1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം ഇനി വെള്ളിത്തിരയില്‍ കാണാം, ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്
വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം ഇനി വെള്ളിത്തിരയില്‍ കാണാം, ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം ഇനി വെള്ളിത്തിരയില്‍ കാണാം, ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്. അശുതോഷ് മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ഗുര്‍മീതായി ബോളിവുഡ് നടന്‍ റാസ മുറാദ് വേഷമിടുന്നു. നിലവില്‍ പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ ഒരാളായി പ്രഖാപിച്ച ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ബലാത്സംഗ …
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴടങ്ങാനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതായി രാജ് താക്കറെ
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴടങ്ങാനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതായി രാജ് താക്കറെ
സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴടങ്ങാനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതായി രാജ് താക്കറെ. കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദാവൂദ് ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നാണ് നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്‍റ്റ് വെളിപ്പെടുത്തിയത്. അധോലോക നായകന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യയുടെ …
ബ്രെക്‌സിറ്റിനു ശേഷം യുകെ ഇയുവുമായി ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉടമ്പടിയുടെ കരട് രൂപം തയ്യാര്‍, വഴി മുട്ടിയ ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി തെരേസാ മേയ്
ബ്രെക്‌സിറ്റിനു ശേഷം യുകെ ഇയുവുമായി ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉടമ്പടിയുടെ കരട് രൂപം തയ്യാര്‍, വഴി മുട്ടിയ ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെ ഇയുവുമായി ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉടമ്പടിയുടെ കരട് രൂപം തയ്യാര്‍, വഴി മുട്ടിയ ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി തെരേസാ മേയ്. ബ്രെക്‌സിറ്റിനു ശേഷം ഇയുവുമായി ഒപ്പു വക്കാന്‍ ഉദ്ദേശിക്കുന്ന കരാര്‍ നിയമവാഴ്ച ഉറപ്പാക്കല്‍, സുരക്ഷ, ക്രിമിനല്‍ ജസ്റ്റിസ് എന്നീ വിഷയങ്ങള്‍ക്ക് നിയമപരമായ അടിത്തറ നല്‍കുമെന്നാണ് ബ്രിട്ടീഷ് …
ട്രംപിന്റെ പ്രസംഗം പട്ടിയുടെ കുര പോലെയാണെന്ന് പരിഹസിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി
ട്രംപിന്റെ പ്രസംഗം പട്ടിയുടെ കുര പോലെയാണെന്ന് പരിഹസിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകന്‍: ട്രംപിന്റെ പ്രസംഗം പട്ടിയുടെ കുര പോലെയാണെന്ന് പരിഹസിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര്‍വിളികള്‍ യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തിയ പ്രസംഗത്തെ പട്ടിയുടെ കുരയോട് ഉപമിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹു രംഗത്തെത്തിയത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ലെ …
മൂന്നു വര്‍ഷത്തിനിടെ സിറിയയിലും ഇറാഖിലുമായി ബ്രിട്ടന്‍ വധിച്ചത് 3000 ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ
മൂന്നു വര്‍ഷത്തിനിടെ സിറിയയിലും ഇറാഖിലുമായി ബ്രിട്ടന്‍ വധിച്ചത് 3000 ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനിടെ സിറിയയിലും ഇറാഖിലുമായി ബ്രിട്ടന്‍ വധിച്ചത് 3000 ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് നടത്തിയ വ്യോമാക്രമണങ്ങളിലാണ് 3000 ലധികം ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലന്‍ വെളിപ്പെടുത്തിയത്. ഐഎസിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്റെ സംഭാവനയെ സൂചിപ്പിക്കുന്ന ‘ഓപ്പറേഷന്‍ ഷെയ്ഡറി’ന്റെ മൂന്നാം വാര്‍ഷികമായി ബന്ധപ്പെട്ട് …
സ്വന്തം മരണം പ്രവചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് അധ്യാപിക കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു
സ്വന്തം മരണം പ്രവചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് അധ്യാപിക കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍: സ്വന്തം മരണം പ്രവചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് അധ്യാപിക കടല്‍ക്കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. സാഹസിക സഞ്ചാരിയായ എമ്മ കെല്‍റ്റിയെന്ന 43 കാരിയായ ബ്രിട്ടീഷ് അധ്യാപികയ്ക്കാണ് പ്രവചനം മരണമായി എത്തിയത്. എമ്മ മരണത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കുള്ളില്‍ അതേ രീതിയില്‍ കൊല്ലപ്പെടുകയായിരുന്നു. കടലിലൂടെ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന എമ്മയെ പസഫിക് സമുദ്രത്തിലൂടെയുള്ള …
‘അമേരിക്കയുടെ താളത്തിന് തുള്ളാന്‍ ഇറാനെ കിട്ടില്ല,’ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
‘അമേരിക്കയുടെ താളത്തിന് തുള്ളാന്‍ ഇറാനെ കിട്ടില്ല,’ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സ്വന്തം ലേഖകന്‍: ‘അമേരിക്കയുടെ താളത്തിന് തുള്ളാന്‍ ഇറാനെ കിട്ടില്ല,’ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് ചുട്ട മറുപടി നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഐക്യരാഷ്ട്രസഭയില്‍ ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ഇറാന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ചൊവ്വാഴ്ച പൊതുസഭയില്‍ ഉന്നയിച്ചത്. ട്രംപിന്റെ …
ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയ റോഹിംഗ്യകളെ മ്യാന്മര്‍ തിരികെ സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന യുഎന്നില്‍, മ്യാന്മര്‍ സൈന്യത്തെ വീണ്ടും ന്യായീകരിച്ച് ഓങ് സാന്‍ സൂചി, അന്താരാഷ്ട്ര തലത്തില്‍ ചൂടന്‍ ചര്‍ച്ചയായി റോഹിംഗ്യന്‍ ദുരന്തകഥ

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയ റോഹിംഗ്യകളെ മ്യാന്മര്‍ തിരികെ സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന യുഎന്നില്‍, മ്യാന്മര്‍ സൈന്യത്തെ വീണ്ടും ന്യായീകരിച്ച് ഓങ് സാന്‍ സൂചി, അന്താരാഷ്ട്ര തലത്തില്‍ ചൂടന്‍ ചര്‍ച്ചയായി റോഹിംഗ്യന്‍ ദുരന്തകഥ. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാസ മ്മേളനത്തില്‍ സംസാരിക്കവെയാണ് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മര്‍ തന്നെ തിരിച്ചെടുക്കണമെന്ന് …
സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി
സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി
സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ് ആപ്പുകള്‍ വഴിയുള്ള വീഡിയോ, ഓഡിയോ കാളുകള്‍ക്കുള്ള നിരോധനം നീക്കി. വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് സൗദി അറേബ്യയില്‍ നിലവിലുള്ള നിരോധനം നീക്കിയതോടെ ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് ഈ ആപ്പുകള്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് …
ഉക്രെയിനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു
ഉക്രെയിനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു
സ്വന്തം ലേഖകന്‍: ഉക്രെയിനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളായ ഹൈദരാബാദ് എല്‍.ബി നഗര്‍ സ്വദേശി ശിവകാന്ത് റെഡ്ഡി, കഡപ്പ സ്വദേശി അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് ബീച്ചില്‍ വോളിബാള്‍ കളിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇരുവരും ഉക്രെയിനിലെ സപോറോസി സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു. വോളിബാള്‍ …