സ്വന്തം ലേഖകന്‍: സിറിയന്‍ അഭയാര്‍ഥി, ഒളിമ്പിക്‌സ് നീന്തല്‍ താരം, ഇപ്പോഴിതാ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍, 19 കാരിയായ സിറിയന്‍ യുവതിയുടെ ആവേശകരമായ ജീവിതം. സഖ്യ ശക്തികള്‍ സിറിയയില്‍ നടത്തിയ ബോംബ് വര്‍ഷത്തിനിടെയാണ് യുസ്‌റ മര്‍ഡിനിയെന്ന പേര് ലോകം ആദ്യം കേള്‍ക്കുന്നത്. പിറന്ന നാടും വീടും വിട്ട് ജീവനും കൊണ്ട് പലായനം ചെയ്യുകയായിരുന്നു യുസ്‌റയപ്പോള്‍. സിറിയയില്‍ …
സ്വന്തം ലേഖകന്‍: പ്രശസ്ത നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന ഓര്‍മ്മയായി. ബിജെപി എംപിയായ വിനോദ് ഖന്നയ്ക്ക് എഴുപതു വയസ്സായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്ന ഖന്ന എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് കണ്ണടച്ചത്. വെള്ളിയാഴ്ച വൈകിട്ട് വര്‍ളിയിലെ ശ്മശാനത്തില്‍ ബന്ധുക്കളുടെയും ആരാധകരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മുപ്പതു …
സ്വന്തം ലേഖകന്‍: സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കുമായി ലാലേട്ടന്റെ മരണ മാസ് അവതാരം, വില്ലന്റെ ആദ്യ ടീസറെത്തി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ മാത്യു മാഞ്ഞൂരാന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് മോഹന്‍ലാല്‍ പ്രത്യക്ഷപെടുന്നത്. 8കെ ക്യാമറയില്‍ ചിത്രീകരിച്ച സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. റോക്ക്‌ലൈന്‍ പ്രോഡക്ഷന്റെ ബാനറില്‍ റോക്ക്‌ലൈന്‍ വെങ്കിടേഷാണ് …
സ്വന്തം ലേഖകന്‍: മെയ് ഒന്ന് മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക ഭാഷയായി മലയാളം നിര്‍ബന്ധം, ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി. സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപത്ത് കത്തിയുമായി എത്തിയ ഭീകരന്‍ പിടിയില്‍, പാര്‍ലമെന്റില്‍ പരിസരത്ത് കനത്ത സുരക്ഷാ പരിശോധന. പാര്‍ലമെന്റിനു സമീപത്തുള്ള വൈറ്റ്ഹാളില്‍ ബാഗില്‍ കത്തികളുമായി എത്തിയ യുവാവിനെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തുടര്‍ന്ന് വൈറ്റ്ഹാള്‍ പൊലീസ് അടച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.സംഭവത്തെക്കുറിച്ച് അന്വേഷിണം നടത്തുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: ഉഗ്രവിഷമായ രാസായുധവും 50 ലക്ഷം അണുബോംബുകളും കൈവശമുണ്ടെന്ന് ഉത്തര കൊറിയ, ആയുധങ്ങളെല്ലാം കിം ജോംഗ് ഉന്നിന്റെ വെറും കളിപ്പാട്ടങ്ങളെന്ന് ആരോപണം. പ്രകോപിപ്പിച്ചാല്‍ അമേരിക്കയെയും ദക്ഷിണ കൊറിയയയെയും ഇല്ലാത്താക്കുമെന്നും തങ്ങളുടെ കൈവശം 50 ലക്ഷം അണുബോംബുകള്‍ ഉണ്ടെന്നും ഈ ഭൂമി തന്നെ പകുതി ഇല്ലാതാകുമെന്നുമാണ് ഉത്തര കൊറിയന്‍ ഏകാധിപതിയുടെ റിപ്പബ്‌ളിക്ക് യൂത്ത് ലീഗ് നേതാക്കളുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞതായി റിപ്പോര്‍ട്ട്, പട്ടികയില്‍ ഇന്ത്യ അഫ്ഗാനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136 മതായത്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ …
സ്വന്തം ലേഖകന്‍: കുട്ടികളെ വില്‍പ്പനക്കായി യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ബോളിവുഡിലെ കാമറാമാനും. കൗമാരകാരായ കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ മുംബൈയില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവര്‍ 100 ഓളം കൗമാരക്കാരെ പാരീസിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയായവരാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവര്‍ കുട്ടികള്‍ക്ക് ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയില്‍ തക്കം പാര്‍ത്തിരിക്കുന്നത് 150 ഓളം പാക് ഭീരകരെന്ന് ഇന്ത്യന്‍ സൈന്യം, നുഴഞ്ഞു കയറ്റം കുറഞ്ഞതായും റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ 150ല്‍ പരം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തയാറായിരിക്കുകയാണെന്ന് കശ്മീര്‍ താഴ്വരയുടെ ചുമതലയുള്ള 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ജെ.എസ്. സന്ധുവാണ് …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷണം സാധ്യമല്ല, ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍. വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതിന് സാധിക്കില്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് പുനരന്വേഷിക്കണെമെന്നും ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നുമുള്ള ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിചാരണ നടക്കുന്ന സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്നാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. കേസിലെ …