1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള നെട്ടോട്ടത്തില്‍
വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള നെട്ടോട്ടത്തില്‍
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള നെട്ടോട്ടത്തില്‍. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ഹരിയാന പൊലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായ ഹണിപ്രീതിനുവേണ്ടി അന്വേഷണ …
എന്നാല്‍ വ്യാജമല്ലാത്ത ഒരു ചിത്രം ഞങ്ങള്‍ കാണിക്കാം, യുഎന്നില്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാണിച്ച പാകിസ്താന് ചുട്ട മറുപടി നല്‍കി ഇന്ത്യ
എന്നാല്‍ വ്യാജമല്ലാത്ത ഒരു ചിത്രം ഞങ്ങള്‍ കാണിക്കാം, യുഎന്നില്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാണിച്ച പാകിസ്താന് ചുട്ട മറുപടി നല്‍കി ഇന്ത്യ
സ്വന്തം ലേഖകന്‍: എന്നാല്‍ വ്യാജമല്ലാത്ത ഒരു ചിത്രം ഞങ്ങള്‍ കാണിക്കാം, യുഎന്നില്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാണിച്ച പാകിസ്താന് ചുട്ട മറുപടി നല്‍കി ഇന്ത്യ. ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടി നല്‍കിയത്. ഐക്യരാഷ്ട്രസംഘടനാ പൊതുസഭയില്‍ ഇന്ത്യയുടെ നയതന്ത്രഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ …
സൗഭാഗ്യ യോജനയിലൂടെ രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി, സ്വപ്ന പദ്ധതിയുമായി പ്രധാനമന്ത്രി മോദി
സൗഭാഗ്യ യോജനയിലൂടെ രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി, സ്വപ്ന പദ്ധതിയുമായി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: സൗഭാഗ്യ യോജനയിലൂടെ രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതി, സ്വപ്ന പദ്ധതിയുമായി പ്രധാനമന്ത്രി മോദി. 2019 മാര്‍ച്ച് 31 നകം രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ഉറപ്പുവരുത്തുമെന്ന് മോദി പറഞ്ഞു. സൗഭാഗ്യ യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നാലുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. …
യുദ്ധത്തിന് സിറിയയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനായെങ്കിലും 11 കാരിയായ സനയുടെ പാട്ടിനെ തകര്‍ക്കാനായില്ല, പാട്ടുപാടി യുദ്ധത്തിന്റെ ഭീകരതെയെ നേരിടുന്ന സനയുടെ കഥ
യുദ്ധത്തിന് സിറിയയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനായെങ്കിലും 11 കാരിയായ സനയുടെ പാട്ടിനെ തകര്‍ക്കാനായില്ല, പാട്ടുപാടി യുദ്ധത്തിന്റെ ഭീകരതെയെ നേരിടുന്ന സനയുടെ കഥ
സ്വന്തം ലേഖകന്‍: യുദ്ധത്തിന് സിറിയയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനായെങ്കിലും 11 കാരിയായ സനയുടെ പാട്ടിനെ തകര്‍ക്കാനായില്ല, പാട്ടുപാടി യുദ്ധക്കെടുതിയെ നേരിടുന്ന സനയുടെ കഥ. യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയിലെ അലപ്പോയില്‍ ഇരുന്നാണ് 11 കാരിയായ പാട്ടുകാരി സന യുദ്ധത്തിന്റെ ഭീകരതയെ പാട്ടിലൂടെ മറക്കാന്‍ ശ്രമിക്കുന്നത്. വിമതരുടെ പിടിയിലുള്ള വടക്കന്‍ സിറിയയിലെ അതാറബിലാണ് സനയുടെ താമസം. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലെ …
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നിഷേധിച്ച് ബംഗ്ലാദേശ്, സിം കാര്‍ഡ് നല്‍കരുതെന്ന് നിര്‍ദേശം
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നിഷേധിച്ച് ബംഗ്ലാദേശ്, സിം കാര്‍ഡ് നല്‍കരുതെന്ന് നിര്‍ദേശം
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നിഷേധിച്ച് ബംഗ്ലാദേശ്, സിം കാര്‍ഡ് നല്‍കരുതെന്ന് നിര്‍ദേശം. സുരക്ഷപരമായ കാരണങ്ങളാല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നല്‍കരുതെന്ന് ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി എത്തിയ നാലര ലക്ഷത്തോളം അഭയാര്‍ഥികളില്‍ ആര്‍ക്കെങ്കിലും പ്ലാനുകളോടെയുള്ള കണക്ഷന്‍ നല്‍കിയാല്‍ പിഴ …
‘ഇനി ഞാനായിട്ട് കളിച്ചില്ലെന്ന് വേണ്ട,’ അവസാനം ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും, തരംഗമായി വീഡിയോ
‘ഇനി ഞാനായിട്ട് കളിച്ചില്ലെന്ന് വേണ്ട,’ അവസാനം ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും, തരംഗമായി വീഡിയോ
