സ്വന്തം ലേഖകന്‍: യുകെയുടെ ടയര്‍ 2 വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്, കടുത്ത വിസാ നടപടിക്രമങ്ങള്‍ വില്ലനാകുന്നു. ഇന്ത്യയില്‍നിന്ന് യുകെയിലേക്ക് ടയര്‍ 2 വിസയ്ക്കായി അപേക്ഷ നല്‍കുന്ന ഇന്ത്യക്കാരുടെ എണ്ണം 2017 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ നാലു ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ഹോം ഓഫിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തെരേസാ മേയ് സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: എണ്‍പത്തിയേഴാം ദേശീയ ദിനാഘോഷത്തിന്റെ പ്രൗഡിയില്‍ സൗദി അറേബ്യ, രാജ്യമൊട്ടുക്ക് ആഘോഷ പരിപാടികള്‍, ഇത്തവണ ആഷോഷങ്ങളില്‍ സ്ത്രീ സാന്നിധ്യം ശ്രദ്ധേയം. രാജ്യം സ്ഥാപിതമായ സെപ്റ്റംബര്‍ 23 നാണ് എല്ലാ വര്‍ഷവും ദേശീയ ദിനമായി ആഘോഷിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ആഘോഷ പരിപാടികള്‍ ഞായറാഴ്ച വരെ തുടരും. റിയാദ്?, ജിദ്ദ, ദമാം അല്‍ഖോബാര്‍, മദീന, ജുബൈല്‍ തുടങ്ങി …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകര പദ്ധതി തകര്‍ത്തതായി വെളിപ്പെടുത്തല്‍, നിര്‍ണായകമായത് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ഇടപെടല്‍. ഷെയ്ഖ് ഹസീനയെ വധിക്കാന്‍ നാലാഴ്ച മുന്‍പ് ഭീകരര്‍ നടത്തിയ ശ്രമം ബംഗ്ലദേശ് സുരക്ഷാവിഭാഗം തകര്‍ത്തതായി ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2009 ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ ശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന പതിനൊന്നാമത്തെ …
സ്വന്തം ലേഖകന്‍: കൊച്ചിയില്‍ മൂന്ന് യുവതികള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, തെളിവായി ദൃശ്യങ്ങള്‍ പുറത്ത്. നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു മര്‍ദ്ദനമെന്ന ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ ശരിവക്കുന്നതാണ് ദൃശ്യങ്ങള്‍. ടാക്‌സി ഡ്രൈവര്‍ ഷഫീഖിന്റെ പരാതിയില്‍ മരട് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന് യുവതികള്‍ ഓണ്‍ലൈന്‍ ടാക്‌സി …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ ഭൂചലനം, കിമ്മിന്റെ ആണവ പരീക്ഷണങ്ങള്‍ കാരണമെന്ന് ചൈന. ഉത്തര കൊറിയയുടെ കില്‍ജു മേഖലയിലാണ് പ്രാദേശിക സമയം 8.30 ന് ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈനയിലെ ഭൂചലന വിഭാഗത്തിലെ ഉദ്യോസ്ഥരാണ് വടക്കന്‍ കൊറിയയില്‍ 3.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയയുടെ ആണവായുധ …
സ്വന്തം ലേഖകന്‍: ട്രംപ് ഭ്രാന്തനായ കിഴവനാണെന്ന് കിം ജോങ് ഉന്‍, കിമ്മിന് മുഴുവട്ടാണെന്ന് തിരിച്ചടിച്ച് ട്രംപ്, ട്രംപും കിമ്മും കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളെപ്പോലെയെന്ന് റഷ്യ. ഉത്തര കൊറിയക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെയാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘യു.എസിന്റെ ഭരണാധികാരി നടത്തുന്ന പ്രസ്താവനകള്‍ക്കു …
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബറിന് ലണ്ടനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി അധികൃതര്‍, നടപടി സുരക്ഷാ കാരണങ്ങള്‍ മൂലം, 40,000 ത്തോളം ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍. നിലവില്‍ സെപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കാന്‍ മാത്രമേ യൂബറിന് അനുമതിയുള്ളൂ. ഇതോടെ 40,000 ടാക്‌സി ഡ്രൈവര്‍മാരാണ് പ്രതിസന്ധിയിലായത്. സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെന്നാണ് സൂചന. യൂബറിന്റെ ലൈസന്‍സ് …
സ്വന്തം ലേഖകന്‍: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍, താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും. ജയ്‌യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്തു. അമിതവേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് …
സ്വന്തം ലേഖകന്‍: മരിയ ചുഴലിക്കാറ്റ് പ്യൂര്‍ട്ടോറിക്കോയില്‍ അണക്കെട്ട് തകര്‍ത്തു, കരീബിയനില്‍ മരിച്ചവരുടെ എണ്ണം 33 ആയി. പ്യൂര്‍ട്ടോറിക്കോയിലെ ഗൗജത്താക്ക നദിയിലുള്ള അണക്കെട്ട് തകര്‍ന്നതോടെ ഇസബെല്ല, ക്വാബ്രഡിലാസ് നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. യുഎസിന്റെ നിയന്ത്രണത്തിലുള്ള കരീബിയന്‍ ദ്വീപായ പോര്‍ട്ടറീക്കോയില്‍ മരിയ ചുഴലിക്കാറ്റില്‍ ഇതുവരെ 13 പേരാണു മരിച്ചത്. ഇതോടെ കരീബിയന്‍ മേഖലയില്‍ മരിച്ചവരുടെ എണ്ണം 33 ആയി. …
സ്വന്തം ലേഖകന്‍: ‘പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ശാസ്ത്ര ചരിത്രം തിരുത്തിയെഴുതിയ ഇന്ത്യന്‍ മന്ത്രിമാര്‍’, ബിജെപി മന്ത്രിമാരെ നാണംകെടുത്തി ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാര്‍ തുടര്‍ച്ചയായി നടത്തുന്ന ശാസ്ത്രത്തേപ്പറ്റിയുള്ള പ്രസ്താവനകളെ ആധാരമാക്കിയാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗാണ് അവസാനമായി ശാസ്ത്ര ചരിത്രത്തേപ്പറ്റിയുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പങ്കുവച്ചത്. ഇക്കാര്യം പറഞ്ഞു കൊണ്ടാണ് …