സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസ്, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വനണി, മുരളി മനോഹര്‍, ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഗൂഢാലോചന കുറ്റം തള്ളിക്കളഞ്ഞ അലഹബാദ് ഹൈക്കോടതിയുടെ …
സ്വന്തം ലേഖകന്‍: ‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍. അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന തന്റെ മുദ്രാവാക്യത്തിന് അനുയോജ്യമായ വിസ നയമാണ് ട്രംപ് ഫലത്തില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിക്കുന്നതാണ് ഈ …
സ്വന്തം ലേഖകന്‍: തെളിവില്ല! മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ വെറുതെ വിട്ട് ബംഗളുരു കോടതി. ബെംഗളൂരുവിലെ ഫ്രാന്‍സ് കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി ഹെഡ് ചാന്‍സറിയായിരുന്ന പാസ്‌കല്‍ മസൂരിയറിനെയാണ് അഞ്ചു വര്‍ഷത്തിനു ശേഷം കോടതി കുറ്റ വിമുക്തനാക്കിയത്. മൂന്നര വയസ്സുള്ള മകളെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റം തെളിയിക്കാന്‍ വാദി ഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് …
സ്വന്തം ലേഖകന്‍: ഭാര്യമാര്‍ ആറ്, മക്കള്‍ 54, കൊച്ചു മക്കള്‍ വേറേയും, സമൂഹ മാധ്യമങ്ങളില്‍ താരമായി പാകിസ്താനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ അബ്ദുള്‍ മജീദ് മെന്‍ഗലാണ് ആറു ഭാര്യമാരിലായി 54 മക്കളുമായി വാര്‍ത്തയിലെ താരമായത്. ട്രക്ക് ഡ്രൈവറായി ജോലി നോക്കുന്ന 70 കാരനായ അബ്ദുള്‍ മജീദിന് പന്ത്രണ്ട് മക്കള്‍ പലപ്പോഴായി മരിച്ചതിനാല്‍ …
സ്വന്തം ലേഖകന്‍: ബിഗ്ബാംഗും ദൈവത്തിന്റെ ഇടപെടലും പരസ്പര വിരുദ്ധമല്ല, പരിണാമ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരി, സൃഷ്ടി വാദത്തില്‍ ശ്രദ്ധേയ തിരുത്തുമായി മാര്‍പാപ്പ. കത്തോലിക്ക സഭ കാലങ്ങളായി പിന്തുണച്ചുപോന്ന സൃഷ്ടി വാദത്തില്‍ നിന്ന് വ്യത്യസ്തമായി പരിണാമ, സ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരിയാണെന്നും ദൈവം മാന്ത്രികനല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. പോന്‍ടിഫിഷ്യല്‍ അക്കാദമി ഓഫ് സയന്‍സസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ …
സ്വന്തം ലേഖകന്‍: യുഎസില്‍ വീണ്ടും വംശീയ അധിക്ഷേപം, സിഖുകാരനായ ടാക്‌സി ഡ്രൈവറുടെ തലപ്പാവ് വലിച്ചഴിച്ചു. പഞ്ചാബില്‍ നിന്നുള്ള ഹര്‍കിര്‍ദ് സിങ് (25) എന്ന ടാക്‌സി ഡ്രൈവറുടെ തലപ്പാവാണ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുകയും വലിച്ചഴിക്കുകയും ചെയ്തത്. ഹര്‍കിര്‍ദിനെ മദ്യപിച്ച് ലക്കുകെട്ട അക്രമികള്‍ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് അക്രമിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. 20 വയസ് വീതം പ്രായമുള്ള മൂന്ന് …
സ്വന്തം ലേഖകന്‍: ഭക്ഷണമായി മൂന്നു നേരവും ബ്രഡ്, പോരാത്തതിനു പീഡനവും, ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വീട്ടുജോലിക്കാരെ നല്‍കില്ലെന്ന് ജോലിക്കാരെ നല്‍കുന്ന വെബ്‌സൈറ്റ്. ഓണ്‍ലൈന്‍ സൈറ്റായ ബുക്ക് മൈ ഭായ് ഡോട്ട് കോമാണ് വേലക്കാരികളോടുള്ള മോശം പെരുമാറ്റം മൂലം ഇനി ബോളിവുഡ് താരങ്ങള്‍ക്ക് വീട്ടു ജോലിക്കാരെ നല്‍കില്ലെന്ന കടുത്ത തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘മൂന്ന് നേരം ബ്രഡ് കഴിച്ചും …
സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് ഏറെ ഗുണകരമായിരുന്ന താത്ക്കാലിക തൊഴില്‍ വിസ ഓസ്‌ട്രേലിയ നിര്‍ത്തലാക്കി, ലക്ഷ്യം സ്വദേശിവല്‍ക്കരണം, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 457 വിസ പദ്ധതി യാതൊരു വിധ അറിയിപ്പുകളുമില്ലാതെ ഓസ്‌ട്രേലിയ നിര്‍ത്തലാക്കിയിരിക്കുന്നത്. നാല് വര്‍ഷം വരെ താത്ക്കാലികമായി ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വീസയാണിത്. 95000 വിദേശ തൊഴിലാളികള്‍ …
സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ശശികലയും ദിനകരനും പാര്‍ട്ടിക്കു പുറത്തേക്കും പനീര്‍ശെല്‍വവും കൂട്ടാളികളും അകത്തേക്കും. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയേയും അനന്തരവനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ധനമന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇരുപത് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണു ശശികല കുടുംബത്തെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. …
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു, മൂന്നു മണിക്കൂറിനുള്ളില്‍ ജാമ്യവും. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തില്‍ വിട്ടു. അറസ്റ്റ് നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ് മല്യയ്ക്ക് ജാമ്യം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ലണ്ടനില്‍ താമസിക്കുകയായിരുന്നു മദ്യരാജാവും വ്യവസായിയുമായ വിജയ് മല്യ. മല്യയുടെ …