സ്വന്തം ലേഖകന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ എഡ്വേഡ് ഹീത് ജീവിച്ചിരിന്നെങ്കില്‍ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്. 2015 ല്‍ വില്‍ഷെയര്‍ പൊലീസ് ഹീതിനെതിരായ കേസ് വീണ്ടും പൊടിതട്ടിയെടുത്തിരുന്നു. അതിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഹീതിനെ ചോദ്യം ചെയ്യുമായിരുന്നു എന്ന പരാമര്‍ശമുള്ളത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഏഴു കേസുകളാണ് ഹീതിനെതിരെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നോബേല്‍ ഓര്‍മകളുടേയും വൈകാരിതയുടേയും എഴുത്തുകാരന്‍ കസുവോ ഇസിഗുറോയ്ക്ക്. ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനായ കസുവോ ഇസിഗുറോ മുമ്പ് നാലു തവണ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ്. 64 കാരനായ ഇസിഗുറോ 1989 ല്‍ ദി റിമെയിന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിലൂടെ ഇസിഗുറോ ബുക്കര്‍ പുരസ്‌കാരം …
സ്വന്തം ലേഖകന്‍: ഭീകരത കയറ്റുമതി ചെയ്യുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ‘വേണ്ടതു ചെയ്യും’, പാകിസ്താനെതിരെ അന്ത്യശാസനവുമായി അമേരിക്ക. ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്നായിരുന്നു പാക്കിസ്ഥാനെക്കുറിച്ചുള്ള ചോദ്യത്തിനു യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ മറുപടി. നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം എടുത്തുകളഞ്ഞും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്നാണ് ജിം മാറ്റിസിന്റെ പ്രസ്താവന അര്‍ഥമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. …
സ്വന്തം ലേഖകന്‍: അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന്റെ ആണവ ശേഖരം തകര്‍ക്കും, പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന മേധാവി. ഇന്ത്യ ഏത് ആക്രമണവും നടത്താന്‍ തയാറാണെന്നും ഇന്ത്യന്‍ വ്യോമസേന മേധാവി മാര്‍ഷ്യല്‍ ബി.എസ് ധനോവ പറഞ്ഞു. വ്യോമസേനയെ ഉള്‍പ്പെടെയുള്ള ഏതൊരു മിന്നലാക്രമണത്തിനും തയാറാണ്. ഇനിയൊരു ആക്രമണം തീരുമാനിച്ചാല്‍ പാകിസ്താന്റെ ആണവശേഖരം ഒന്നാകെ തകര്‍ക്കുമെന്നും …
സ്വന്തം ലേഖകന്‍: കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഫ്രഞ്ച് പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയതായി ആഭ്യന്തരമന്ത്രി ജെറാര്‍ഡ് കൊളംബ് പറഞ്ഞു. നമ്മള്‍ ഇപ്പോഴും യുദ്ധത്തിന്റെ അവസ്ഥയിലാണെന്നും രാജ്യം വളരെ ഗുരുതരമായി ഭീഷണികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ പോലീസിനു രാത്രിയും വീടുകളില്‍ പരിശോധന നടത്താനും …
സ്വന്തം ലേഖകന്‍: ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയെന്ന് വിശേഷിപ്പിക്കപ്പെട്ട ലാസ് വേഗസ് വെടിവെപ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതി സ്റ്റീഫന്‍ പാഡക് തന്റെ റൂമിന് ചുറ്റും കാമറകള്‍ സ്ഥാപിച്ചിരുന്നതായും ലക്ഷം ഡോളര്‍ …
സ്വന്തം ലേഖകന്‍: ആശുപത്രി നടത്തുന്ന കാര്യത്തില്‍ കേരളം യുപിയെ കണ്ടു പഠിക്കണമെന്ന് യോഗി ആദിത്യനാഥ്, യുപിയിലെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് പിണറായി, യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനിടെ വാക്‌പോര് രൂക്ഷം. എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്ന് പഠിക്കാന്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിന്റെ ആശുപത്രികളിലേക്ക് ക്ഷണിക്കുന്നു എന്ന കുറിപ്പ് സി പി എമ്മിന്റെ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടി, പുതിയ നിയമവുമായി ജര്‍മന്‍ സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണം ശക്തമായതോടെയാണ് ഇതിന് നിയന്ത്രണം ഏര്‍ടുത്തണമെന്നുള്ള ആവശ്യവും സജീവമായി ഉയര്‍ന്നത്. തുടര്‍ന്ന് ഓണ്‍ലൈനിലൂടെയുള്ള വിദ്വേശ പ്രചരണം ശക്തമായി നിയന്ത്രിക്കാനുള്ള നിയമവുമായി എത്തിയിരിക്കുകയാണ് ജര്‍മന്‍ സര്‍ക്കാര്‍. ഇതിനായി പുതിയ നിയമത്തിനു തന്നെ സര്‍ക്കാര്‍ രൂപം …
സ്വന്തം ലേഖകന്‍: വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി, വളര്‍ച്ചാ നിരക്ക് തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം. ന്യൂ!ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് (ഐ.സി.എസ്.ഐ.) സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി മറുപടി …
സ്വന്തം ലേഖകന്‍: നന്‍ബന്‍ ഡാ! സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഒബാമയുടേയും ഹാരി രാജകുമാരന്റേയും ബ്രൊമാന്‍സ് ചിത്രങ്ങള്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ട്രെന്‍ഡിംഗില്‍ മുന്നില്‍. ടൊറന്റോയില്‍ നടന്ന വീല്‍ച്ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ മത്സരം കാണുന്ന ഇരുവരുടേയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കളി കാണുകയും ആര്‍പ്പു വിളിക്കുകയും കയ്യടിക്കുകയും …