1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വൈകാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി
ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വൈകാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി
  സ്വന്തം ലേഖകന്‍: ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വൈകാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയതോടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയും ആരാധകരുടെ ക്ഷമ നശിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെയാണ് സംവിധായകന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മാര്‍ച്ച് പകുതിയോടെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്. ‘ചില സാങ്കേതിക പ്രശ്‌നങ്ങളാലാണ് …
യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയി ഒരു വര്‍ഷം തികയുന്നു, മോചന ശ്രമങ്ങള്‍ എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പി കേന്ദ്രം
യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയി ഒരു വര്‍ഷം തികയുന്നു, മോചന ശ്രമങ്ങള്‍ എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പി കേന്ദ്രം
  സ്വന്തം ലേഖകന്‍: യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയി ഒരു വര്‍ഷം തികയുന്നു, മോചന ശ്രമങ്ങള്‍ എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പി കേന്ദ്രം. യെമനിലെ ഏഥനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതി മന്ദിരത്തിനുനേരെ ആക്രമണം നടത്തിയശേഷം ഫാ. ഉഴുന്നാലിനെ ഭീകരര്‍ ബന്ദിയാക്കുകയായിരുന്നു. 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍സമയം 8.45നായിരുന്നു സംഭവം. ആക്രമണത്തില്‍ നാല് …
നടിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് സംവിധായകന്‍ കമല്‍, തട്ടിക്കൊണ്ടുപോകലില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയം
നടിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് സംവിധായകന്‍ കമല്‍, തട്ടിക്കൊണ്ടുപോകലില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയം
  സ്വന്തം ലേഖകന്‍: നടിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് സംവിധായകന്‍ കമല്‍, തട്ടിക്കൊണ്ടുപോകലില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയം. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും ‘മീഡിയാ വണ്‍’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ …
പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്, ചിരിച്ചു തള്ളി പിണറായി
പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്, ചിരിച്ചു തള്ളി പിണറായി
  സ്വന്തം ലേഖകന്‍: പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്, ചിരിച്ചു തള്ളി പിണറായി. മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ ഡോ.ചന്ദ്രാവത്ത് എന്ന ആര്‍എസ്എസ് പ്രമുഖാണ് വിവാദ പ്രസ്താവന നടത്തിയത്. ഉജ്ജയ്‌നിലെ ഒരു പൊതുപരിപാടിയില്‍ സ്ഥലം എംപിയും എംഎല്‍എയുടെയും സാന്നിധ്യത്തിലാണ് പ്രസ്താവന. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റിട്ടായാലും പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് പ്രതിഫലം …
ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ തീരുമാനം, കുട്ടികള്‍ക്ക് നാലു വയസു മുതല്‍ ക്ലാസുകള്‍ നല്‍കും
ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ തീരുമാനം, കുട്ടികള്‍ക്ക് നാലു വയസു മുതല്‍ ക്ലാസുകള്‍ നല്‍കും
  സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ തീരുമാനം, കുട്ടികള്‍ക്ക് നാലു വയസു മുതല്‍ ക്ലാസുകള്‍ നല്‍കും. ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ബന്ധങ്ങളെക്കുറിച്ചും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രായത്തിന് അനുസൃതമായി ലൈംഗികതയെക്കുറിച്ചുള്ള …
‘സൈന്യം തന്നെ വേട്ടയാടുന്നു’, സൈന്യത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശമുയര്‍ത്തി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും
‘സൈന്യം തന്നെ വേട്ടയാടുന്നു’, സൈന്യത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശമുയര്‍ത്തി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും
  സ്വന്തം ലേഖകന്‍: ‘സൈന്യം തന്നെ വേട്ടയാടുന്നു’, സൈന്യത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശമുയര്‍ത്തി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും. സൈന്യം തന്നെ മാനസികമായി വേട്ടയാടുകയാണെന്ന് ബഹാദൂര്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ആരോപിച്ചു. ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് പരാതി ഉന്നയിച്ച് ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ വിവാദ നായകനായതിനു ശേഷം തേജ് ബഹാദൂര്‍ ഇതാദ്യമായാണ് രംഗത്തുവരുന്നത്. …
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂനിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം, ബ്രെക്‌സിറ്റ് ബില്ലിന് ഹൗസ് ഓഫ് ലോഡ്‌സിന്റെ ചുവപ്പുകൊടി, തെരേസ മേയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും തിരിച്ചടി

  സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂനിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം, ബ്രെക്‌സിറ്റ് ബില്ലിന് ഹൗസ് ഓഫ് ലോഡ്‌സിന്റെ ചുവപ്പുകൊടി, തെരേസ മേയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും തിരിച്ചടി. ബ്രെക്‌സിറ്റ് ബില്ല് പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സില്‍ 256നെതിരെ 358 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മാര്‍ച്ച് അവസാനത്തോടെ ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാനിരുന്ന പ്രധാനമന്ത്രി …
മക്‌ഡോണള്‍സിന്റെ ഫ്രെഞ്ച് ഫൈസില്‍ നിന്ന് ഗര്‍ഭിണിക്ക് കിട്ടിയത് ചത്ത പല്ലി!
