സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോയില്‍ വൃദ്ധനായ മുസ്ലീം യാത്രക്കാരനു നേരെ യുവാക്കളുടെ പരാക്രമം, പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത വൃദ്ധനാണ് ഒരു സംഘം ചെറുപ്പക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഇരിക്കുന്നതിനായി ഒരു സീറ്റ് ആവശ്യപ്പെട്ട വൃദ്ധനെ യുവാക്കള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് തീറ്റക്കാരന്‍ പുഴുവുമായി ഗവേഷകര്‍. പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. കറന്റ് ബയോളജി എന്ന ശാസ്ത്രമാസികയിലാണ് ‘മെഴുകുപുഴു’ എന്ന് അറിയപ്പെടുന്ന (ശാസ്ത്രീയ നാമം Galleria mellonella) കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. തേനീച്ചക്കൂട്ടിലെ മെഴുകുതിന്നുന്ന ഇവയുടെ ലാര്‍വയ്ക്ക് പ്ലാസ്റ്റിക്കും ഭക്ഷിക്കാനാകുമെന്നാണ് കണ്ടെത്തല്‍. ഒരു …
സ്വന്തം ലേഖകന്‍: യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ല, യുഎഇ പൗരന്മാര്‍ മാത്രം ഹജ്ജിന് അപേക്ഷ നല്‍കിയാല്‍ മതിയെന്ന് സൗദി. സ്വന്തം പൗരന്മാര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന സൗദി നിര്‍ദേശത്തെ തുടര്‍ന്ന് പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്നു മാത്രമേ ഇനി ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ. പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജിന് …
സ്വന്തം ലേഖകന്‍: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖല ഷിന്‍ജിയാങില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു, കുട്ടികള്‍ക്ക് ഇടാറുള്ള 29 മുസ്ലീം പേരുകള്‍ക്ക് നിരോധനം. നിരോധിക്കപ്പെട്ട 29 മുസ്ലീം പേരുകളുള്ള പട്ടിക ചൈനീസ് അധികൃതര്‍ പുറത്തിറക്കുകയും ചെയ്തു. ഈ പ്രദേശത്ത് കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി ഇടാറുള്ള പേരുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മതവികാരം പ്രോത്സാഹിപ്പിക്കുന്ന പേരുകള്‍ക്ക് തടയിടാനാണ് വിലക്കെന്നാണ് അധികൃതരുടെ ന്യായം. ഇസ്‌ലാം, …
സ്വന്തം ലേഖകന്‍: ആരാധകര്‍ക്ക് സച്ചിന്റെ പിറന്നാള്‍ സമ്മാനം, സച്ചിന്റെ ജീവിതം പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിലെ ആദ്യ ഗാനമെത്തി. സച്ചിന്റെ ജീവിതത്തിലെ പല രംഗങ്ങളും കോര്‍ത്തിണക്കിയിട്ടുളള ഹിന്ദ് മേരേ ജിന്ദ് എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍.റഹ്മാനാണ്. പാട്ട് പാടിയിരിക്കുന്നതും റഹ്മാന്‍ തന്നെയാണ്. റഹ്മാന്റെ സ്വരവും വിവിധ ഭാവത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന സച്ചിനുമാണ് …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ പ്രതിഷേധിച്ച യുവതിയെ പൊലീസ് തൂക്കിയെറിഞ്ഞതായി പരാതി, വീഡിയോ പുറത്ത്. ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് യുവതിയെ പൊലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. റോഡില്‍ മുഖമിടിച്ച് വീണ യുവതിക്ക് ഏറെ നേരെ അനങ്ങാന്‍ സാധിച്ചില്ല. ഗുരുതര പരുക്കേറ്റ ഇവരെ പിന്നീട് സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ എത്തിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായും …
സ്വന്തം ലേഖകന്‍: ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിലെ 100 മീറ്റര്‍ ഓട്ടത്തില്‍ 101 വയസുകാരിയായ ഇന്ത്യാക്കാരിക്ക് സ്വര്‍ണം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ മാന്‍ കൗറാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മാന്‍ കൗറിന്റെ 17 മത്തെ സ്വര്‍ണ നേട്ടമാണീത്. 100 മീറ്റര്‍ ഒരു മിനിറ്റും 14 സെക്കന്റും സമയം കൊണ്ടാണ് കൗര്‍ താണ്ടിയത്. അതേസമയം 100 വയസ്സിന് മുകളില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്, മോഹന വാഗ്ദാനങ്ങളുമായി പാര്‍ട്ടികള്‍, ബ്രിട്ടന്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇലക്ഷന്‍ പ്രഖ്യാപനവും പാര്‍ട്ടികളുടെ പ്രകടന പത്രികകളും തയ്യാറാകുന്നതേ ഉള്ളുവെങ്കിലും മോഹന വാഗ്ദാനങ്ങളുമായി വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടികള്‍ തുടങ്ങിക്കഴിഞ്ഞു. പുറത്തുവന്ന തുടങ്ങിയ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രധാനമന്ത്രി തെരേസാ മേയുടെ വിജയം പ്രവചിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കി അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് …
സ്വന്തം ലേഖകന്‍: ജര്‍മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉറച്ച് തുര്‍ക്കി, അനുനയ നീക്കവുമായി തുര്‍ക്കി ഉപ പ്രധാനമന്ത്രി. ജര്‍മനിയും തുര്‍ക്കിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹത് സെസെക് ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതുപോലെ ഊഷ്മളമാക്കണമെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ …
സ്വന്തം ലേഖകന്‍: ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി. കഴിഞ്ഞ ദിവസം പുറത്തുവിട്ട സംഭാഷണങ്ങളില്ലാത്ത 55 സെക്കന്റ് വീഡിയോയില്‍ പ്ലക്കാര്‍ഡുകളിലൂടെയാണ് ഡിഎന്‍എ പരിശോധന നടത്തിയെന്നും ഞാന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന് വ്യക്തമായതായും നവാസുദീന്‍ സിദ്ദിഖി പറയുന്നത്. 16.66 ശതമാനം ഹിന്ദുവാണെന്നതിന് പുറമെ അത്രയും ശതമാനം …