സ്വന്തം ലേഖകന്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം പുറത്ത്. ഐ.എസ് തന്നെയാണ് അവരുടെ മാധ്യമം വഴി 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശം പുറത്തുവിട്ടത്.അമേരിക്കക്കും ജപ്പാനുമെതിരായ ഉത്തര കൊറിയയുടെ ഭീഷണിയെയും ഇറാഖിലെ മൂസില്‍ ഉള്‍പ്പെടെയുള്ള ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെയും കുറിച്ചും സന്ദേശത്തില്‍ പരമാര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സിറിയയിലെ റഖയിലും …
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ തട്ടിക്കൊണ്ടു പോയി 23 പേര്‍ കൂട്ടബലാത്സംഗം ചെയ്തത് മലയാളി യുവതിയെ, സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. ദില്ലി സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിന് ഇരയായതെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് 28 വയസുകാരിയായ യുവതിയെന്ന് ബികാനീര്‍ പൊലീസ് മേധാവി അറിയിച്ചു. വര്‍ഷങ്ങളായി ദില്ലിയില്‍ താമസിക്കുന്നവരാണ് യുവതിയുടെ കുടുംബം. …
സ്വന്തം ലേഖകന്‍: വെറും മുപ്പതു മിനിറ്റിനുള്ളില്‍ ഭൂമിയിലെ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് റോക്കറ്റ് യാത്ര, അത്ഭുത വാഗ്ദാനവുമായി സ്‌പേസ് എക്‌സ് തലവന്‍ എലന്‍ മക്‌സ്. ഓസ്‌ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് സ്‌പേസ് എക്‌സിന്റേയും ടെസ്ലയുടേയും തലവന്നായ എലന്‍ മസ്‌ക് അതിശയ വാഗ്ദാനം നല്‍കിയത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനുള്ള അതേ സാങ്കേതിക …
സ്വന്തം ലേഖകന്‍: അര്‍ബുദമെന്ന് കരുതി ആശുപത്രിയില്‍ എത്തിയ ബ്രിട്ടീഷുകാരന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് 40 വര്‍ഷം മുമ്പ് വിഴുങ്ങിയ കളിപ്പാട്ടം. വിട്ടു മാറാത്ത ചുമയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഒരു വര്‍ഷത്തിലേറെ ശല്യം ചെയ്തപ്പോഴാണ് ബ്രീട്ടീഷുകാരനായ പൊള്‍ ബോക്സ്റ്റര്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയത്. സംശയിച്ചതു പോലെ അര്‍ബുദം തന്നെയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അര്‍ബുദത്തിന്റേതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പോളിന്റെ …
സ്വന്തം ലേഖകന്‍: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കശ്മീര്‍ സന്ദര്‍ശിച്ചു, അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് ശക്തമായ താക്കീതുമായി ഇന്ത്യ. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീരില്‍ മന്ത്രി ശ്രീനഗര്‍, സിയാച്ചിന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്ത് അനുഗമിക്കുന്നുണ്ട്. കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക …
സ്വന്തം ലേഖകന്‍: ക്യൂബയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ നിഗൂഡ ആക്രമണം, നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ യുഎസ്. ക്യുബയിലെ യുഎസ് എംമ്പസി ഉദ്യോഗസ്ഥര്‍ക്കു നേരെ രഹസ്യാക്രമണം നടന്നതായും ആക്രമണത്തെ തുടര്‍ന്ന് ക്യൂബയിലെ തങ്ങളുടെ നയതന്ത്രജ്ഞരെ പിന്‍വലിക്കാന്‍ യുഎസ് അഭ്യന്തര വകുപ്പ് തിരുമാനിച്ചതായും ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ക്യുബയിലെ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് എംമ്പസിക്കു നേരയാണ് …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ അപ്രതീക്ഷിത നീക്കത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ഷിന്‍സെ ആബെ, ഒക്ടോബര്‍ 22 ന് തെരഞ്ഞെടുപ്പ്, ആബെയ്‌ക്കെതിരെ ടോക്കിയോ വനിതാ ഗവര്‍ണറുടെ നേതൃത്വത്തില്‍ പടയൊരുക്കം. ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം കത്തിനില്‍ക്കുന്നതും പ്രതിപക്ഷത്തിന്റെ ക്ഷീണവും മുതലെടുത്ത് വീണ്ടും ഭരണം പിടിക്കാനാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ പാര്‍ലമെന്റ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ കാലാവധി …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ സ്ത്രീകള്‍ക്കു നേരെ മ്യാന്മര്‍ സൈന്യം നടത്തിയത് അതിക്രൂരമായ ലൈംഗിക അതിക്രമമെന്ന് യുഎന്‍. യു.എന്‍ കുടിയേറ്റ ഏജന്‍സിയുടെ മേധാവി വില്യം ലാസി സ്വിങാണ് മ്യാന്മറിലെ സംഭവ വികാസങ്ങളെ അപലപിച്ച് രംഗത്തെത്തിയത്. മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നാണ് ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്ന് …
സ്വന്തം ലേഖകന്‍: യുകെയിലെ വോട്ടര്‍മാരുടെ ഹൃദയം റാഞ്ചാന്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടി നേതാവ് കോര്‍ബിന്‍, താന്‍ പ്രധാനമന്ത്രിയായാല്‍ മുതലാളിത്ത നയങ്ങള്‍ തിരുത്തിയെഴുതുമെന്ന് പ്രഖ്യാപനം. അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും താന്‍ പ്രധാനമന്ത്രിയാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം ലേബര്‍ കോണ്‍ഫറന്‍സില്‍ ജെറമി കോര്‍ബിന്റെ പ്രസംഗം. കുതിച്ചുയരുന്ന ഭവന വാടക നിരക്കില്‍ …
സ്വന്തം ലേഖകന്‍: ‘മരണഭയം തീരെയുണ്ടായില്ല. കരയുകയോ വിറക്കുകയോ ചെയ്തില്ല. കരുത്തായത് പ്രാര്‍ഥന, യേശുവിന്റെ നാമത്തില്‍ എല്ലാവര്‍ക്കും നന്ദി,’ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന ദിവസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതിനു തൊട്ടുമുമ്പ് കണ്‍മുമ്പില്‍ കൊല്ലപ്പെട്ട നാല് സിസ്റ്റര്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചായിരുന്നു ഫാ. ടോമിന്റെ സി.ബി.സി.ഐ ആസ്ഥാനത്തെ സംഭാഷണം തുടങ്ങിയത്. …