മക്‌ഡോണള്‍സിന്റെ ഫ്രെഞ്ച് ഫൈസില്‍ നിന്ന് ഗര്‍ഭിണിക്ക് കിട്ടിയത് ചത്ത പല്ലി!
  സ്വന്തം ലേഖകന്‍: മക്‌ഡോണള്‍സിന്റെ ഫ്രെഞ്ച് ഫൈസില്‍ നിന്ന് ഗര്‍ഭിണിക്ക് കിട്ടിയത് ചത്ത പല്ലി! അന്താരാഷ്ട്ര ഭക്ഷ്യശൃംഖലയായ മക്‌ഡോണള്‍സിന്റെ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. കൊല്‍ക്കത്തയിലെ ഇഎം ബൈപാസിലുള്ള ഔട്ട്‌ലെറ്റില്‍ ചൊവ്വാഴ്!ചയാണ് സംഭവം. മകളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പ്രിയങ്ക മിത്ര എന്ന യുവതിക്കാണ് ഫ്രഞ്ച് ഫൈസില്‍നിന്ന് വെന്ത പല്ലിയെ കിട്ടിയത്. ഔട്ട്‌ലെറ്റ് മാനേജരെ സംഭവം …
‘ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോകും’, യുഎസില്‍ വെള്ളക്കാരന്റെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ
‘ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോകും’, യുഎസില്‍ വെള്ളക്കാരന്റെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ
  സ്വന്തം ലേഖകന്‍: ‘ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോകും’, യുഎസില്‍ വെള്ളക്കാരന്റെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ. കന്‍സാസില്‍ വെടിയേറ്റു മരിച്ച ഹൈദരാബാദുകാരനായ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ലയുടെ ഭാര്യ സുനന്യ ദുമല കന്‍സാസിലെ ജീവിതം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് വ്യക്തമാക്കി. അത് ശ്രീനുവിന്റെ സ്വപ്നമായിരുന്നെന്നും തന്റെ ശ്രനീവാസിന് വേണ്ടി അത്രയെങ്കിലൂം …
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായത് ഒരാള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന്, മരണം സംഭവിച്ചത് ഡിസംബര്‍ 4 ന്, വെളിപ്പെടുത്തലുകളുമായി മുന്‍ സ്പീക്കര്‍
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായത് ഒരാള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന്, മരണം സംഭവിച്ചത് ഡിസംബര്‍ 4 ന്, വെളിപ്പെടുത്തലുകളുമായി മുന്‍ സ്പീക്കര്‍
  സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായത് ഒരാള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന്, മരണം സംഭവിച്ചത് ഡിസംബര്‍ 4 ന്, വെളിപ്പെടുത്തലുകളുമായി മുന്‍ സ്പീക്കര്‍. എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്‌നാട് മുന്‍ സ്പീക്കറുമായ പി.എച്ച് പാണ്ഡ്യനാണ് സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പോയസ് ഗാര്‍ഡനിലെ വസിയില്‍ ജയയെ ആരോ തള്ളിയിട്ടുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു …