1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടെക്‌സാസില്‍ ഇന്ത്യന്‍ ഡോക്ടറെ പരിശോധനയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നു, 21 കാരനായ പ്രതി അറസ്റ്റില്‍
ടെക്‌സാസില്‍ ഇന്ത്യന്‍ ഡോക്ടറെ പരിശോധനയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നു, 21 കാരനായ പ്രതി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ടെക്‌സാസില്‍ ഇന്ത്യന്‍ ഡോക്ടറെ പരിശോധനയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നു, 21 കാരനായ പ്രതി അറസ്റ്റില്‍. കാന്‍സാസിലെ ഹോളിസ്റ്റിക് സെക്യാട്രി സര്‍വീസില്‍ സേവനമനുഷ്ടിക്കുന്ന അച്യുത് റെഡ്ഡി (57) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചികില്‍സിക്കുന്ന ഉമര്‍ റാഷിദ് ദത്ത് എന്ന 21 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ ഡോക്ടറുടെ ക്ലിനിക്കില്‍ …
ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍
ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍
സ്വന്തം ലേഖകന്‍: ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു, നടപടി വ്യാജ ലൈസന്‍സുകള്‍ തടയാന്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചു. എന്നാല്‍, ഇതിനുള്ള സമയപരിധിയെക്കുറിച്ച് മന്ത്രി വ്യക്തമായ സൂചന നല്‍കിയില്ല. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017ല്‍ പങ്കെടുത്ത് സ്വകാര്യത, മൗലികാവകാശം, ആധാര്‍ എന്നീ വിഷയങ്ങളിലുണ്ടായ സുപ്രീം കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു …
1961 ല്‍ നെഹ്‌റു തറക്കല്ലിട്ട ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം മോദി സെപ്റ്റംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
1961 ല്‍ നെഹ്‌റു തറക്കല്ലിട്ട ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം മോദി സെപ്റ്റംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍: 1961 ല്‍ നെഹ്‌റു തറക്കല്ലിട്ട ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം മോദി സെപ്റ്റംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. 1961 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നടത്തിയ സര്‍ദാര്‍ സരോവര്‍ ഡാമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. നര്‍മദ …
സൗദി നൂറു ശതമാനം സ്വദേശിവല്‍ക്കരണ ത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു
സൗദി നൂറു ശതമാനം സ്വദേശിവല്‍ക്കരണ ത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു
സ്വന്തം ലേഖകന്‍: സൗദി 100% സ്വദേശിവല്‍ക്കരണത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിദേശ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി സൗദി സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുള്ള അല്‍ മലഫി അറിയിച്ചു. ഇതിന്റെ ഭാഗമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ …
കൂട്ടക്കൊലയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ എണ്ണം 3,89,000 കവിഞ്ഞു, ഇതില്‍ പകുതിയും കുട്ടികള്‍, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍
കൂട്ടക്കൊലയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ എണ്ണം 3,89,000 കവിഞ്ഞു, ഇതില്‍ പകുതിയും കുട്ടികള്‍, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍
സ്വന്തം ലേഖകന്‍: കൂട്ടക്കൊലയെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ എത്തിയ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ എണ്ണം 3,89,000 കവിഞ്ഞു, ഇതില്‍ പകുതിയും കുട്ടികള്‍, സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍. ഐക്യരാഷ്ട്ര സഭ. യു.എന്‍ അഭയാര്‍ഥി വിഭാഗം വക്താവ് ജോസഫ് ത്രിപുരയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ കിലോ മീറ്ററുകള്‍ നടന്നും …
ഇറാഖിലെ റെസ്‌റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം, 74 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്
ഇറാഖിലെ റെസ്‌റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം, 74 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: ഇറാഖിലെ റെസ്‌റ്റോറന്റിലും പോലീസ് ചെക്ക് പോയിന്റിലും ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം, 74 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ഗുരുതര പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇസ്ലാമിക് സ്‌റ്റേറ്റ് അറിയിച്ചു. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഉയരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രമായ നസിറിയയിലാണ് ആക്രമണമുണ്ടായത്. റെസ്‌റ്റോറന്റിലേക്ക് അതിക്രമിച്ച് …
ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നത്തിന് നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു, പാക് ഭീകര സംഘടകളെ രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത പ്രസ്താവന
ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നത്തിന് നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു, പാക് ഭീകര സംഘടകളെ രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത പ്രസ്താവന
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നത്തിന് നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു, പാക് ഭീകര സംഘടകളെ രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത പ്രസ്താവന. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് – …
ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്
ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്
സ്വന്തം ലേഖകന്‍: ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലി നേടി, മലയാളി മെയില്‍ നഴ്‌സിന് യുകെയില്‍ പത്തു മാസം തടവ്. മലയാളി നഴ്‌സ് 43കാരനായ ഷെല്‍വി വര്‍ക്കിയെ യാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചത്. രോഗിക്ക് മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടതും അതിന്റെ …
റോഹിംഗ്യന്‍ കൂട്ടക്കൊല, വിമര്‍ശനം ഭയന്ന് ഓങ് സാങ് സൂകി യുഎന്‍ പൊതുസമ്മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കും, റോഹിംഗ്യകള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ ബംഗ്ലാദേശില്‍
റോഹിംഗ്യന്‍ കൂട്ടക്കൊല, വിമര്‍ശനം ഭയന്ന് ഓങ് സാങ് സൂകി യുഎന്‍ പൊതുസമ്മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കും, റോഹിംഗ്യകള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ ബംഗ്ലാദേശില്‍
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ കൂട്ടക്കൊല, വിമര്‍ശനം ഭയന്ന് ഓങ് സാങ് സൂകി യുഎന്‍ പൊതുസമ്മേളത്തില്‍ നിന്ന് വിട്ടുനില്‍ക്കും, റോഹിംഗ്യകള്‍ക്ക് സഹായ ഹസ്തവുമായി സിഖ് കൂട്ടായ്മ ബംഗ്ലാദേശില്‍. സെപ്റ്റംബര്‍ 20ന് യു.എന്‍ പൊതുസമ്മേളനത്തില്‍ മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സലറായ ഓങ് സാങ് സൂകി പങ്കെടുക്കില്ലെന്ന് അവരുടെ കക്ഷിയായ എന്‍.എല്‍.ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) യാണ് വ്യക്തമാക്കിയത്. എന്നാല്‍ …
സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍
സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍
സ്വന്തം ലേഖകന്‍: സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. അഹ്മദ് അല്‍ കല്‍ദി, അമ്മാര്‍ മുഹമ്മദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവന്‍ യെമന്‍ …