1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
  സ്വന്തം ലേഖകന്‍: സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ സ്ഥാനപതി കാംഗ് ചോളിനോട് 48 മണിക്കൂറിനകം രാജ്യംവിടാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിംഗ് ജോംഗ് നാമിന്റെ …
കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്
കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്
  സ്വന്തം ലേഖകന്‍: കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെ കസാനക്കോട്ട, തായത്തെരു റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനു സമീപം എന്നിവിടങ്ങളിലാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. ഇതിനുശേഷം തായത്തെരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയ …
സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍
സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍
  സ്വന്തം ലേഖകന്‍: സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ കൊടും പട്ടിണി വ്യാപിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബേ റീജീയണില്‍ 110 പേര്‍ പട്ടിണി മൂലം മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയീരിയ അറിയിച്ചു. ചില മേഖലകളില്‍ വരള്‍ച്ച രൂക്ഷമായതാണ് അവസ്ഥ …
അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്
അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്
  സ്വന്തം ലേഖകന്‍: അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്. അവതാരകയും ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് കുറച്ചു ദിവസമായി തമിഴകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം. അത്രയ്ക്കും ഗുരുതരമായ കാര്യങ്ങളാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും നിന്നും കുറച്ച് …
ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്
ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്
  സ്വന്തം ലേഖകന്‍: ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജിയാന്‍ഷി ഗ്രാമത്തിലെ 160 ദമ്പതികളാണ് കൂട്ട വിവാഹ മോചനത്തിന് ഒരുങ്ങുന്നത്. വിവാഹിതര്‍ക്കും വിവാഹ മോചിതര്‍ക്കും നല്‍കുന്ന നഷ്ടപരിഹാര തുകയിലെ …
‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന്‍ തരംഗമാകുന്നു
‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന്‍ തരംഗമാകുന്നു
  സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന്‍ തരംഗമാകുന്നു. സ്ത്രീകള്‍ എന്തു ധരിക്കണമെന്ന സമൂഹത്തിന്റെ നിയമങ്ങള്‍ ലംഘിച്ച് വസ്ത്രധാരണം നടത്തുന്ന സ്ത്രീകളെ വേട്ടയാടുന്ന സമൂഹത്തിലെ വലിയൊരു പക്ഷത്തിനുനേരെയാണ് ഹിന്ദി ടിവി താരങ്ങളുടെ റേസര്‍ ക്യാമ്പയിന്‍. റേസര്‍ കൈയിലേന്തി സ്ത്രീകളെ മുന്‍വിധിയോടെ സമീപിക്കുന്നവരെ തുടച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള …
ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് അതിവേഗ തീവണ്ടി 2020 ല്‍ ഓടിത്തുടങ്ങും, സര്‍വീസ് ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പിന് നിര്‍ണായകം
ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് അതിവേഗ തീവണ്ടി 2020 ല്‍ ഓടിത്തുടങ്ങും, സര്‍വീസ് ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പിന് നിര്‍ണായകം
  സ്വന്തം ലേഖകന്‍: ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് അതിവേഗ തീവണ്ടി 2020 ല്‍ ഓടിത്തുടങ്ങും, സര്‍വീസ് ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പിന് നിര്‍ണായകം. ബ്രെക്‌സിറ്റിനു ശേഷം ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് യുകെയില്‍ ആശയക്കുഴപ്പവും ആശങ്കയും ശക്തമാകവെ പുതിയ തീവണ്ടി സര്‍വീസ് ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്ന് കരുതപ്പെടുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം മുഖം കറുപ്പിച്ചു മാറി നില്‍ക്കുന്ന …
ജര്‍മനിയും തുര്‍ക്കിയും തുറന്ന നയതന്ത്ര യുദ്ധത്തിലേക്ക്, ജര്‍മനി ഭീകരതയെ വളമിട്ടു വളര്‍ത്തുന്നെന്ന ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍
ജര്‍മനിയും തുര്‍ക്കിയും തുറന്ന നയതന്ത്ര യുദ്ധത്തിലേക്ക്, ജര്‍മനി ഭീകരതയെ വളമിട്ടു വളര്‍ത്തുന്നെന്ന ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍
  സ്വന്തം ലേഖകന്‍: ജര്‍മനിയും തുര്‍ക്കിയും തുറന്ന നയതന്ത്ര യുദ്ധത്തിലേക്ക്, ജര്‍മനി ഭീകരതയെ വളമിട്ടു വളര്‍ത്തുന്നെന്ന ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ജര്‍മനിയില്‍ തുര്‍ക്കിയുടെ രാഷ്ട്രീയറാലികള്‍ റദ്ദാക്കിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുര്‍ക്കിയില്‍ ഭീകരതയ്ക്ക് ജര്‍മനി സഹായം നല്‍കുകയാണെന്ന് കുറ്റപ്പെടുത്തിയ തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗന്‍ തുര്‍ക്കിയില്‍ അറസ്റ്റിലായ ജര്‍മന്‍ മാധ്യമ …
തെരഞ്ഞെടുപ്പു കാലത്ത് ഒബാമ തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി, ആരോപണവുമായി യുഎസ് പ്രസിഡന്റ് ട്രംപ്
തെരഞ്ഞെടുപ്പു കാലത്ത് ഒബാമ തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി, ആരോപണവുമായി യുഎസ് പ്രസിഡന്റ് ട്രംപ്
  സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു കാലത്ത് ഒബാമ തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി, ആരോപണവുമായി യുഎസ് പ്രസിഡന്റ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണ കാലയളവില്‍ ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന് ട്വിറ്ററിലാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. തന്റെ ഫോണ്‍ ചോര്‍ത്തിയതിലൂടെ ഒബാമ എത്ര നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ട്രംപ് ചോദിച്ചു. …
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി സൂചന, നുണ പരിശോധനക്ക് തയ്യാറല്ലെന്ന് പ്രതി പള്‍സര്‍ സുനി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി സൂചന, നുണ പരിശോധനക്ക് തയ്യാറല്ലെന്ന് പ്രതി പള്‍സര്‍ സുനി
  സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി സൂചന, നുണ പരിശോധനക്ക് തയ്യാറല്ലെന്ന് പ്രതി പള്‍സര്‍ സുനി. കേസ് അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവായി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അങ്കമാലിയിലുള്ള അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ മെമ്മറി കാര്‍ഡില്‍ ഉള്ളതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതയാണ് സൂചന. നടിയെ ഉപദ്രവിക്കുന്നത് സുനി നേരിട്ട് …