുന്നതും …
എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍
എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍
സ്വന്തം ലേഖകന്‍: എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍. ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ ബ്രട്ടീഷ് കോടതിയില്‍ ബോധിപ്പിച്ചു. വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന …