1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫ് റെയില്‍വേ സ്റ്റേഷനില്‍ കോടാലിയുമായി അക്രമിയുടെ വിളയാട്ടം, ഏഴുപേര്‍ക്ക് ഗുരുതര പരുക്ക്
ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫ് റെയില്‍വേ സ്റ്റേഷനില്‍ കോടാലിയുമായി അക്രമിയുടെ വിളയാട്ടം, ഏഴുപേര്‍ക്ക് ഗുരുതര പരുക്ക്
  സ്വന്തം ലേഖകന്‍: ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫ് റെയില്‍വേ സ്റ്റേഷനില്‍ കോടാലിയുമായി അക്രമിയുടെ വിളയാട്ടം, ഏഴുപേര്‍ക്ക് ഗുരുതര പരുക്ക്. യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരെ ആക്രമിച്ച 36 കാരന്‍ ഏഴുപേരെ വെട്ടിവീഴ്ത്തികയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കീഴ്ടടക്കി. ആക്രമണത്തില്‍ പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ യൂഗോസ്ലാവിയയില്‍നിന്നുള്ള 36കാരനാണ് ആക്രമിയെന്ന് പിന്നീട് സ്ഥിരീകരിച്ചു. ആളുകളെ പരിക്കേല്‍പിച്ച ശേഷം …
ഇന്ത്യയുടെ കാണാതായ ചന്ദ്രയാന്‍ 1 പേടകം നാസ കണ്ടെത്തി, പേടകം ഇപ്പോഴും ചന്ദ്രനെ വലംവക്കുന്നതായി വെളിപ്പെടുത്തല്‍
ഇന്ത്യയുടെ കാണാതായ ചന്ദ്രയാന്‍ 1 പേടകം നാസ കണ്ടെത്തി, പേടകം ഇപ്പോഴും ചന്ദ്രനെ വലംവക്കുന്നതായി വെളിപ്പെടുത്തല്‍
  സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കാണാതായ ചന്ദ്രയാന്‍ 1 പേടകം നാസ കണ്ടെത്തി, പേടകം ഇപ്പോഴും ചന്ദ്രനെ വലംവക്കുന്നതായി വെളിപ്പെടുത്തല്‍. 2008 ല്‍ വിക്ഷേപിച്ച ‘ചന്ദ്രയാന്‍1’ ബഹിരാകാശവാഹനം ഇപ്പോഴും സജീവമാണെന്ന് നാസ വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിക്ഷേപിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇസ്രോയ്ക്ക് ചന്ദ്രയാന്‍1മായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ വാഹനമായ …
പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു
പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു
  സ്വന്തം ലേഖകന്‍: പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു. യുഎസ് കോണ്‍ഗ്രസ് അംഗവും തീവ്രവാദം സംബന്ധിച്ച സബ് കമ്മറ്റിയുടെ അധ്യക്ഷനുമായ ടെഡ് പോയാണ് ബില്‍ അവതരിപ്പിച്ചത്. പാകിസ്താന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന സഖ്യകക്ഷിയല്ലെന്ന് പോ പറഞ്ഞു. അമേരിക്കയുടെ ശത്രുക്കളെ പാകിസ്താന്‍ നിരവധി തവണ സഹായിച്ചിട്ടുണെന്നും അദ്ദേഹം ആരോപിച്ചു. ഒസാമ ബിന്‍ …
പറക്കലിനിടെ റഡാര്‍ കൈവിട്ടു, അഹമ്മദാബാദ്, ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ യുദ്ധ വിമാനങ്ങള്‍ തുണയായി
പറക്കലിനിടെ റഡാര്‍ കൈവിട്ടു, അഹമ്മദാബാദ്, ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ യുദ്ധ വിമാനങ്ങള്‍ തുണയായി
  സ്വന്തം ലേഖകന്‍: പറക്കലിനിടെ റഡാര്‍ കൈവിട്ടു, അഹമ്മദാബാദ്, ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ യുദ്ധ വിമാനങ്ങള്‍ തുണയായി. എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടിയായി എത്തിയത്. 231 യാത്രക്കാരും 18 ജീവനക്കാരുമുള്‍പ്പെടെ 249 പേരുമായി ഹംഗറിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനത്തിന് എടിസിയുമായുള്ള ബന്ധം …
ഓസ്‌ട്രേലിയയില്‍ 13 വര്‍ഷം ഡോക്ടറായി വിലസിയ ഇന്ത്യക്കാരനായ വ്യാജനു വേണ്ടി തിരച്ചില്‍
ഓസ്‌ട്രേലിയയില്‍ 13 വര്‍ഷം ഡോക്ടറായി വിലസിയ ഇന്ത്യക്കാരനായ വ്യാജനു വേണ്ടി തിരച്ചില്‍
  സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ 13 വര്‍ഷം ഡോക്ടറായി വിലസിയ ഇന്ത്യക്കാരനായ വ്യാജനു വേണ്ടി തിരച്ചില്‍. ഡോക്ടറായി ആള്‍മാറാട്ടം നടത്തി രോഗികളെ ചികിത്സിച്ച ഇന്ത്യക്കാരന്‍ ശ്യാം ആചാര്യക്കെതിരെയാണ് കേസെടുത്തത്. സാരംഗ് ചിതാലെ എന്ന പേരില്‍ ന്യൂസൗത്ത് വെയ്ല്‍സ് മെഡിക്കല്‍ ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തായിരുന്നു 2003 മുതല്‍ വിവിധ ആശുപത്രികളില്‍ ശ്യാം ആചാര്യയുടെ ‘പ്രാക്ടീസ്’. ഭരണ …
