സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ നാറ്റോ സൈനിക വ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം, താലിബാന്റെ തിരിച്ചുവരവിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് തെക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ കാന്തഹാറില്‍ നാറ്റോ സൈനികവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണം ഉണ്ടായത്. കാന്തഹാറിലെ ദമാനില്‍ നാറ്റോ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പശ്ചിമ പ്രവിശ്യയായ ഹീറാത്തില്‍ ശിയാപള്ളിയില്‍ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്‍ഹാസന്‍ ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം. വിവിധ വകുപ്പുകളില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശം സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നുവരെ ചില മന്ത്രിമാരും രാഷ്ട്രീയക്കാരും നടനെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ സാഹചര്യം വരുമ്പോള്‍ തെളിവ് സഹിതം …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് പറഞ്ഞതായി യുഎസ് സെനറ്ററുടെ വെളിപ്പെടുത്തല്‍. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം എന്‍.ബി.സി ഷോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിന് ഇടയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ എന്ന് ഉത്തര കൊറിയ നേതാവ് …
സ്വന്തം ലേഖകന്‍: വാര്‍ത്താ വായനക്കാരെ ഞെട്ടിച്ച് ന്യൂസ് റൂമില്‍ പാമ്പിന്റെ ‘ലൈവ്’, പ്രശ്‌നം പുല്ലുപോലെ കൈകാര്യം ചെയ്ത് ജീവനക്കാരി, വീഡിയോ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ചാനലിലാണ് വാര്‍ത്താ പ്രക്ഷേപണത്തിനും ചാനലിനും ഭീഷണി സൃഷ്ടിച്ചു കൊണ്ട് പാമ്പ് ന്യൂസ് റൂമില്‍ കയറിയത്. എന്നാല്‍ പാമ്പിനെ ഭയമേതുമില്ലാതെ അനായാസം കൈ കൊണ്ടെടുത്ത് ഒഴിവാക്കുന്ന ജീവനക്കാരിയാണ് ഇപ്പോള്‍ സമൂഹ …
സ്വന്തം ലേഖകന്‍: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിതാ കൂട്ടായ്മ, നടപടി വേണമെന്ന് ആവശ്യം. സാമൂഹ്യഹോധമോ രാഷ്ട്രീയ ബോധമോ ഉളള ഒരാള്‍ പറയുന്ന കാര്യമല്ല പിസി ജോര്‍ജ് പറഞ്ഞതെന്ന് വിമണ്‍ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ …
സ്വന്തം ലേഖകന്‍: ചൈനയുടെ ഭൂമി തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ല, ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്ത് ചൈനീസ് പ്രസിഡന്റ്. ഡോക ലാ അതിര്‍ത്തിയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങള്‍ക്ക് പേരു പരാമര്‍ശിക്കാതെ പരോക്ഷ മുന്നറിയിപ്പു നല്കിയത്. ചൈന ഒരിക്കലും അങ്ങോട്ടുകയറി ആക്രമിക്കില്ലെന്നും എന്നാല്‍ തങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിന്‍പിംഗ് …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ തലച്ചോറായിരുന്ന കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറായ അബു ദുജാനയും കൂട്ടാളി ആരിഫ് ഭട്ടും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ഹാക്രിപോറയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ ഒളിച്ചിരുന്ന വസതി വളഞ്ഞ സുരക്ഷാസേന ഏറെനേരം നീണ്ട ഏറ്റുമുട്ടലിലാണ് അബു ദുജാനയെയും ആരിഫ് ഭട്ടിനെയും …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാരുടെ ലഗേജുകള്‍ അരിച്ചു പെറുക്കാന്‍ അമേരിക്കന്‍ വ്യോമയാന ഏജന്‍സി, സുരക്ഷാ പരിശോധനകള്‍ കടുകട്ടിയാക്കുന്നു. അന്താരാഷ്ട്ര ആഭ്യന്തര വിമാനയാത്രകളില്‍ ലഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണിനേക്കാള്‍ വലിയ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങക്കും സ്‌കാനിങ്ങിന് വിധേയമാക്കാനാണ് തീരുമാനം. ഈയടുത്താണ് വിമാനയാത്രയിലെ ലാപ്‌ടോപ്പ് നിരോധനം അമേരിക്ക എടുത്തു മാറ്റിയത്. ഇതോടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലേതു …
സ്വന്തം ലേഖകന്‍: ഭാഗ്യം വരുന്ന വഴികള്‍! ഞൊടിയിട കൊണ്ട് കോടികളുടെ വീടിന് ഉടമയായി പ്രവാസി ഇന്ത്യക്കാരന്‍. ഉബൈദുല്ല നേരലകാട്ടെ എന്ന മംഗലാപുരത്തുകാരന്‍ പ്രവാസിയാണ് കോടികള്‍ വിലമതിക്കുന്ന വീടിന് ഉമടയായത്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ ദുബായിലൊരു വീട് എന്ന സമ്മാന പദ്ധതിയാണ് ഈ യുവാവിന് ഭാഗ്യം കൊണ്ടു വന്നത്. അഞ്ച് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വീടാണ് ഉബൈദുല്ല സ്വന്തമാക്കിയത്. …
സ്വന്തം ലേഖകന്‍: ഇന്ത്യയും സൊമാലിയയും തടവുകാരെ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടു, വര്‍ഷങ്ങളായി സൊമാലിയന്‍ ജയിലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനത്തിനുള്ള വഴി തെളിയുന്നു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തടവുപുള്ളികളെ വിട്ടുകിട്ടുന്ന കരാറില്‍ ഇന്ത്യയും സെമാലിയയും ഒപ്പുവച്ചറ്റ്ജ്. ചര്‍ച്ചയില്‍ സൊമാലിയന്‍ തീരത്ത് സജീവമായ കടല്‍ക്കൊള്ളയും സമുദ്ര സംബന്ധമായ മറ്റു കേസുകളും വിഷയമായതായി വിദേശകാര്യ …