1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശ ഐടി കമ്പനികള്‍ക്ക് നല്‍കിയ പ്രോജക്ട് കരാറുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി
വിദേശ ഐടി കമ്പനികള്‍ക്ക് നല്‍കിയ പ്രോജക്ട് കരാറുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: വിദേശ ഐടി കമ്പനികള്‍ക്ക് നല്‍കിയ പ്രോജക്ട് കരാറുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി. ഇന്ത്യയിലെ ഐടി ഭീമന്‍മാരായ ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ക്ക് ട്രംപിന്റെ പുതിയ നീക്കം കനത്ത ആഘാതമാകുമെന്നാണ് സൂചന. നിലവില്‍ യുഎസ് സര്‍ക്കാര്‍ നല്‍കിയ പ്രോജക്ട് കരാറുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് …
അറുപതുകളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച പ്ലേബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു
അറുപതുകളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച പ്ലേബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: അറുപതുകളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച പ്ലേബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു. 91 വയസായിരുന്നു. കലിഫോര്‍ണിയയിലെ പ്ലേബോയ് മാന്‍ഷന്‍ വസതിയില്‍ ആയിരുന്നു അന്ത്യമെന്ന് പ്ലേബോയ് എന്റര്‍പ്രൈസസ് പ്രസ്താവനയില്‍ അറിയിച്ചു. 1953 ലാണ് ഹ്യൂഗ് അമേരിക്കയില്‍ പ്ലേബോയ് കമ്പനി സ്ഥാപിച്ചത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായി ഇതിനെ വളര്‍ത്തിയെടുത്തത് ഹ്യൂഗായിരുന്നു. മാധ്യമ, …
ഉത്തര കൊറിയന്‍ കമ്പനികളോട് എല്ലാം കെട്ടിപ്പെറുക്കി രാജ്യം വിടാന്‍ ചൈനയുടെ അന്ത്യ ശാസനം, പഴയ സുഹൃത്തിനെ ചൈനയും കൈവിടുന്നതായി സൂചന
ഉത്തര കൊറിയന്‍ കമ്പനികളോട് എല്ലാം കെട്ടിപ്പെറുക്കി രാജ്യം വിടാന്‍ ചൈനയുടെ അന്ത്യ ശാസനം, പഴയ സുഹൃത്തിനെ ചൈനയും കൈവിടുന്നതായി സൂചന
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ കമ്പനികളോട് എല്ലാം കെട്ടിപ്പെറുക്കി രാജ്യം വിടാന്‍ ചൈനയുടെ അന്ത്യ ശാസനം, പഴയ സുഹൃത്തിനെ ചൈനയും കൈവിടുന്നതായി സൂചന. ഉത്തര കൊറിയക്കെതിരെ ഒടുവില്‍ ചൈനയും നിലപാട് കടുപ്പിക്കുന്നുവെന്ന സൂചന നല്‍കി എത്രയും പെട്ടന്ന് ഉത്തര കൊറിയന്‍ കമ്പിനികള്‍ രാജ്യം വിടണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നതത്. യുഎന്‍ പ്രഖ്യാപിച്ച ഉപരോധ നിലപാടുകളോട് സഹകരിച്ചു കൊണ്ടാണ് …
ചെക് ഇന്‍ സാങ്കേതിക വിദ്യ പണിമുടക്കി, ലോകമെങ്ങും വിമാന സര്‍വീസുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു
ചെക് ഇന്‍ സാങ്കേതിക വിദ്യ പണിമുടക്കി, ലോകമെങ്ങും വിമാന സര്‍വീസുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു
സ്വന്തം ലേഖകന്‍: ചെക് ഇന്‍ സാങ്കേതിക വിദ്യ പണിമുടക്കി, ലോകമെങ്ങും വിമാന സര്‍വീസുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു. ചെക് ഇന്‍ സംവിധാനം പ്രവര്‍ത്തിക്കുന്ന പ്രധാന സാങ്കേതിക വിദ്യ തകരാറിലായതിനെ തുടര്‍ന്ന് ലോകത്തെമ്പാടും വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തു. തകരാര്‍ ഏതാണ്ട് എല്ലാ വിമാന കമ്പനികളേയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യാ സ്ഥാപനം അമേദിയസിന്റെ …
കേരളത്തോടുള്ള വാഗ്ദാനം പാലിച്ച് ഷാര്‍ജ ഭരണാധികാരി, ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
കേരളത്തോടുള്ള വാഗ്ദാനം പാലിച്ച് ഷാര്‍ജ ഭരണാധികാരി, ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
സ്വന്തം ലേഖകന്‍: കേരളത്തോടുള്ള വാഗ്ദാനം പാലിച്ച് ഷാര്‍ജ ഭരണാധികാരി, ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി. ഗുരുതരമായ കുറ്റങ്ങള്‍ ഒഴികെയുളള കേസുകളില്‍പെട്ട് മൂന്ന് വര്‍ഷത്തിലധികം ജയിലുകളില്‍ കഴിഞ്ഞിരുന്ന പ്രതികളെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. ഇതില്‍ 48 പേര്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും പെട്ട് മൂന്നു വര്‍ഷത്തില്‍ …
