സ്വന്തം ലേഖകന്‍: മോഡി ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദി, പ്രധാനമന്ത്രിയെ പ്രശംസകള്‍ കൊണ്ട് മൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഷ്‌കര്‍ഷ പ്രത്യേകം എടുത്തു പറഞ്ഞ രാഷ്ട്രപതി കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ മിടുക്കുള്ള ആളാണ് മോദിയെന്നും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിനുള്ള മിടുക്ക് അഭിനന്ദനീയമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യാ …
സ്വന്തം ലേഖകന്‍: സൗന്ദര്യ പിണക്കങ്ങള്‍ നീക്കി വ്യാപാര രംഗത്ത് കൈകോര്‍ക്കാന്‍ ജര്‍മനിയും യുഎസും, ട്രംപ്, ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ തുടങ്ങി. ചൊവ്വാഴ്ച പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച വൈകിയാണ് തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ വാഷിങ്ടനിലെത്തിയ മെര്‍ക്കലിനെയും ഉന്നത സംഘത്തെയും ട്രംപ് ഭരണകൂടത്തിന്റെ ഉന്നതര്‍ …
സ്വന്തം ലേഖകന്‍: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല, പത്തു രൂപയുടെ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്രം. നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധന–പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്!ലി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അതോടൊപ്പം, 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി …
സ്വന്തം ലേഖകന്‍: സൈനിക രംഗത്ത് കൈകോര്‍ത്ത് മുന്നോട്ടു നീങ്ങാന്‍ ചൈനയും പാകിസ്താനും, വന്‍ തോതില്‍ ആയുധ നിര്‍മാണത്തിന് നീക്കം. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈല്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനങ്ങള്‍ എന്നിവ ചൈനയുടെ സഹായത്തോടെ പാകിസ്താനില്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇക്കാര്യം പാക്ക് സൈനിക മേധാവി ചൈനീസ് ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്‌തെന്നും ചൈനീസ് …
സ്വന്തം ലേഖകന്‍: സിയറ ലിയോണില്‍ പുരോഹിതന്‍ കണ്ടെത്തിയത് ലോകത്തെ ഏറ്റവും വിലയുള്ള വജ്രം, 706 കാരറ്റ് വജ്രം സിയറ ലിയോണ്‍ പ്രസിഡന്റിന് സമ്മാനിച്ച് പുരോഹിതന്‍. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ഇമ്മാനുവല്‍ മൊമൊവിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിലയേറിയ വജ്രക്കല്ല് കിട്ടിയത്. കോണോ ജില്ലയിലെ ഖനിയില്‍ കുഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിച്ചത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരായ രണ്ട് മുസ്ലീം പുരോഹിതന്മാരെ പാകിസ്താനില്‍ കാണാതായി, തിരോധാനത്തിനു പിന്നില്‍ പാക് ചാര സംഘടന ഐഎസ്‌ഐയെന്ന് ആരോപണം. പ്രശസ്തമായ ന്യൂഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യദ് ആസിഫ് അലി നിസാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ 60 കാരനായ നസീം അലി നിസാമിനേയുമാണ് പാകിസ്താനില്‍വച്ച് കാണാതായത്. മാര്‍ച്ച് 8 ന് പാകിസ്താനിലേക്ക് …
സ്വന്തം ലേഖകന്‍: മരണത്തിലും മറ്റുള്ളവര്‍ക്ക് ജീവന്റെ തിരിനാളം പകര്‍ന്ന് മാഞ്ചസ്റ്റര്‍ നിവാസി പോള്‍ ജോണ്‍ യാത്രയായി. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സാല്‍ഫോര്‍ഡ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പോള്‍ ജോണ്‍. പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിച്ചെങ്കിലും മാഞ്ചര്‍സ്റ്റര്‍ മലയാളികളെ കണ്ണീരാലാഴ്ത്തി മരണം പോളിനെ തട്ടിയെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ …
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസയ്ക്കുള്ള അപേക്ഷ ഈ വര്‍ഷം ഏപ്രില്‍ മൂന്നു മുതല്‍ സ്വീകരിക്കുമെന്ന് യുഎസ് അധികൃതര്‍. 85,000വീസയ്ക്കാണ് അനുമതിയുള്ളത്. ജനറല്‍ കാറ്റഗറിയില്‍ 65,000പേര്‍ക്കാണ് വീസ അനുവദിക്കുക. യുഎസ് അക്കാഡമിക് സ്ഥാപനങ്ങളില്‍നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയോ അതിലും ഉയര്‍ന്ന യോഗ്യതയോ നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്കായി 20,000 വീസ നീക്കിവച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് …
സ്വന്തം ലേഖകന്‍: കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കുശേഷം ഒടുവില്‍ ബാഹുബലിയുടെ ട്രെയിലറെത്തിതെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 2 മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ഭഗുപതിയുടെയും പോരാട്ട …
സ്വന്തം ലേഖകന്‍: താജ്മഹല്‍ ചാവേര്‍ ആക്രമണം നടത്തി തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി. ഇതു സൂചിപ്പിക്കുന്ന ഒരു ചിത്രവും ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ ആപ്പായ ടെലഗ്രാമിലെ അഹ്വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ എന്ന ഗ്രൂപ്പാണ് ഈ ചിത്രം പുറത്തുവിട്ടത്. ഓണ്‍ലൈന്‍ ജിഹാദി ഇടപെടലുകള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് മാര്‍ച്ച് …