സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ല, ഒബാമയും ഇറാനുമായി ഒപ്പുവച്ച ആണവ കരാറിനെതിരെ ട്രംപ്. നോര്‍ത്ത് കൊറിയയുമായുള്ള ആണവ കാര്യ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കെ ഇറാനുമായും കൊമ്പുകോര്‍ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഒപ്പുവച്ച ആണവ കരാറിനെ മുന്‍നിര്‍ത്തിയാണ് ഇറാനെതിരെ ആരോപണങ്ങളുമായി ട്രംപ് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം, ഫ്‌ലോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശിയായ ഷിനോയ് മൈക്കിളിനാണ് വെട്ടേറ്റത്. കറുത്ത വര്‍ഗക്കാരനായ ഒരാളാണ് ഇദ്ദേഹത്തെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഡിക്‌സി ഹൈവേയ്ക്ക് സമീപമുള്ള ഹൈവേയിലെ ഒരു കടയില്‍ വച്ചായിരുന്നു അക്രമം. കടയിലെ മറ്റൊരു ജീവനക്കാരിയെ കറുത്ത വര്‍ഗക്കാരന്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് ഷിനോയ് ഇടപെട്ടപ്പോഴാണ് ഇയാള്‍ …
സ്വന്തം ലേഖകന്‍: മഹാഭാരതത്തിലെ ഭീമനാകാന്‍ യോഗ്യന്‍ പ്രഭാസ്, കൃഷ്ണനാകാന്‍ താനും, മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ യുദ്ധം പ്രഖ്യാപിച്ച കെആര്‍കെ വീണ്ടും രംഗത്ത്, ചുട്ടമറുപടിയുമായി മലയാള, തമിഴ് സിനിമാ ലോകം. ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക സൂപ്പര്‍താരം പ്രഭാസ് ആണെന്നു ട്വീറ്റ് ചെയ്ത കെആര്‍കെ മോഹന്‍ലാല്‍ ഭീമനാകരുതെന്നും ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയൊരു അപമാനമാകുമെന്നും …
സ്വന്തം ലേഖകന്‍: പുലിമുരുകന്റെ പുലിപ്പല്ലു മാല ലക്ഷം രൂപയ്ക് ആരാധകന്‍ സ്വന്തമാക്കി. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ മോഹന്‍ലാല്‍ തന്നെയാണ് മാല സമ്മാനിച്ചത്. എറണാകുളം സ്വദേശിയായ മാത്യു ജോസാണ് സുഹൃത്തായ അരുണ്‍ പ്രഭാകരന് വേണ്ടി മാല ലേലത്തില്‍ പിടിച്ചത്. ഇരുവരും കൊച്ചിയില്‍ നടന്ന ചടങ്ങിലെത്തിയിരുന്നു. ‘ഒരുപാട് പേര്‍ ഇത്തരത്തിലുളള ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി …
സ്വന്തം ലേഖകന്‍: യുഎസില്‍ മുന്‍ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നല്‍കിയില്ല, ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് 1,35,000 ഡോളര്‍ പിഴ. റോസ് ഇന്റര്‍നാഷനല്‍ ആന്‍ഡ് ഐ.ടി സ്റ്റാഫിങ് സി.ഇ.ഒ ഹിമാന്‍ഷു ഭാട്ടിയക്കാണ് നിര്‍ദേശം ലഭിച്ചത്. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി ഷീല നിന്‍ഗ്വാളിന്റെ പരാതിയില്‍ 2016 ആഗസ്റ്റിലാണ് തൊഴില്‍വകുപ്പ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വകുപ്പിന്റെ വേജ് ആന്‍ഡ് അവര്‍ ഡിവിഷന്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി വീണ്ടും ദുബായ് വിമാനത്താവളത്തിനു സ്വന്തം. കഴിഞ്ഞ വര്‍ഷം എട്ട് കോടിയിലധികം പേരാണ് ദുബായ് വിമാനത്താവളം വഴി പറന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി ദുബായ്ക്ക് ലഭിക്കുന്നത്. എട്ട് കോടി മുപ്പത് ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം …
സ്വന്തം ലേഖകന്‍: വേദന മറന്ന് കാമറ നോക്കി ചിരിക്കുന്ന പെണ്‍കുട്ടി, സിറിയയില്‍ നിന്ന് വീണ്ടും നെഞ്ചുപൊള്ളിക്കുന്ന കാഴ്ച, സമാധാനത്തിനായി ജനീവയില്‍ റഷ്യ, യുഎന്‍ നിര്‍ണായക യോഗം. കഴിഞ്ഞ ദിവസം സിറിയയിലെ ആലപ്പോയില്‍ അഭയാര്‍ത്ഥി ബസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി ക്യാമറയ്ക്കു നേരെ നോക്കി ചിരിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ …
സ്വന്തം ലേഖകന്‍: പെണ്‍ സുഹൃത്തിന്റെ യാത്ര മുടക്കാന്‍ വിമാനം റാഞ്ചുമെന്ന് അധികൃതര്‍ക്ക് ഇമെയില്‍ ഭീഷണി, മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ ഭീതി പരത്തിയ വിരുതന്‍ പിടിയില്‍. വിമാന അട്ടിമറി സംബന്ധിച്ച് മുംബൈ പോലീസിന് വ്യാജ ഭീഷണി മെയില്‍ അയയ്ക്കുകയും മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ ഭീതി പരത്തുകയും ചെയ്ത 32 കാരന്‍ എം വംശി കൃഷ്ണയാണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഗാന്ധി സ്റ്റാമ്പിന് റെക്കോര്‍ഡ് വില, ലേലത്തില്‍ പോയത് നാലു കോടി പതിനാലു ലക്ഷം രൂപയ്ക്ക്. മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച തപാല്‍ സ്റ്റാമ്പിനാണ് ബ്രിട്ടനില്‍ അഞ്ചു ലക്ഷം (4,14,86000 രൂപ)പൗണ്ട് റെക്കോര്‍ഡ് ലേലത്തുക ലഭിച്ചത്. ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്‌സണ്‍ പറഞ്ഞു. 1948 ല്‍ …
സ്വന്തം ലേഖകന്‍: മൂന്നാറില്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച കുരിശ് വന്‍ പ്രതിഷേധത്തിനിടെ ദൗത്യ സംഘം പൊളിച്ചുമാറ്റി, കൈയ്യേറ്റം മൂലം മൂന്നാര്‍ അതി ഗുരുതരാവസ്ഥയിലെന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട്. മൂന്നാര്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലത്ത് സ്ഥാപിച്ചിരുന്ന കുരിശും താത്ക്കാലിക ഷെഡും പൊളിച്ചു മാറ്റിയത്. ഒരു മത സംഘടനയാണ് ഇവിടെ കുരിശു സ്ഥാപിച്ചത്. എന്നാല്‍ സംഘടനയ്ക്ക് …