സ്വന്തം ലേഖകന്‍: ‘ഇനി ഞാനായിട്ട് കളിച്ചില്ലെന്ന് വേണ്ട,’ അവസാനം ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ച് മോഹന്‍ലാലും, തരംഗമായി വീഡിയോ. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുക്കുകയും പാട്ടിനൊപ്പം ചുവടുവക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഗാനത്തിന്റെ ഈണം അങ്ങ് ബിബിസി …
ഷാര്‍ജ ഭരണാധികാരിക്ക് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ് ഒരുക്കി കേരളം, അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികള്‍
ഷാര്‍ജ ഭരണാധികാരിക്ക് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ് ഒരുക്കി കേരളം, അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികള്‍
സ്വന്തം ലേഖകന്‍: ഷാര്‍ജ ഭരണാധികാരിക്ക് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ് ഒരുക്കി കേരളം, അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികള്‍. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവുമായ ഡോ. ഷെയിഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച വൈകുന്നേരം 3.30ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഔദ്യോഗിക ബോയിംഗ് വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ …
ലണ്ടനിലെ സ്റ്റാറ്റ്‌ഫോര്‍ഡില്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ആസിഡ് ആക്രമണം, ആറു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു, പതിനഞ്ചുകാരന്‍ അറസ്റ്റില്‍
ലണ്ടനിലെ സ്റ്റാറ്റ്‌ഫോര്‍ഡില്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ആസിഡ് ആക്രമണം, ആറു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു, പതിനഞ്ചുകാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ലണ്ടനിലെ സ്റ്റാറ്റ്‌ഫോര്‍ഡില്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ആസിഡ് ആക്രമണം, ആറിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു, പതിനഞ്ചുകാരന്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആളുകള്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണ്മ നടന്നയുടന്‍ ആംബുലന്‍സിലെത്തിയ പോലീസ് സംഘം പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കാര്യമായി പൊള്ളലേറ്റ ആറു പേരെയും ആശുപത്രിയില്‍ …
ജര്‍മനിയില്‍ ഉരുക്കുവനിത മെര്‍ക്കലിന് നാലാമൂഴമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ജയം ഉറപ്പിച്ചെങ്കിലും വോട്ട് ശതമാനത്തില്‍ ഇടിവുണ്ടാകുമെന്നും പ്രവചനം
ജര്‍മനിയില്‍ ഉരുക്കുവനിത മെര്‍ക്കലിന് നാലാമൂഴമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ജയം ഉറപ്പിച്ചെങ്കിലും വോട്ട് ശതമാനത്തില്‍ ഇടിവുണ്ടാകുമെന്നും പ്രവചനം
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ഉരുക്കുവനിത മെര്‍ക്കലിന് നാലാമൂഴമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ജയം ഉറപ്പിച്ചെങ്കിലും വോട്ട് ശതമാനത്തില്‍ ഇടിവുണ്ടാകുമെന്നും പ്രവചനം. ജര്‍മനിയില്‍ ഞായറാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റും അഭയാര്‍ഥി പ്രവാഹവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂടന്‍ പ്രചാരണ വിഷയങ്ങളായപ്പോള്‍ മെര്‍ക്കലിന്റെ ഉറച്ച നിലപാടുകള്‍ക്കുള്ള അംഗീകരമാണ് ഇത്തവണത്തെ വിജയം. 2005 ലാണ് അവര്‍ ആദ്യം ജര്‍മനിയുടെ ചാന്‍സലറായി …
മെര്‍ക്കലോ ഷൂള്‍സോ, ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മെര്‍ക്കലിന്റെ അനായാസ ജയം പ്രവചിച്ച് അഭിപ്രായ സര്‍വേ ഫലങ്ങള്‍
മെര്‍ക്കലോ ഷൂള്‍സോ, ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മെര്‍ക്കലിന്റെ അനായാസ ജയം പ്രവചിച്ച് അഭിപ്രായ സര്‍വേ ഫലങ്ങള്‍
സ്വന്തം ലേഖകന്‍: മെര്‍ക്കലോ ഷൂള്‍സോ, ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മെര്‍ക്കലിന്റെ അനായാസ ജയം പ്രവചിച്ച് അഭിപ്രായ സര്‍വേ ഫലങ്ങള്‍. പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ജര്‍മന്‍ ജനത ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ നിലവിലെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നാലാമൂഴത്തിനായി മത്സരത്തിനിറങ്ങുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. സര്‍വേ ഫലങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ജര്‍മനിയില്‍ ഞായറാഴ്ച നടക്കുന്ന …