ബ്രിക്‌സ് കൂട്ടായ്മയിലേക്ക് പാകിസ്താനെ തിരുകിക്കയറ്റാന്‍ ചൈന, പ്രതിരോധത്തിലുറച്ച് ഇന്ത്യ
ബ്രിക്‌സ് കൂട്ടായ്മയിലേക്ക് പാകിസ്താനെ തിരുകിക്കയറ്റാന്‍ ചൈന, പ്രതിരോധത്തിലുറച്ച് ഇന്ത്യ
  സ്വന്തം ലേഖകന്‍: ബ്രിക്‌സ് കൂട്ടായ്മയിലേക്ക് പാകിസ്താനെ തിരുകിക്കയറ്റാന്‍ ചൈന, പ്രതിരോധത്തിലുറച്ച് ഇന്ത്യ. കൂടുതല്‍ വികസിത രാജ്യങ്ങളെ ബ്രിക്‌സില്‍ ഉള്‍പ്പെടുത്തി ബ്രിക്‌സ് പ്ലസ് എന്ന പുതിയ സംഘടന രൂപീകരിക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രി വാങ് ഇ വ്യക്തമാക്കി. പാകിസ്താന്‍, ശ്രീലങ്ക, മെക്‌സിക്കോ, തുടങ്ങിയ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്താനാണ് ചൈന ഉദ്ദേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസിന്റെ …
സാധാരണക്കാരുടെ വയറ്റത്തടിക്കാതെ തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കുറഞ്ഞ ശമ്പളം 7.50 പൗണ്ടാക്കി ഉയര്‍ത്തി, 11,500 പൗണ്ട് വരെയുള്ള വ്യക്തിഗത അലവന്‍സിന് നികുതിയില്ല, സ്വയംതൊഴിലുകാരുടെ നികുതി വര്‍ദ്ധനവ് തിരിച്ചടിയാകും

  സ്വന്തം ലേഖകന്‍: സാധാരണക്കാരുടെ വയറ്റത്തടിക്കാതെ തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കുറഞ്ഞ ശമ്പളം 7.50 പൗണ്ടാക്കി ഉയര്‍ത്തി, 11,500 പൗണ്ട് വരെയുള്ള വ്യക്തിഗത അലവന്‍സിന് നികുതിയില്ല. കഴിഞ്ഞ ദിവസം ഫിലിപ്പ് ഹാമണ്ട് തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഏറെ ജനോപകാരപ്രദമായ പദ്ധതികള്‍ അവതരിപ്പിച്ചതിലൂടെ സാധാരണക്കാരന്റെ വയറ്റത്തടിക്കാത്ത ഒന്നാണ് എന്നാണ് പൊതുവെ …
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി ഡോണള്‍ഡ് ടസ്‌കിന് രണ്ടാമൂഴം, തെരഞ്ഞെടുപ്പ് പോളണ്ടിന്റെ രൂക്ഷമായ എതിര്‍പ്പ് മറികടന്ന്
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി ഡോണള്‍ഡ് ടസ്‌കിന് രണ്ടാമൂഴം,  തെരഞ്ഞെടുപ്പ് പോളണ്ടിന്റെ രൂക്ഷമായ എതിര്‍പ്പ് മറികടന്ന്
  സ്വന്തം ലേഖകന്‍: യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി ഡോണള്‍ഡ് ടസ്‌കിന് രണ്ടാമൂഴം, തെരഞ്ഞെടുപ്പ് പോളണ്ടിന്റെ രൂക്ഷമായ എതിര്‍പ്പ് മറികടന്ന്. പോളണ്ടില്‍ നിന്നുള്ള ഡോണള്‍ഡ് ടസ്‌കിനെ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യത്തലവന്മാര്‍ പങ്കെടുത്ത രണ്ടു ദിവസത്തെ ഉച്ചകോടിയിലാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ അഭിവൃദ്ധിക്ക് സാധ്യമായവ ചെയ്യുമെന്ന് ടസ്‌ക് ട്വീറ്റ് ചെയ്തു. മാതൃരാജ്യമായ പോളണ്ടിന്റെ കടുത്ത എതിര്‍പ്പിനെ …
നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി
നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി
  സ്വന്തം ലേഖകന്‍: നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഉടനുണ്ടാകുമെന്ന് നടി. ബംഗളൂരു സ്വദേശിയായ നവീന്റെയും ഭാവനയുടെയും അടുത്ത ബന്ധുക്കളും സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള ഭാവനയുടെ വീട്ടില്‍ നടന്നു. കന്നഡ ആചാര പ്രകാരമായിരുന്നു …
കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം
കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം
  സ്വന്തം ലേഖകന്‍: കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം. വൈദികര്‍ ബ്രഹ്മചര്യ വ്രതം കര്‍ശനമായി പാലിച്ച് സഭയുടെ അന്തസ്സ് ഉയര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സഭയുടെ ഇന്നത്തെ ആവശ്യംവും സഭയക്ക് ഇന്നു വേണ്ടതും സന്നദ്ധ ബ്രഹ്മചാരികളായ വൈദികരെയുമാണെന്നും മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ത്ഥിക്കുക പ്രാര്‍ത്ഥന വഴി മാര്‍ഗദര്‍ശനം ലഭിക്കുന്ന യുവാക്കളെ സഭയ്ക്ക് …