1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആങ് സാന്‍ സൂകി മ്യാന്മറിലെ റോഹിംഗ്യകളുടെ കൂട്ടക്കൊലക്ക് കൂട്ടുനിന്നുവെന്ന ആരോപണം ശക്തമാകുന്നു, സൂകിയുടെ ചിത്രം നീക്കം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല
ആങ് സാന്‍ സൂകി മ്യാന്മറിലെ റോഹിംഗ്യകളുടെ കൂട്ടക്കൊലക്ക് കൂട്ടുനിന്നുവെന്ന ആരോപണം ശക്തമാകുന്നു, സൂകിയുടെ ചിത്രം നീക്കം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല
സ്വന്തം ലേഖകന്‍: ആങ് സാന്‍ സൂകി മ്യാന്മറിലെ റോഹിംഗ്യകളുടെ കൂട്ടക്കൊലക്ക് കൂട്ടുനിന്നുവെന്ന ആരോപണം ശക്തമാകുന്നു, സൂകിയുടെ ചിത്രം നീക്കം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. നോബല്‍ പുരസ്‌കാര ജേതാവും മ്യാന്‍മര്‍ ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലറുമായ സൂകി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. സൂകിയുടെ ചിത്രം എടുത്തു മാറ്റി പകരം ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണ് അധികൃതര്‍ …
ഷാര്‍ജയുടെ വഴിയെ കുവൈത്തും, 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടികുറച്ചു
ഷാര്‍ജയുടെ വഴിയെ കുവൈത്തും, 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടികുറച്ചു
സ്വന്തം ലേഖകന്‍: ഷാര്‍ജയുടെ വഴിയെ കുവൈത്തും, 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടികുറച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹാണ് ശിക്ഷ ഇളവു ചെയ്തു കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് അമീറിന്റെ …
സ്വതന്ത്ര രാജ്യത്തിനായി സ്‌പെയിനിലെ കറ്റാലന്‍ ജനത ഞായറാഴ്ച ഹിതപരിശോധനയ്ക്ക്, അരുതെന്ന താക്കീതുമായി സ്‌പെയിന്‍
സ്വതന്ത്ര രാജ്യത്തിനായി സ്‌പെയിനിലെ കറ്റാലന്‍ ജനത ഞായറാഴ്ച ഹിതപരിശോധനയ്ക്ക്, അരുതെന്ന താക്കീതുമായി സ്‌പെയിന്‍
സ്വന്തം ലേഖകന്‍: സ്വതന്ത്ര രാജ്യത്തിനായി സ്‌പെയിനിലെ കറ്റാലന്‍ ജനത ഞായറാഴ്ച ഹിതപരിശോധനയ്ക്ക്, അരുതെന്ന താക്കീതുമായി സ്‌പെയിന്‍. സ്പാനിഷ് ഗവണ്‍മെന്റിന്റെ എല്ലാ വിലക്കുകളും മറികടന്നാണ് കാറ്റലോണിയയില്‍ ജനഹിത പരിശോധന നടത്തുന്നത്. സ്‌പെയിനില്‍ നിന്നു വിട്ട് സ്വതന്ത്രരാജ്യമായി മാറാനാണ് കറ്റാലന്‍ സ്വയംഭരണ പ്രവിശ്യയുടെ ശ്രമം. സ്‌പെയിനിലെ ഏറ്റവും സമ്പന്ന പ്രവിശ്യയായ കാറ്റലോണിയയിലെ ജനങ്ങള്‍ സ്‌പെയിനില്‍ നിന്ന് വ്യത്യസ്തമായ ദേശീയതയുടെ …
ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ യുഎസ് പരിശോധിച്ചു വരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍
ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ യുഎസ് പരിശോധിച്ചു വരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ യുഎസ് പരിശോധിച്ചു വരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. വിവിധ മാര്‍ഗങ്ങളിലൂടെ കൊറിയയുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും ചര്‍ച്ചക്ക് തയ്യാറാണോയെന്ന് കൊറിയയോട് ആരായുമെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. അവരുമായി വിനിമയം നടത്താന്‍ യു.എസിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ചര്‍ച്ചകള്‍ക്കുള്ള സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും ടില്ലേഴ്‌സണ്‍ …
ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരന്‍ ആയതിനാലാണെന്ന് ഫാ. ടോം ഉഴുന്നാലില്‍, ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും
ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരന്‍ ആയതിനാലാണെന്ന് ഫാ. ടോം ഉഴുന്നാലില്‍, ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും
സ്വന്തം ലേഖകന്‍: ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരന്‍ ആയതിനാലാണെന്ന് ഫാ. ടോം ഉഴുന്നാലില്‍, ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടു പോയപ്പോള്‍ പോലും ആ അനുകമ്പ അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനിക്കുന്നതായും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഫാ. ഉഴുന്നാലില്‍ പറഞ്ഞു. ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ …
മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വംശീയ വിരോധം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം, പുസ്തകങ്ങള്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ തിരസ്‌ക്കരിച്ചത് വിവാദമാകുന്നു
മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വംശീയ വിരോധം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം, പുസ്തകങ്ങള്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ തിരസ്‌ക്കരിച്ചത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വംശീയ വിരോധം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം, പുസ്തകങ്ങള്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ തിരസ്‌ക്കരിച്ചത് വിവാദമാകുന്നു. യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങളെല്ലാം വംശീയ വിരോധ പ്രചരിപ്പിക്കുന്നതും ആവശ്യമില്ലാത്തതും ആണെന്ന് കാണിച്ചാണ് കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ നിരസിച്ചത്. പുസ്തകങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ ഇവ …
മുംബൈ ലോക്കല്‍ റയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 മരണം
മുംബൈ ലോക്കല്‍ റയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 മരണം
സ്വന്തം ലേഖകന്‍: മുംബൈ ലോക്കല്‍ റയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 മരണം. കനത്ത മഴ നഗരത്തെ വെള്ളക്കെട്ടില്‍ മുക്കിയതിനു പിന്നാലെയാണ് മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചത്. 30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെയായിരുന്നു …
വരുമാനത്തില്‍ വന്‍ ഇടിവ്. ഏഷ്യയിലേയും യൂറോപ്പിലേയും അച്ചടി ഏഡിഷന്‍ നിര്‍ത്താന്‍ അമേരിക്കന്‍ മാധ്യമ ഭീമനായ വാള്‍സ്ട്രീറ്റ് ജേണല്‍
വരുമാനത്തില്‍ വന്‍ ഇടിവ്. ഏഷ്യയിലേയും യൂറോപ്പിലേയും അച്ചടി ഏഡിഷന്‍ നിര്‍ത്താന്‍ അമേരിക്കന്‍ മാധ്യമ ഭീമനായ വാള്‍സ്ട്രീറ്റ് ജേണല്‍
സ്വന്തം ലേഖകന്‍: വരുമാനത്തില്‍ വന്‍ ഇടിവ്. ഏഷ്യയിലേയും യൂറോപ്പിലേയും അച്ചടി ഏഡിഷന്‍ നിര്‍ത്താന്‍ അമേരിക്കന്‍ മാധ്യമ ഭീമനായ വാള്‍സ്ട്രീറ്റ് ജേണല്‍. മാനേജ്‌മെന്റ് തലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായി ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷന്‍ നിര്‍ത്തുന്നുതായയും വരുമാനത്തില്‍ കുറവുണ്ടായതാണ് അച്ചടി നിര്‍ത്താന്‍ കാരണമായെന്നും ന്യൂസ് കോര്‍പ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പത്രം അറിയിച്ചു. യൂറോപ്പിലും ഏഷ്യയിലും നാല്പതു വര്‍ഷത്തെ ചരിത്രമുള്ള …
ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യൂകിപ്പിന് പുതിയ നേതാവ്, നൈജല്‍ ഫെരാജിന്റെ പിന്‍ഗാമിയായി ഹെന്റി ബോള്‍ട്ടന്‍
ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യൂകിപ്പിന് പുതിയ നേതാവ്, നൈജല്‍ ഫെരാജിന്റെ പിന്‍ഗാമിയായി ഹെന്റി ബോള്‍ട്ടന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യൂകിപ്പിന് പുതിയ നേതാവ്, നൈജല്‍ ഫെരാജിന്റെ പിന്‍ഗാമിയായി ഹെന്റി ബോള്‍ട്ടന്‍. യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകെഐപി) ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ലഭിച്ച വന്‍ പിന്തുണയെത്തുടര്‍ന്നു രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിച്ചെന്നു പ്രഖ്യാപിച്ച് നൈജന്‍ ഫെറാജ് നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി മറ്റു രണ്ടുപേരെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞടുത്തെങ്കിലും ആര്‍ക്കും …
പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു
പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി മുംബൈയില്‍ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ആള്‍ട്ടറിന് ചര്‍മ്മത്തില്‍ അര്‍ബുദ ബാധയുള്ളതായി സ്ഥിരീകരിച്ചത്. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ ജുനൂന്‍ സീരിയലിലെ അധോലോക നേതാവായ കേശവ് കല്‍സി എന്ന കഥാപാത്രത്തിലൂടെയാണ് ജനപ്രീതി നേടിയത്. …