1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഹിതപരിശോധന നടത്തിയാല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ബലൂച് നേതാവ്
പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഹിതപരിശോധന നടത്തിയാല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ബലൂച് നേതാവ്
സ്വന്തം ലേഖകന്‍: പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഹിതപരിശോധന നടത്തിയാല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ബലൂച് നേതാവ്. ബലൂചിസ്ഥാനിലൂടെ കടന്നുപോകുന്ന ചൈനയുടെ പിന്തുണയോടെ നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിയെച്ചൊല്ലി പാക് സര്‍ക്കാരും പ്രദേശവാസികളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ അനുകൂല നിലപാടുമായി ബലൂച് നേതാവ് അബ്ദുള്‍ ഹാമീദ് ഖാന്‍ രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കൊണ്ട് സാമ്പത്തിക ഇടനാഴി …
വിമാനത്താവളങ്ങളും ആശുപത്രികളും സ്വകാര്യവല്‍ക്കരിക്കാന്‍ സൗദി, ലക്ഷ്യം 200 ബില്യണ്‍ ഡോളറിന്റെ വരുമാനം
വിമാനത്താവളങ്ങളും ആശുപത്രികളും സ്വകാര്യവല്‍ക്കരിക്കാന്‍ സൗദി, ലക്ഷ്യം 200 ബില്യണ്‍ ഡോളറിന്റെ വരുമാനം
സ്വന്തം ലേഖകന്‍: വിമാനത്താവളങ്ങളും ആശുപത്രികളും സ്വകാര്യവല്‍ക്കരിക്കാന്‍ സൗദി, ലക്ഷ്യം 200 ബില്യണ്‍ ഡോളറിന്റെ വരുമാനം. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുക, സബ്‌സിഡി ഒഴിവാക്കുക, ചെലവുചുരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും ആസ്പത്രികളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ സൗദി സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്നത്. വിവിധ മേഖലകളില്‍ നടപ്പാക്കുന്ന സ്വകാര്യവത്കരണത്തിലൂടെ അടുത്തവര്‍ഷം 200 ബില്യന്‍ ഡോളറിന്റെ വരുമാനമുണ്ടാക്കാന്‍ …
ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കത്രീന പുതിയ ചിത്രങ്ങള്‍ പങ്കു വച്ചത്. ടവ്വല്‍ കൊണ്ട് ശരീരം പാതി മറച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് കത്രീന പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ …
സുഖ്മ ആക്രമണം ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സൈനികര്‍ക്കുള്ള മറുപടിയെന്ന് മാവോയിസ്റ്റുകള്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
സുഖ്മ ആക്രമണം ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സൈനികര്‍ക്കുള്ള മറുപടിയെന്ന് മാവോയിസ്റ്റുകള്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: സുഖ്മ ആക്രമണം ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സൈനികര്‍ക്കുള്ള മറുപടിയെന്ന് മാവോയിസ്റ്റുകള്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് 25 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തത്. സന്ദേശത്തില്‍ സിപി ഐ മാവോയിസ്റ്റിനു വേണ്ടി വികല്‍പ് എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിക്കുന്നത്. …
സൗമ്യ വധക്കേസില്‍ വീണ്ടും തിരിച്ചടി, തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി, നീതി കിട്ടുമെന്ന പ്രതീക്ഷ വെറുതെയായെന്ന് സൗമ്യയുടെ അമ്മ
സൗമ്യ വധക്കേസില്‍ വീണ്ടും തിരിച്ചടി, തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി, നീതി കിട്ടുമെന്ന പ്രതീക്ഷ വെറുതെയായെന്ന് സൗമ്യയുടെ അമ്മ
സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസില്‍ വീണ്ടും തിരിച്ചടി, തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി, നീതി കിട്ടുമെന്ന പ്രതീക്ഷ വെറുതെയായെന്ന് സൗമ്യയുടെ അമ്മ. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. സൗമ്യക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള ഏക വഴിയായിരുന്നു തിരുത്തല്‍ ഹര്‍ജി. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും …
താനും ഒന്നുമില്ലാതെ നാടുവിടേണ്ടി വരുന്ന അഭയാര്‍ഥികളുടെ വിധി അനുഭവിച്ചവനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
താനും ഒന്നുമില്ലാതെ നാടുവിടേണ്ടി വരുന്ന അഭയാര്‍ഥികളുടെ വിധി അനുഭവിച്ചവനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: താനും ഒന്നുമില്ലാതെ നാടുവിടേണ്ടി വരുന്ന അഭയാര്‍ഥികളുടെ വിധി അനുഭവിച്ചവനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനയിലേക്ക് ഒന്നുമില്ലാതെ കുടിയേറേണ്ടിവന്ന ദരിദ്രരായ ഇറ്റലിക്കാരുടെ മകനാണ് താനെന്നും മാര്‍പാപ്പ പറഞ്ഞു. കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന സമ്മേളനത്തെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘കുടിയേറ്റക്കാരുടെ കുടുംബത്തില്‍ ജനിച്ചവനാണ് ഞാന്‍. എന്റെ അച്ഛനും അപ്പൂപ്പനമ്മൂമ്മമാരും മറ്റുപല ഇറ്റലിക്കാരെയുംപോലെ അര്‍ജന്റീനയിലേക്ക് പോയവരാണ്. …
സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസിഡോണിയന്‍ പാര്‍ലമെന്റില്‍ കൂട്ടത്തല്ല്, നൂറിലേറെ പേര്‍ക്ക് പരുക്ക്
സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസിഡോണിയന്‍ പാര്‍ലമെന്റില്‍ കൂട്ടത്തല്ല്, നൂറിലേറെ പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസിഡോണിയന്‍ പാര്‍ലമെന്റില്‍ കൂട്ടത്തല്ല്, നൂറിലേറെ പേര്‍ക്ക് പരുക്ക്. പുതിയ സ്പീക്കറെ തെരഞ്ഞെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് മാസിഡോണിയന്‍ പാര്‍ലമെന്റിലേക്ക് ദേശീയവാദികള്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. മുഖം മറച്ച നിരവധി പ്രതിഷേധക്കാര്‍ പൊലീസ് പ്രതിരോധ നിരയെ മറികടന്ന് വ്യാഴാഴ്ച പാര്‍ലമെന്റ് കെട്ടിടത്തില്‍ പ്രവേശിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മാസിഡോണിയന്‍ …
ഉത്തര കൊറിയയുമായി വലിയ ഏറ്റുമുട്ടലിന് സാധ്യതയെന്ന് ട്രംപ്, പ്രശ്‌നം കൈകാര്യം ചെയ്തതിന് ചൈനീസ് പ്രസിഡന്റിന് അഭിനന്ദനം
ഉത്തര കൊറിയയുമായി വലിയ ഏറ്റുമുട്ടലിന് സാധ്യതയെന്ന് ട്രംപ്, പ്രശ്‌നം കൈകാര്യം ചെയ്തതിന് ചൈനീസ് പ്രസിഡന്റിന് അഭിനന്ദനം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി വലിയ ഏറ്റുമുട്ടലിന് സാധ്യതയെന്ന് ട്രംപ്, പ്രശ്‌നം കൈകാര്യം ചെയ്തതിന് ചൈനീസ് പ്രസിഡന്റിന് അഭിനന്ദനം. ശനിയാഴ്ച പ്രസിഡന്റു കസേരയില്‍ 100 ദിവസം തികയ്ക്കുന്ന ട്രംപ്, വ്യാഴാഴ്ച റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയ അണ്വായുധ, മിസൈല്‍ പരിപാടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ‘വലിയ, വലിയ ഏറ്റുമുട്ടലി’ന് സാധ്യതയുണ്ടെന്നായിരുന്നു …
കശ്മീര്‍ സംഘര്‍ഷം, വിഘടനവാദികളുമായി ചര്‍ച്ചക്കില്ലെന്ന ഉറച്ച നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കശ്മീര്‍ സംഘര്‍ഷം, വിഘടനവാദികളുമായി ചര്‍ച്ചക്കില്ലെന്ന ഉറച്ച നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
സ്വന്തം ലേഖകന്‍: കശ്മീര്‍ സംഘര്‍ഷം, വിഘടനവാദികളുമായി ചര്‍ച്ചക്കില്ലെന്ന ഉറച്ച നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പെല്ലെറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ജമ്മു കശ്മീരിലെ ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വിഘടനവാദികളുമായി പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഹുറിയത്ത് നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു ബാര്‍ …
അമേരിക്കയില്‍ വീണ്ടും ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു, മൂന്നു മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരന്‍
അമേരിക്കയില്‍ വീണ്ടും ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു, മൂന്നു മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരന്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു, മൂന്നു മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരന്‍. യുഎസിലെ ടെന്നസീയില്‍ ഒരു മോട്ടലിനു പുറത്തുണ്ടായ വെടിവെപ്പിലാണ് ഖണ്ഡു പട്ടേലെന്ന 56 കാരന്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം. എട്ടു മാസമായി വൈറ്റ് ഹെവനിലെ ഒരു പ്രമുഖ മോട്ടലില്‍ ഹൗസ്‌കീപ്പറായി ജോലി നോക്കുകയായിരുന്നു ഖണ്ഡു പട്ടേല്‍. ഖണ്ഡുവിനൊപ്പം ഭാര്യയും രണ്ടു …