പാലു കൊടുത്തു വളര്‍ത്തിയ സ്വന്തം പാമ്പുകളെക്കൊണ്ട് കടിപ്പിച്ച് മരണം, റഷ്യയിലെ പാമ്പു മനുഷ്യന് ദാരുണാന്ത്യം, അവസാന നിമിഷങ്ങള്‍ യൂട്യൂബില്‍ ലൈവ്
പാലു കൊടുത്തു വളര്‍ത്തിയ സ്വന്തം പാമ്പുകളെക്കൊണ്ട് കടിപ്പിച്ച് മരണം, റഷ്യയിലെ പാമ്പു മനുഷ്യന് ദാരുണാന്ത്യം, അവസാന നിമിഷങ്ങള്‍ യൂട്യൂബില്‍ ലൈവ്
സ്വന്തം ലേഖകന്‍: പാലു കൊടുത്തു വളര്‍ത്തിയ സ്വന്തം പാമ്പുകളെക്കൊണ്ട് കടിപ്പിച്ച് മരണം, റഷ്യയിലെ പാമ്പു മനുഷ്യന് ദാരുണാന്ത്യം. പാമ്പുകളെക്കുറിച്ചുള്ള യുട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധേയനായ അര്‍സ്‌ലന്‍ വാലീവ് എന്ന റഷ്യന്‍ യുവാവാണ് ഓമനിച്ചു വളര്‍ത്തിയ സ്വന്തം പാമ്പിനെ കൊണ്ടു കടിപ്പിച്ച് ആത്മഹത്യ ചെയ്തത്. അന്ത്യനിമിഷങ്ങള്‍ യുട്യൂബിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ഭാര്യയുമായുണ്ടായ വഴക്കാണ് 31 കാരനായ …
ഇരുപതു വര്‍ഷത്തിനിടെ കൊന്നു തിന്നത് 30 മനുഷ്യരെ, റഷ്യയില്‍ നരഭോജി ദമ്പതികള്‍ പിടിയില്‍
ഇരുപതു വര്‍ഷത്തിനിടെ കൊന്നു തിന്നത് 30 മനുഷ്യരെ, റഷ്യയില്‍ നരഭോജി ദമ്പതികള്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഇരുപതു വര്‍ഷത്തിനിടെ കൊന്നു തിന്നത് 30 മനുഷ്യരെ, റഷ്യയില്‍ നരഭോജി ദമ്പതികള്‍ പിടിയില്‍. റഷ്യയിലെ ക്രാസ്‌നോഡര്‍ മേഖലയില്‍ നിന്നാണ് 30 പേരെ കൊന്ന് ഭക്ഷിച്ചതായി സംശയിക്കുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സൈനിക സ്‌കൂളിലെ ജീവനക്കാരനായ ദിമിത്രി ബക്ഷീവ് എന്ന 35 കാരനും ഭാര്യ നതാലിയയുമാണ് പിടിയിലായത്. കൊല്ലപ്പെട്ട ഏഴുപേരെ തിരിച്ചറിഞ്ഞതായി …
‘ഭീകരതയെ പാലു കൊടുത്ത് വളര്‍ത്തിയവരാണ് നിങ്ങള്‍,’ യുഎന്നില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ച് പാകിസ്താന്‍
‘ഭീകരതയെ പാലു കൊടുത്ത് വളര്‍ത്തിയവരാണ് നിങ്ങള്‍,’ യുഎന്നില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ‘ഭീകരതയെ പാലു കൊടുത്ത് വളര്‍ത്തിയവരാണ് നിങ്ങള്‍,’ യുഎന്നില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ച് പാകിസ്താന്‍. ഹഖാനിമാരും (ഹഖാനി ഭീകരഗ്രൂപ്പ്) ഹാഫീസ് സയിദും(ജെയുഡി ഭീകരഗ്രൂപ്പ്) പത്തിരുപതു വര്‍ഷം മുന്പ് അമേരിക്കയുടെ പ്രിയപ്പെട്ടവരായിരുന്നുവെന്ന കാര്യം മറക്കരുതെന്നു പാക് വിദേശകാര്യമന്ത്രി ഖാജാ ആസിഫ് യുഎന്നില്‍ പറഞ്ഞു. ഇവരുടെ പേരു പറഞ്ഞ് പാക്കിസ്ഥാനെ പഴിചാരേണ്ടെന്നും യുഎന്നിലെ ഏഷ്യാ സൊസൈറ്റി ഫോറത്തിന്റെ സമ്മേളനത്തില്‍ …
മനസു നിറയെ കേരളത്തിന്റെ സ്‌നേഹവും കാഴ്ചകളും മാത്രം, അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഷാര്‍ജ ഭരണാധികാരി മടങ്ങി
മനസു നിറയെ കേരളത്തിന്റെ സ്‌നേഹവും കാഴ്ചകളും മാത്രം, അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഷാര്‍ജ ഭരണാധികാരി മടങ്ങി
സ്വന്തം ലേഖകന്‍: മനസു നിറയെ കേരളത്തിന്റെ സ്‌നേഹവും കാഴ്ചകളും മാത്രം, അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഷാര്‍ജ ഭരണാധികാരി മടങ്ങി. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ …
മ്യാന്മറിലെ നാഗാ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, അതിര്‍ത്തി കടന്നിട്ടില്ലെന്ന് സൈന്യം
മ്യാന്മറിലെ നാഗാ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, അതിര്‍ത്തി കടന്നിട്ടില്ലെന്ന് സൈന്യം
സ്വന്തം ലേഖകന്‍: മ്യാന്മറിലെ നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, അതിര്‍ത്തി കടന്നിട്ടില്ലെന്ന് സൈന്യം. ബുധനാഴ്ച രാവിലെയാണ് ഇന്ത്യന്‍ സേന നാഗാ കലാപകാരികള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയത്. 70 ഓളം കമാന്‍ഡോകളാണ് പങ്കെടുത്തത്. ഉറി മിന്നലാക്രമണം നടത്തി ഒരു വര്‍ഷം പിന്നിടുന്നതിനിടെയാണ് ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുന്നത്. നിരവധി നാഗാ കലാപകാരികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി …