1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റ് ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു, ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ തിരക്കിലേക്ക്
ബ്രെക്‌സിറ്റ് ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു, ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ തിരക്കിലേക്ക്
  സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു, ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ തിരക്കിലേക്ക്. രാജ്ഞി ഒപ്പുവച്ചതോടെ പാര്‍ലമെന്റ് കടമ്പകള്‍ കടന്ന ബ്രെക്‌സിറ്റ് ബില്‍ നിയമമായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടപറച്ചിലിനായി ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ചര്‍ച്ച തുടങ്ങാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഇനി നിയമതടസമില്ല. മാര്‍ച്ചില്‍ ബ്രെക്‌സിറ്റിനു തുടക്കം കുറിക്കുമെന്നു നേരത്തെ …
നെതര്‍ലന്‍ഡ്‌സ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി, ചെറുപാര്‍ട്ടികളെ ചേര്‍ത്ത് മന്ത്രിസഭയുണ്ടാക്കുമെന്ന് റട്ടെ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി

  സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി, ചെറുപാര്‍ട്ടികളെ ചേര്‍ത്ത് മന്ത്രിസഭയുണ്ടാക്കുമെന്ന് റട്ടെ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ ലിബറല്‍ നിലപാടുള്ള പാര്‍ട്ടി 33 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായതോടെ ചെറു പാര്‍ട്ടികളെ ചേര്‍ത്തു മുന്നണിയുണ്ടാക്കി ഭരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു …
ഗോവയില്‍ മനോഹര്‍ പരീക്കറും ബിജെപിയും വിശ്വാസവോട്ട് നേടി, പഞ്ചാബില്‍ അമീരിന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഗോവയില്‍ മനോഹര്‍ പരീക്കറും ബിജെപിയും വിശ്വാസവോട്ട് നേടി, പഞ്ചാബില്‍ അമീരിന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
  സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കറും ബിജെപിയും വിശ്വാസവോട്ട് നേടി, പഞ്ചാബില്‍ അമീരിന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പില്‍, 40ല്‍ 22 പേരുടെ പിന്തുണ നേടിയാണ് മനോഹര്‍ പരീക്കര്‍ ഭരണം തുടരാനുള്ള വിശ്വാസം ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും …
റെയില്‍ പാളങ്ങളില്‍ അതിസാഹസികമായി ഫോട്ടോഷൂട്ട്, യുഎസിലെ ടെക്‌സസില്‍ ഗര്‍ഭിണിയായ മോഡല്‍ ട്രെയിനിടിച്ചു മരിച്ചു
റെയില്‍ പാളങ്ങളില്‍ അതിസാഹസികമായി ഫോട്ടോഷൂട്ട്, യുഎസിലെ ടെക്‌സസില്‍ ഗര്‍ഭിണിയായ മോഡല്‍ ട്രെയിനിടിച്ചു മരിച്ചു
  സ്വന്തം ലേഖകന്‍: റെയില്‍ പാളങ്ങളില്‍ അതിസാഹസികമായി ഫോട്ടോഷൂട്ട്, യുഎസിലെ ടെക്‌സസില്‍ ഗര്‍ഭിണിയായ മോഡല്‍ ട്രെയിനിടിച്ചു മരിച്ചു. നാലാഴ്ച ഗര്‍ഭണിയായ ഫ്രഡ്‌സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയായ മോഡലിനാണ് ട്രാക്കിലെ ഫോട്ടോഷൂട്ടിനിടെ ദാരുണാന്ത്യം സംഭവിച്ചത്. യുവതി രണ്ടു പാളങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്താണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഒരു പാളത്തില്‍ ക്കൂടി ട്രെയിന്‍ പാഞ്ഞടുക്കുന്നതു കണ്ട മോഡല്‍ തൊട്ടടുത്ത …
പാരീസിലെ ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് ആക്രമണം, സ്‌കൂളിന് നേരേയും വെടിവെപ്പ്, സുരക്ഷ കര്‍ശനമാക്കി
പാരീസിലെ ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് ആക്രമണം, സ്‌കൂളിന് നേരേയും വെടിവെപ്പ്, സുരക്ഷ കര്‍ശനമാക്കി
  സ്വന്തം ലേഖകന്‍: പാരീസിലെ ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് ആക്രമണം, സുരക്ഷ കര്‍ശനമാക്കി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ന്റെ ഓഫീസ് ഡയറക്ടറുടെ അസിസ്റ്റന്റായ വനിതയ്ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം പകലാണ് സ്‌ഫോടനം നടന്നത്.  സംഭവത്തെത്തുടര്‍ന്ന് ഓഫീസിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിലെ ഐഎംഎഫിന്റെ സെക്രട്ടേറിയേറ്റിന്റെ വിലാസത്തില്‍ വന്ന പാക്കേജ് സെക്രട്ടറി തുറക്കവേയാണ് …
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പി മുന്നേറ്റം, മോഡിയുടെ കരുത്തു വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പി മുന്നേറ്റം, മോഡിയുടെ കരുത്തു വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന
  സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പി മുന്നേറ്റം, മോഡിയുടെ കരുത്തു വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നാലിലും ബി.ജെ.പിയുടെ മുന്നേറ്റം ശുഭവാര്‍ത്തയല്ലെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഴുതുന്നു. ബി.ജെ.പിയുടെ മുന്നേറ്റം അന്താരാഷ്ട്ര കരാറുകള്‍ ദുഷ്‌കരമാക്കുമെന്ന നിരീക്ഷിക്കുന്ന റിപ്പോര്‍ട്ട് ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ മോഡിയുടെ നിലപാടുകള്‍ കൂടുതല്‍ …
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം, അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ യുവതി പൂര്‍ണ നഗ്‌നയായി ഫ്‌ലാറ്റില്‍ നിന്നിറങ്ങി ഓടി
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം, അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ യുവതി പൂര്‍ണ നഗ്‌നയായി ഫ്‌ലാറ്റില്‍ നിന്നിറങ്ങി ഓടി
  സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം, അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ യുവതി പൂര്‍ണ നഗ്‌നയായി ഫ്‌ലാറ്റില്‍ നിന്നിറങ്ങി ഓടി. ഡല്‍ഹി പാണ്ഡവ് നഗറില്‍ അഞ്ചു പേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഒടുവില്‍ യുവതി പൂര്‍ണ്ണ നഗ്‌നയായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അക്രമികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പൂര്‍ണ്ണ …
ഗോവയില്‍ ഹോളി ആഘോഷിക്കാന്‍ എത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു, മൃതദേഹം രക്തത്തില്‍ കുളിച്ച് നഗ്‌നമാക്കിയ നിലയില്‍
ഗോവയില്‍ ഹോളി  ആഘോഷിക്കാന്‍ എത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു, മൃതദേഹം രക്തത്തില്‍ കുളിച്ച് നഗ്‌നമാക്കിയ നിലയില്‍
  സ്വന്തം ലേഖകന്‍: ഗോവയില്‍ ഹോളി ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു, മൃതദേഹം രക്തത്തില്‍ കുളിച്ച് നഗ്‌നമാക്കിയ നിലയില്‍. ലിവര്‍പൂള്‍ സ്വദേശി നിഡാനിയേല മക് ലോഗല്‍നെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ക്രൂരമായ ലൈംഗീക പീഡനത്തിനിരയായതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വികാസ് ഭഗത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണഗോവയില്‍ ഹോളി …
ഫ്രാന്‍സില്‍ 14 മാസത്തെ അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു, ഭീകരാക്രമണ ഭീഷണി കുറഞ്ഞെന്ന് സര്‍ക്കാര്‍
ഫ്രാന്‍സില്‍ 14 മാസത്തെ അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു, ഭീകരാക്രമണ ഭീഷണി കുറഞ്ഞെന്ന് സര്‍ക്കാര്‍
    സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ 14 മാസത്തെ അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു, ഭീകരാക്രമണ ഭീഷണി കുറഞ്ഞെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സര്‍ക്കാര്‍. 2015 നവംബര്‍ 13 ന് നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഭരണകൂട വൃത്തങ്ങള്‍ വ്യക്തമാക്കി. നീതിന്യായവകുപ്പ് …
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
  സ്വന്തം ലേഖകന്‍: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗമാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തില്‍ അദ്ദേഹം തുടരുമെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞമാസം പി.കെ …