1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിം ജോംഗ് ഉന്‍ സമര്‍ഥനും കുശാഗ്രബുദ്ധിയുമായ ഭരണാധികാരി, ഉത്തര കൊറിയന്‍ ഏകാധിപതിയെ വാനോളം പൊക്കി ട്രംപ്
കിം ജോംഗ് ഉന്‍ സമര്‍ഥനും കുശാഗ്രബുദ്ധിയുമായ ഭരണാധികാരി, ഉത്തര കൊറിയന്‍ ഏകാധിപതിയെ വാനോളം പൊക്കി ട്രംപ്
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ സമര്‍ഥനും കുശാഗ്രബുദ്ധിയുമായ ഭരണാധികാരി, ഉത്തര കൊറിയന്‍ ഏകാധിപതിയെ വാനോളം പൊക്കി ട്രംപ്. കൗശലക്കാരനും സമര്‍ത്ഥനുമായ ഭരണാധികാരിയാണ് കിം ജോങ് ഉന്‍. കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു ജനതയെ അനായാസം നയിക്കാന്‍ കിമ്മിനു സാധിച്ചു എന്നും ട്രംപ് പറയുന്നു. കിം ജോങ്ങ് ഉന്നിനെ സ്മാര്‍ട്ട് കുക്കി എന്നാണ് ഒരു അഭിമുഖത്തിനിടെ …
ഇന്ത്യയേയും ചൈനയേയും റഷ്യയേയും അഴിച്ചുവിടുന്നു, പാരീസ് കാലാവസ്ഥാ ഉടമ്പടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
ഇന്ത്യയേയും ചൈനയേയും റഷ്യയേയും അഴിച്ചുവിടുന്നു, പാരീസ് കാലാവസ്ഥാ ഉടമ്പടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
സ്വന്തം ലേഖകന്‍: ഇന്ത്യയേയും ചൈനയേയും റഷ്യയേയും അഴിച്ചുവിടുന്നു, പാരീസ് കാലാവസ്ഥാ ഉടമ്പടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ വന്‍തുക യുഎസില്‍നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഈ ഉടമ്പടി, ഏകപക്ഷീയമാണെന്നും ട്രംപ് ആരോപിച്ചു. പാരിസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റ് പദത്തില്‍ 100 …
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണം, കൊല്ലപ്പെട്ട 2 ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ വികൃതമാക്കി, തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം, താഴ്വരയില്‍ വീണ്ടും ഭീകരാക്രമണം

സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണം, കൊല്ലപ്പെട്ട 2 ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ വികൃതമാക്കി, തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം. തിങ്കളാഴ്ച പുലര്‍ച്ചെ ജമ്മുകാശ്മീരിലെ അതിര്‍ത്തി പോസ്റ്റുകളിലേക്ക് നടത്തിയ ആക്രമണത്തിലാണ് 22 സിഖ് റജിമെന്റിലെ പരംജിത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ പ്രേം സാഗര്‍ എന്നീ സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ …
സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മധ്യപ്രദേശ് മന്ത്രി വധുക്കള്‍ക്ക് നല്‍കിയത് ക്രിക്കറ്റ് ബാറ്റ്, തെമ്മാടികളായ ഭര്‍ത്താക്കന്മാര്‍ക്കായി കരുതിവെക്കാന്‍ ഉപദേശം
സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മധ്യപ്രദേശ് മന്ത്രി വധുക്കള്‍ക്ക് നല്‍കിയത് ക്രിക്കറ്റ് ബാറ്റ്, തെമ്മാടികളായ ഭര്‍ത്താക്കന്മാര്‍ക്കായി കരുതിവെക്കാന്‍ ഉപദേശം
സ്വന്തം ലേഖകന്‍: സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മധ്യപ്രദേശ് മന്ത്രി വധുക്കള്‍ക്ക് നല്‍കിയത് ക്രിക്കറ്റ് ബാറ്റ്, തെമ്മാടികളായ ഭര്‍ത്താക്കന്മാര്‍ക്കായി കരുതിവെക്കാന്‍ ഉപദേശം. മധ്യ പ്രദേശ് സംസ്ഥാന പഞ്ചായത്തീരാജ്, ഗ്രാമവികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവയാണ് വ്യത്യസ്തമായ സമ്മാനവുമായി എത്തി വധൂവരന്മാരെ ഞെട്ടിച്ചത്. ഭര്‍ത്താക്കന്മാര്‍ മദ്യപിക്കുകയും ഉപദ്രവിക്കുകയും ചെയ്താല്‍ അവരെ അടിക്കണമെന്ന ഉപദേശവും മന്ത്രി നല്‍കി. നാട്ടിന്‍പുറത്ത് തുണിയലക്കാന്‍ ഉപയോഗിക്കുന്ന, …
ഇറ്റലിയില്‍ ഗായികയെ കളിപ്പിക്കാന്‍ ടെലിവിഷന്‍ ഷോ നിര്‍മാതാക്കള്‍ കാണിച്ച തമാശ അതിരുവിട്ടു, ലൈംഗിക അതിക്രമമെന്ന് ആരോപണം
ഇറ്റലിയില്‍ ഗായികയെ കളിപ്പിക്കാന്‍ ടെലിവിഷന്‍ ഷോ നിര്‍മാതാക്കള്‍ കാണിച്ച തമാശ അതിരുവിട്ടു, ലൈംഗിക അതിക്രമമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഗായികയെ കളിപ്പിക്കാന്‍ ടെലിവിഷന്‍ ഷോ നിര്‍മാതാക്കള്‍ കാണിച്ച തമാശ അതിരുവിട്ടു, ലൈംഗിക അതിക്രമമെന്ന് ആരോപണം. പോപ് ഗായികയായ എമ്മ മാറോണിനാണ് നര്‍ത്തകന്റെ ഭാഗത്തുനിന്ന് അതിരുവിട്ട തമാശ അനുഭവിക്കേണ്ടി വന്നത്. പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ എമ്മയുടെ സ്വകാര്യ ഭാഗങ്ങളില്‍, നൃത്തച്ചുവടുകളെന്ന രീതിയില്‍ നര്‍ത്തകന്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യുകയായിരുന്നു. നര്‍ത്തകന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ എമ്മ പലതവണ …
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദിന്റെ വീട്ടുതടങ്കല്‍ പാകിസ്താന്‍ മൂന്നു മാസത്തേക്കുകൂടി നീട്ടി
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദിന്റെ വീട്ടുതടങ്കല്‍ പാകിസ്താന്‍ മൂന്നു മാസത്തേക്കുകൂടി നീട്ടി
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദിന്റെ വീട്ടുതടങ്കല്‍ പാകിസ്താന്‍ മൂന്നു മാസത്തേക്കുകൂടി നീട്ടി. ജമാത്ത് ഉദ്ദവ തലവനായ ഹാഫിസിന്റെ മൂന്നുമാസത്തെ വീട്ടുതടങ്കല്‍ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര ഭരണകൂടത്തിന്റെ തീരുമാനം. 90 ദിവസത്തേക്കാണ് തടങ്കല്‍ കാലാവധി നീട്ടിയത്. ആഭ്യന്തരമന്ത്രി ചൗധരി നിസാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഹാഫിസിനു പുറമേ …
തുര്‍ക്കിയിലെ അസ്വസ്ഥകള്‍ക്കിടെ പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇന്ത്യയില്‍, രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവക്കും
തുര്‍ക്കിയിലെ അസ്വസ്ഥകള്‍ക്കിടെ പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇന്ത്യയില്‍, രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവക്കും
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ അസ്വസ്ഥകള്‍ക്കിടെ പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇന്ത്യയില്‍, രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവക്കും. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച വൈകീട്ട് 7.30ന് ഡല്‍ഹിയിലെത്തിയ ഉര്‍ദുഗാനെ ഭാര്യയും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും 150 അംഗ വ്യവസായ സംഘവും അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ച ഉര്‍ദുഗാന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ് നല്‍കും. …
അമേരിക്കയില്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ പണം തട്ടിയ നടത്തിയ ഇന്ത്യന്‍ അധ്യാപകനെ നാടുകടത്തും, ഒപ്പം 53,000 ഡോളര്‍ പിഴയും
അമേരിക്കയില്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ പണം തട്ടിയ നടത്തിയ ഇന്ത്യന്‍ അധ്യാപകനെ നാടുകടത്തും, ഒപ്പം 53,000 ഡോളര്‍ പിഴയും
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ പണം തട്ടിയ നടത്തിയ ഇന്ത്യന്‍ അധ്യാപകനെ നാടുകടത്തും, ഒപ്പം 53,000 ഡോളര്‍ പിഴയും. ടെക്‌സസില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന ജോര്‍ജ് മരിയദാസിനെയാണ് 53,000 ഡോളര്‍ പിഴ ഈടാക്കി ഇന്ത്യയിലേക്ക് നാടുകടത്താന്‍ കോടതി വിധിച്ചത്. ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുകയാണെന്ന പേരില്‍ തട്ടിപ്പ് നടത്തിയതിനാണ് …
സൗദിയില്‍ ഒരുമാസത്തിനിടെ ജോലി നഷ്ടമായത് 30,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്, ജീവനക്കാര്‍ മുടിവെട്ടുന്നതിനും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും കര്‍ശന നിയന്ത്രണവുമായി സൗദി ആരോഗ്യ വകുപ്പ്
സൗദിയില്‍ ഒരുമാസത്തിനിടെ ജോലി നഷ്ടമായത് 30,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്, ജീവനക്കാര്‍ മുടിവെട്ടുന്നതിനും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും കര്‍ശന നിയന്ത്രണവുമായി സൗദി ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകന്‍: സൗദിയില്‍ ഒരുമാസത്തിനിടെ ജോലി നഷ്ടമായത് 30,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്, ജീവനക്കാര്‍ മുടിവെട്ടുന്നതിനും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും കര്‍ശന നിയന്ത്രണവുമായി സൗദി ആരോഗ്യ വകുപ്പ്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മുപ്പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നക്ഷ്ടമായിരിക്കുന്നത്. രാജ്യത്ത് സ്വകാര്യ മേഖലയില്‍ 88 …
ട്രംപ് വീണ്ടും അമേരിക്കന്‍ മാധ്യമങ്ങളുമായി കൊമ്പു കോര്‍ക്കുന്നു, മാധ്യമ സംഘടനയുടെ വിരുന്നില്‍ പങ്കെടുത്തില്ല
ട്രംപ് വീണ്ടും അമേരിക്കന്‍ മാധ്യമങ്ങളുമായി കൊമ്പു കോര്‍ക്കുന്നു, മാധ്യമ സംഘടനയുടെ വിരുന്നില്‍ പങ്കെടുത്തില്ല
സ്വന്തം ലേഖകന്‍: ട്രംപ് വീണ്ടും അമേരിക്കന്‍ മാധ്യമങ്ങളുമായി കൊമ്പു കോര്‍ക്കുന്നു, മാധ്യമ സംഘടനയുടെ വിരുന്നില്‍ പങ്കെടുത്തില്ല. ഭരണത്തിന്റെ നൂറാം ദിനത്തില്‍ മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും താനുമായി ബന്ധമില്ലാത്ത വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയുകയാണെന്നും തുറന്നടിച്ചു. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറ്റ്ഹൗസില്‍ …