സ്വന്തം ലേഖകന്‍: ജീവിച്ചിരിക്കുന്ന 100 വ്യവസായ ഭീമന്മാരുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍. ഫോബ്‌സ് മാസിക തയാറാക്കിയ ബിസിനസ് ചിന്തകരുടെ പട്ടികയിലാണ് ആര്‍സെലേര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍, ടാറ്റ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോസിസ്റ്റംസ് സഹസ്ഥാപകന്‍ വിനോദ് ഖോസ്ല എന്നീ ഇന്ത്യക്കാര്‍ ഇടം നേടിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും …
സ്വന്തം ലേഖകന്‍: സൈനിക രംഗത്ത് സൗദിയും ബ്രിട്ടനും കൈകോര്‍ക്കുന്നു, നടപടി ഖത്തറിന്റെ സൈനിക ഉടമ്പടികള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍. ബ്രിട്ടനില്‍ നിന്നും ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാര്‍ ഒപ്പിട്ട് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സൗദിയുടെ നടപടി. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലനുമാണ് ജിദ്ദയില്‍ കരാറില്‍ …
സ്വന്തം ലേഖകന്‍: പേമാരിയില്‍ മുങ്ങി മുംബൈ നഗരം, കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താളം തെറ്റി. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ മഴ ബാധിച്ചു. സമീപ ജില്ലയായ പാല്‍ഘറില്‍ സ്‌കൂട്ടര്‍ തടാകത്തില്‍ വീണ് രണ്ടു പേരും വെള്ളക്കെട്ടില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു. ചൊവ്വാഴ്ച രാത്രി …
സ്വന്തം ലേഖകന്‍: പ്യൂര്‍ട്ടോറിക്കോയെ തകര്‍ത്തെറിഞ്ഞ് മരിയയുടെ സംഹാര താണ്ഡവം, അര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇര്‍മ ചുഴലിക്കാറ്റിന് പിന്നാലെയെത്തിയ മരിയ ചുഴലിക്കാറ്റ് ഉഗ്രരൂപം പൂണ്ട് വീശിയടിച്ചപ്പോള്‍ പ്യൂര്‍റ്റോറിക്ക തകര്‍ന്നു തരിപ്പണമായതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കിഴക്കന്‍ കരീബിയന്‍ ദ്വീപായ ഡൊമിനിക്കയും മരിയ ഇളക്കിമറിച്ചിരുന്നു. പ്യൂര്‍ട്ടോറിക്കയിലെ യാബുക്കോ തീരനഗരത്തില്‍ കനത്തമഴയും കാറ്റുമുണ്ടായി. അടുത്ത ഏതാനും മണിക്കൂറുകളില്‍ 18 …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡ്വേര്‍ഡ് സ്‌നോഡന്‍. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ആണവ മിസൈലുകളായ സാഗരിക, ധനുഷ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ 2005 ല്‍ തന്നെ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് സ്‌നോഡന്‍ പറയുന്നത്. അമേരിക്കന്‍ വാര്‍ത്ത വെബ്‌സൈറ്റ് ദി ഇന്റര്‍സെപ്റ്റ് ഈ രേഖകള്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. 2005 ല്‍ …
സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി, പ്രതികള്‍ക്കായി പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് മൂന്നു പേര്‍, ആക്രമണത്തിനു പിന്നിന്‍ വന്‍ ആസൂത്രണമെന്ന് പോലീസ്. പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനിലെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കൂടി കഴിഞ്ഞ ദിവസം പിടിയിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ലണ്ടനിലെ ന്യൂപോര്‍ട്ടിനു സമീപം നടത്തിയ തെരച്ചിലിലാണ് …
സ്വന്തം ലേഖകന്‍: മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മയേയും ബന്ധുക്കളായ സ്ത്രീകളേയും ലൈംഗികമായി പീഡിപ്പിച്ചു, 21 കാരനായ മകനെ കൊല്ലാന്‍ അമ്മയുടെ ക്വട്ടേഷന്‍. മുംബൈ വെസ്റ്റ് ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ നിയോഗിച്ചത്. ആഗസ്റ്റ് 20 ന് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ രാംചരണ്‍ അമ്മയെയും രണ്ടാനമ്മയെയും …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക പുനരാരംഭിച്ചു, അപേക്ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വിസ. അപേക്ഷകരുടെ തിരക്കുമൂലം അഞ്ചു മാസങ്ങള്‍ക്കു മുമ്പ് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയ എച്ച് 1ബി വീസ ഉടന്‍ നല്കാനുള്ള നടപടികള്‍ പുനരാരംഭിച്ചതായി യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷണലുകള്‍ ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: ‘റോക്കറ്റ് മാനായ കിം ജോങ് ഉന്‍ ഈ കളി തുടര്‍ന്നാല്‍ യുഎസ് ഉത്തര കൊറിയയെ പൂര്‍ണമായും തകര്‍ക്കും,’ യുഎന്നിലെ കന്നി പ്രസംഗത്തില്‍ ഉത്തര കൊറിയക്കെതിരെ തീതുപ്പി ട്രംപ്. ആണവ പരീക്ഷണം അടക്കമുള്ളവയില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ലെങ്കില്‍ ഉത്തര കൊറിയയെ തകര്‍ക്കാന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്ന് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയന്‍ …
സ്വന്തം ലേഖകന്‍: കടലാസ് കമ്പനികള്‍ക്കെതിരെ ഇരുട്ടടിയുമായി കേന്ദ്രം, ആയിരത്തോളം കമ്പനികളേയും ഒരു ലക്ഷത്തോളം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി, പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎ യൂസസലിയും ഉള്‍പ്പെടെ നിരവധി പേര്‍. കള്ളപ്പണത്തിനെതിരായ കര്‍ശന നടപടികളുടെ ഭാഗമായി രാജ്യത്തെ കടലാസു കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കള്ളക്കമ്പനികളുടെ 1.06 ലക്ഷം ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പ്പറേറ്റ് …