സ്വന്തം ലേഖകന്‍: അമേരിക്കയിലെ കന്‍സാസ് വെടിവെപ്പില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപെട്ട സംഭവം, നീണ്ട മൗനത്തിനു ശേഷം പ്രതികരണവുമായി വൈറ്റ് ഹൗസ്. ഇന്ത്യന്‍ എഞ്ചിനീയറായ ശ്രീനിവാസ് കുചിഭോട്‌ലയുടെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച വൈറ്റ് ഹൗസ് വംശീയ കുറ്റകൃത്യവുമായി ബന്ധപെട്ട് കേള്‍ക്കുന്ന വാര്‍ത്തകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പെന്‍സറാണ് സംഭവത്തിനെതിരെ പ്രതികരിച്ചത്. …
സ്വന്തം ലേഖകന്‍: കൊട്ടിയൂരില്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരി പ്രസവിച്ച സംഭവം, പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരി കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്, പ്രതി രണ്ടാഴ്ചത്തെ റിമാന്‍ഡില്‍ . തലശേരി സെഷന്‍സ് കോടതിയാണ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. നേരത്തെ ഫാ. റോബിന്‍ കുറ്റം സമതിച്ചിരുന്നു. പീഡനം നടന്ന കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിമേടയില്‍ ഫാ. റോബിനെ എത്തിച്ച് …
സ്വന്തം ലേഖകന്‍: പട്ടിണി മാറ്റാന്‍ എതിരാളികളുടെ മാംസം കഴിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരീശീലകരുടെ നിര്‍ദ്ദേശം, ഭീകര നിര്‍ദേശങ്ങളുള്ള ക്യാമ്പ് മാനുവല്‍ പുറത്ത്. ‘ജിഹാദ്’ സമയത്ത് കഴിക്കാന്‍ ആഹാരം ലഭിക്കുന്നില്ലെങ്കില്‍ മുസ്ലീം മതവിശ്വാസി അല്ലാത്തവരുടെയും ശത്രുക്കളുടെയും ശരീര ഭാഗങ്ങള്‍ കഴിക്കാന്‍ ഭീകര തലവന്മാര്‍ പരിശീലന ക്യാംപില്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐഎസിന്റെ ഒരു പരിശീലന ക്യാംപില്‍ …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് ഒബാമ, മുന്‍ഗാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ഒബാമയാണെന്നും ട്രംപ് ആരോപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന ടൗണ്‍ഹാള്‍ റാലികള്‍ക്ക് ഉത്തരവാദി ഒബാമയാണെന്നും അദ്ദേഹം പറഞ്ഞു.തെരുവുകളിലും വിമാനത്താവളങ്ങളിലും ടൗണ്‍ ഹാളുകളിലും പ്രതിഷേധം സംഘടിപ്പിച്ചത് ഒബാമയും അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: യെസ് പറഞ്ഞാല്‍ അക്കൗണ്ട് കാലിയാക്കുന്ന ഫോണ്‍കാള്‍, അപരിചിത നമ്പറില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ക്കെതിരെ കരുതിയിര്‍ക്കാന്‍ മുന്നറിയിപ്പ്. അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലാണ് ഫോണ്‍ വഴിയുള്ള ഈ തട്ടിപ്പ് വ്യാപകമെങ്കിലും തട്ടിപ്പുകാര്‍ ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: മികച്ച ചിത്രത്തിന്റെ പേര് മാറിപ്പോയി! ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഡോള്‍ബി തിയറ്ററില്‍ എഴുപത്തിയൊന്‍പതുകാരനായ വാറന്‍ ബീറ്റിയും എഴുപത്തിയാറുകാരിയായ ഫെയ് ഡോണാവെയുമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാനെത്തിയത്. പുരസ്‌കാര പ്രഖ്യാപനം നടത്താനായി ഇരുവരും ഒന്നിച്ചാണ് വേദിയില്‍ എത്തിയതെങ്കിലും ബീറ്റിയുടെ കൈയ്യില്‍ നിന്നും ലിസ്റ്റ് വാങ്ങിയ ഡോണാവെ മികച്ച ചിത്രം …
സ്വന്തം ലേഖകന്‍: ‘സ്വര്‍ഗത്തിലെത്തുന്ന ഞാന്‍ 72 കന്യകമാരെ വിവാഹം കഴിക്കും,’ 15 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ അവസാനമായി കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത്. പതിനഞ്ചുകാരനായ അല അബ്ദ് അല്‍ അക്കീദ് ഇറാഖ് സൈന്യത്തിനെതിരെ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പോകുന്നതിന് തൊട്ടുമുമ്പ് അക്കീദ് എഴുതിയ കത്താണിതെന്ന് കരുതപ്പെട്ടുന്നു. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സാണ് കത്ത് പുറത്തുവിട്ടത്. …
സ്വന്തം ലേഖകന്‍: പ്രശസ്ത നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം, ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാവാതെ വലഞ്ഞ് പോലീസ്. മുഖ്യ പ്രതി പള്‍സര്‍ സുനി നടിയുടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് വെളിപ്പെടുത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. മൊബൈല്‍ വലിച്ചെറിഞ്ഞുവെന്നാണ് സുനി പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും നിര്‍ണ്ണായക …
സ്വന്തം ലേഖകന്‍: പ്രതിരോധ മേഖലയ്ക്ക് വാരിക്കോരി നല്‍കുന്ന ബജറ്റുമായി ട്രംപ്, ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് ബദലായി അമേരിക്കയില്‍ ഉടനീളം പ്രകടനങ്ങളുമായി ട്രംപ് അനുകൂലികള്‍. സൈനിക ആവശ്യങ്ങള്‍ക്കായി 5400 കോടി ഡോളറിന്റെ അധികച്ചെലവു പ്രതീക്ഷിക്കുന്ന ബജറ്റായിരിക്കും അടുത്ത മാസം യുഎസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശസഹായത്തിനും സൈനികേതര ആവശ്യങ്ങള്‍ക്കുമുള്ള തുക …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ 16 കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റില്‍, വികാരിയെ പുറത്താക്കിയെന്ന് രൂപത. കണ്ണൂര്‍ നീണ്ടുനോക്കിയില്‍ പളളിവികാരിയായ റോബിന്‍ വടക്കുംചേരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. വികാരിയുടെ പീഡനത്തെ തുടര്‍ന്ന് പതിനാറു വയസുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും രണ്ടുമാസം മുന്‍പ് പ്രസവിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത …