1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍
ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍
  സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 3500 ലധികം അഭയാര്‍ഥികര്‍ നാട്ടുകാരുടെ ആക്രമണത്തിന് ഇരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ 50ഓളം പേര്‍ …
ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും
ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും
  സ്വന്തം ലേഖകന്‍: ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും. ഓസ്‌കര്‍ അവാര്‍ഡ് നിശ പുരോഗമിക്കുമ്പോള്‍ മികച്ച സംവിധായകനും മികച്ച സംഗീതത്തിനും ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ലാ ലാ ലാന്റ് കുതിക്കുകയാണ്. എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ക്കായി ഹോളിവുഡിലെ താരങ്ങളും സംവിധായകരും ഡോള്‍ബി തിയേറ്ററില്‍ …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍
  സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍. അതി മാരകവിഷമായ ‘വിഎക്‌സ്’ ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് മലേഷ്യന്‍ പോലീസ് സ്ഥിരീക്രിച്ചു. അണുവായുധത്തിനു പുറമേ ഇത്തരം മാരക രാസായുധങ്ങളും ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന് തെളിയുക്കുന്നതാണ് …
കാസര്‍കോടുനിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്ന യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം
കാസര്‍കോടുനിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്ന യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം
  സ്വന്തം ലേഖകന്‍: കാസര്‍കോടുനിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്ന യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍കോട് തൃക്കരിപ്പൂര പടന്ന സ്വദേശി ഹഫിസുദ്ദീന്‍(24) ആണ് അഫ്ഗാന്‍ സേനയുടെ ഡ്രോണ്‍ ആകേമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക് ഞായറാഴ്ച ടെലിഗ്രാം ആപ്പില്‍ സന്ദേശം ലഭിച്ചത്. മൃതദേഹം അഫ്ഗാനില്‍ തന്നെ കബറടക്കിയതായും അറിയിച്ചു. ഹഫീസിനൊപ്പം കാണാതായ ഒരാളാണ് ബന്ധുക്കളെ വിവരം …
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി
  സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ഈ വര്‍ഷം മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി മത്സരിക്കുമെന്ന് പാര്‍ലമെന്റ്കാര്യ വക്താക്കള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും രാജ്യത്ത് സാമൂഹിക സ്വാതന്ത്ര്യം കുറ്റമറ്റ രീതിയിലേക്കു മാറ്റുകയും വഴി റൂഹാനിക്ക് രാജ്യത്തുള്ള നല്ലപേര് മുതലെടുക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. സമ്പദ് …
മയക്കുമരുന്നു കേസിലും നികുതിവെട്ടിപ്പിലും പ്രതി, ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകന്‍ ബ്രസീലില്‍ 13 വര്‍ഷം അഴിയെണ്ണും
മയക്കുമരുന്നു കേസിലും നികുതിവെട്ടിപ്പിലും പ്രതി, ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകന്‍ ബ്രസീലില്‍ 13 വര്‍ഷം അഴിയെണ്ണും
  സ്വന്തം ലേഖകന്‍: മയക്കുമരുന്നു കേസിലും നികുതിവെട്ടിപ്പിലും പ്രതി, ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകന്‍ ബ്രസീലില്‍ 13 വര്‍ഷം അഴിയെണ്ണും. പ്രൊഫഷ്ണല്‍ ഗോള്‍കീപ്പര്‍ കൂടിയായ എഡീനോ കോല്‍ബി ഡോ നാസിമെന്റോയോയാണ് മയക്കുമരുന്ന് കേസിലും കണക്കില്‍ പെടാത്ത പണം കൈവശം വെച്ച കേസിലും ബ്രസീല്‍ കോടതി ജയില്‍ ശിക്ഷക്ക് വിധിച്ചത്. 2005 ലാണ് മയക്കുമരുന്ന് കേസില്‍ ഇയാളെ …
കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന, വ്യാജപ്രചാരണം നിര്‍ത്തണമെന്ന് ഭര്‍ത്താവ്
കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന, വ്യാജപ്രചാരണം നിര്‍ത്തണമെന്ന് ഭര്‍ത്താവ്
  സ്വന്തം ലേഖകന്‍: കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ തമിഴ്‌നാട് സ്വദേശിയാണെന്നും കൃത്യം നടത്തിയ ശേഷം ഇയാള്‍ നാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നിലെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തില്‍ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണു കഴിഞ്ഞയാഴ്ച …
ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച
ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച
  സ്വന്തം ലേഖകന്‍: ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച. വൈറ്റ്ഹൗസിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന എല്ലാ വര്‍ഷവും പതിവായി നടത്തുന്ന വസന്തകാല വിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് വിരുന്നില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ട്രംപ് …
എട്ടാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സുപ്രധാന മാറ്റങ്ങളുമായി വാട്‌സാപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എട്ടാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സുപ്രധാന മാറ്റങ്ങളുമായി വാട്‌സാപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  സ്വന്തം ലേഖകന്‍: എട്ടാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സുപ്രധാന മാറ്റങ്ങളുമായി വാട്‌സാപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. സ്റ്റാറ്റസ് അപ്‌ഡേഷനില്‍ വന്ന മാറ്റമാണ് ഇതില്‍ പ്രധാനം. ഇന്‍സ്റ്റാഗ്രാമിലെ ‘യുവര്‍ സ്റ്റോറി’ മാതൃകയില്‍ ‘മൈ സ്റ്റാറ്റസ്’ ഫീച്ചറാണ് വാട്‌സാപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്ടാക്റ്റ് ലിസ്റ്റും പ്രൊഫൈലും നോക്കുമ്പോള്‍ മാത്രം മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമായിരുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് കൂടുതല്‍ സുഹൃത്തുക്കളിലേക്ക് …
‘ഞങ്ങളിനി ഇവിടെ തുടരണോ?’ അമേരിക്കയില്‍ പ്രവാസിയായി ജീവിക്കുന്നതില്‍ ആശങ്ക തുറന്നുപറഞ്ഞ് വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ ദുമല, പൊതുസ്ഥലങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കരുതെന്ന് പ്രവാസി ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചാരണം ശക്തമാകുന്നു

  സ്വന്തം ലേഖകന്‍: ‘ഞങ്ങളിനി ഇവിടെ തുടരണോ?’ അമേരിക്കയില്‍ പ്രവാസിയായി ജീവിക്കുന്നതില്‍ ആശങ്ക തുറന്നുപറഞ്ഞ് വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ ദുമല, പൊതുസ്ഥലങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കരുതെന്ന് പ്രവാസി ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചാരണം ശക്തമാകുന്നു. അമേരിക്കയില്‍ ജീവിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ശക്തമായ നടപടി എടുക്കണമെന്നും സുനന്യ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ …