1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ നികുതി രഹസ്യങ്ങള്‍ ചോര്‍ന്നു, ചോര്‍ച്ചക്കു പിന്നില്‍ ട്രംപ് തന്നെയാണെന്ന് എതിരാളികള്‍
ട്രംപിന്റെ നികുതി രഹസ്യങ്ങള്‍ ചോര്‍ന്നു, ചോര്‍ച്ചക്കു പിന്നില്‍ ട്രംപ് തന്നെയാണെന്ന് എതിരാളികള്‍
  സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി രഹസ്യങ്ങള്‍ ചോര്‍ന്നു, ചോര്‍ച്ചക്കു പിന്നില്‍ ട്രംപ് തന്നെയാണെന്ന് എതിരാളികള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 2005ല്‍ നികുതിയായി നല്‍കിയത് 38 മില്യണ്‍ ഡോളറാണെന്നും 150 മില്യണ്‍ ഡോളറാണ് ട്രംപിന്റെ 2015 ലെ ആകെ വരുമാനമെന്നും രേഖകള്‍ വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകയായ റേച്ചല്‍ മാഡോ ട്രംപിന്റെ നികുതിയെ കുറിച്ച് തന്റെ …
പാക്കിസ്താന്‍ ലോകത്തിലെ ഭീകരവാദ ഫാക്ടറി, യുഎന്നില്‍ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ, ഗില്‍ജിത്ത്ബാള്‍ട്ടിസ്ഥാന്‍ മേഖല അഞ്ചാം പ്രവിശ്യയാക്കാന്‍ പാക്ക് സര്‍ക്കാര്‍
പാക്കിസ്താന്‍ ലോകത്തിലെ ഭീകരവാദ ഫാക്ടറി, യുഎന്നില്‍ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ, ഗില്‍ജിത്ത്ബാള്‍ട്ടിസ്ഥാന്‍ മേഖല അഞ്ചാം പ്രവിശ്യയാക്കാന്‍ പാക്ക് സര്‍ക്കാര്‍
  സ്വന്തം ലേഖകന്‍: പാക്കിസ്താന്‍ ലോകത്തിലെ ഭീകരവാദ ഫാക്ടറി, യുഎന്നില്‍ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു പാക്കിസ്താനെതിരെ ഇന്ത്യയുട തുറന്ന ആക്രമണം. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്നീ നിലകളില്‍ എത്തുന്നു. എന്നാല്‍, പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിക്ക് ഇതിന്റെ നിഴലെങ്കിലും അവകാശപ്പെടാന്‍ …
ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നന്മക്ക്, വരാനിരിക്കുന്നത് നല്ല നാളുകളെന്ന് ഹൗസ് ഓഫ് കോമന്‍സില്‍ തെരേസാ മേയ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് സ്‌കോട്‌ലന്‍ഡിന് മുന്നറിയിപ്പ്
ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നന്മക്ക്, വരാനിരിക്കുന്നത് നല്ല നാളുകളെന്ന് ഹൗസ് ഓഫ് കോമന്‍സില്‍ തെരേസാ മേയ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് സ്‌കോട്‌ലന്‍ഡിന് മുന്നറിയിപ്പ്
  സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നന്മക്ക്, വരാനിരിക്കുന്നത് നല്ല നാളുകളെന്ന് ഹൗസ് ഓഫ് കോമന്‍സില്‍ തെരേസാ മേയ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് സ്‌കോട്‌ലന്‍ഡിന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കായുള്ള ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാനുള്ള ബ്രെക്‌സിറ്റ് ബില്‍ പാസായത് അഭിമാന മുഹൂര്‍ത്തമാണെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രിട്ടന്റെ ആകെ നന്മയ്ക്ക് ബ്രെക്‌സിറ്റ് വഴി തെളിക്കുമെന്നും അതിര്‍ത്തികള്‍ക്കും …
നെതര്‍ലന്‍ഡ്‌സ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്, അഭയാര്‍ഥി പ്രശ്‌നവും ബ്രെക്‌സിറ്റും ചൂടന്‍ വിഷയങ്ങള്‍, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍
നെതര്‍ലന്‍ഡ്‌സ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്, അഭയാര്‍ഥി പ്രശ്‌നവും ബ്രെക്‌സിറ്റും ചൂടന്‍ വിഷയങ്ങള്‍, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍
  സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിവാദങ്ങള്‍ക്കിടെ നെതര്‍ലന്‍ഡ്‌സ് ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്, തൂക്കു പാര്‍ലമെന്റിന് സാധ്യതയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. 50 അംഗ ജനപ്രതിനിധിസഭയിലേക്ക് 28 പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ഒരു പാര്‍ട്ടിക്കു പോലും ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരൊറ്റ പാര്‍ട്ടിക്കുപോലും അഭിപ്രായ സര്‍വേകളില്‍ 20% ജനപിന്തുണ നേടാന്‍ കഴിയാത്തത് തൂക്കു മന്ത്രിസഭക്കുള്ള സാധ്യതയാണ് …
ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു, വ്യാഴാഴ്ച വിശ്വാസവോട്ട്, മണിപ്പൂരില്‍ ബീരേന്‍ സിങ് ഇന്ന് അധികാരമേല്‍ക്കും, നീക്കങ്ങള്‍ വിജയിച്ച ആഹ്ലാദത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം
ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു, വ്യാഴാഴ്ച വിശ്വാസവോട്ട്, മണിപ്പൂരില്‍ ബീരേന്‍ സിങ് ഇന്ന് അധികാരമേല്‍ക്കും, നീക്കങ്ങള്‍ വിജയിച്ച ആഹ്ലാദത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം
  സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു, വ്യാഴാഴ്ച വിശ്വാസവോട്ട്, മണിപ്പൂരില്‍ ബീരേന്‍ സിങ് ഇന്ന് അധികാരമേല്‍ക്കും, നീക്കങ്ങള്‍ വിജയിച്ച ആഹ്ലാദത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച മനോഹര്‍ പരീക്കര്‍ മറ്റ് ഒന്‍പതു മന്ത്രിമാര്‍ക്കൊപ്പം ചൊവ്വാഴ്ച വൈകുന്നേരമാണ് സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്‌ഴ രാവിലെ 11 മണിക്കാണ് വിശ്വാസവോട്ട്. 16 നുതന്നെ …
തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ വിലക്കാന്‍ സ്ഥാപന ഉടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി
തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം  ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ വിലക്കാന്‍ സ്ഥാപന ഉടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി
  സ്വന്തം ലേഖകന്‍: തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ വിലക്കാന്‍ സ്ഥാപന ഉടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി. ഫ്രാന്‍സിലേയും ബെല്‍ജിയത്തിലേയും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട രണ്ടു സ്ത്രീകള്‍ നല്‍കിയ ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. കമ്പനി മതചിഹ്നങ്ങള്‍ വിലക്കാത്ത സാഹചര്യത്തില്‍ കടയിലെത്തുന്നവര്‍ക്ക് തൊഴിലാളികളുടെ ശിരോവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെടാന്‍ …
106 മത്തെ രാജവെമ്പാലയേയും പിടികൂടി വാവ സുരേഷ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
106 മത്തെ രാജവെമ്പാലയേയും പിടികൂടി വാവ സുരേഷ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
  സ്വന്തം ലേഖകന്‍: 106 മത്തെ രാജവെമ്പാലയേയും പിടികൂടി വാവ സുരേഷ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കൊല്ലം ജില്ലയിലെ ഇടപ്പാളില്‍ നിന്നുമാണ് മുട്ടന്‍ രാജ വെമ്പാലയെ പ്രശസ്ത പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് പിടികൂടിയത്. ഏകദേശം ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള പാമ്പാണിതെന്ന് വാവ സുരേഷ് പറയുന്നു. കൊല്ലം ജില്ലയിലെ ആരിയങ്കാവ് ഫോറസ്റ്റ് റേഞ്ചിന് …
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗമെന്ന പ്രവചനവുമായി യുഎസ് വിദഗ്ദരുടെ പഠനം
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗമെന്ന പ്രവചനവുമായി യുഎസ് വിദഗ്ദരുടെ പഠനം
  സ്വന്തം ലേഖകന്‍: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗമെന്ന പ്രവചനവുമായി യുഎസ് വിദഗ്ദരുടെ പഠനം. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് പ്രഫസര്‍ ആദം സീഗ്‌ഫെല്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ 2014 ലെ ലോക്‌സഭാ വിജയവും നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളും വ്യക്തമായി പഠന വിധേയമാക്കിയിരുന്നു. ഇപ്പോള്‍ പുറത്തു …
19 വര്‍ഷത്തിന് ശേഷം സെന്‍സസ് നടത്താനൊരുങ്ങി പാകിസ്താന്‍
19 വര്‍ഷത്തിന് ശേഷം സെന്‍സസ് നടത്താനൊരുങ്ങി പാകിസ്താന്‍
  സ്വന്തം ലേഖകന്‍: 19 വര്‍ഷത്തിന് ശേഷം സെന്‍സസ് നടത്താനൊരുങ്ങി പാകിസ്താന്‍. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബും സൈനിക വക്താവ് ആസിഫ് ഗഫൂറും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി രണ്ടു ലക്ഷം സൈനികരെ നിയോഗിക്കും. ബുധനാഴ്ച മുതല്‍ നടപടികള്‍ ആരംഭിക്കും. മെയ് 25 ഓടെ രണ്ടു ഘട്ടങ്ങളിലായാണ് ആറാം സെന്‍സസ് …
ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, മണിപ്പൂരില്‍ ബിജെപി അധികാരത്തിലേക്കെന്ന് സൂചന
ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, മണിപ്പൂരില്‍ ബിജെപി അധികാരത്തിലേക്കെന്ന് സൂചന
  സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, മണിപ്പൂരില്‍ ബിജെപി അധികാരത്തിലേക്കെന്ന് സൂചന. ഗോവയില്‍ ഉപമുഖ്യമന്ത്രി പദം സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് ലഭിക്കും. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരണം പിടിക്കാന്‍ കഴിയാത്തത് ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. അധികാരം ഏറ്റടുത്ത് 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ …