1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പഞ്ചാബും ഗോവയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത് വാശിയേറിയ പോരാട്ടം
പഞ്ചാബും ഗോവയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത് വാശിയേറിയ പോരാട്ടം
സ്വന്തം ലേഖകന്‍: പഞ്ചാബും ഗോവയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത് വാശിയേറിയ പോരാട്ടം. ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 11 നാണ് പുറത്തുവിടുക. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 മണ്ഡലങ്ങളിലേക്കുമാണ് മത്സരം. പഞ്ചാബ് ഇതാദ്യമായി കടുത്ത ത്രികോണ മത്സരത്തിന് സാക്ഷിയാകുമ്പോള്‍ ഗോവയില്‍ ചതുഷ്‌കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. പഞ്ചാബില്‍ …
ബ്രക്‌സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവള പത്രം പുറത്തിറക്കി തെരേസാ മേയ് സര്‍ക്കാര്‍, 2019 മേയ് മാസത്തോടെ യൂറോപ്യന്‍ യൂണിയനോട് പൂര്‍ണമായി വിട പറയും
ബ്രക്‌സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവള പത്രം പുറത്തിറക്കി തെരേസാ മേയ് സര്‍ക്കാര്‍, 2019 മേയ് മാസത്തോടെ യൂറോപ്യന്‍ യൂണിയനോട് പൂര്‍ണമായി വിട പറയും
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവള പത്രം പുറത്തിറക്കി തെരേസാ മേയ് സര്‍ക്കാര്‍, ഏകീകൃത വിപണിയില്ല, യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ മാത്രം. ‘യൂറോപ്യന്‍ യൂണിയന്‍ നോട്ടിഫിക്കേഷന്‍ ഓഫ് വിത്ത്‌ഡ്രോവല്‍’ എന്ന യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവരാനുള്ള ബില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് ബ്രെക്‌സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവളപത്രം സര്‍ക്കാര്‍ …
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. മിസൈല്‍ പരീക്ഷണം നടത്തുന്നതിന് എതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീത് ഇറാന്‍ തള്ളിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനിലെ 13 വ്യക്തികള്‍ക്കും 12 കമ്പനികള്‍ക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്‌മെന്റിന്റെ നടപടി. യു.എ.ഇ, ലെബനാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള സ്ഥാപനങ്ങളും വ്യക്തികളും …
ട്രംപ് ഇസ്രായേലിനെ കൈവിടുന്നു, വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ട്രംപ് ഇസ്രായേലിനെ കൈവിടുന്നു, വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ട്രംപ് ഇസ്രായേലിനെ കൈവിടുന്നു, വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേലിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെ അമേരിക്ക നിലപാട് വ്യക്തമാക്കിയത്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെസ്റ്റ് ബാങ്കില്‍ വീണ്ടും കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് …
മോദി നാണംകെട്ട ഏകാധിപധി, ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍
മോദി നാണംകെട്ട ഏകാധിപധി, ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍
സ്വന്തം ലേഖകന്‍: മോദി നാണംകെട്ട ഏകാധിപധി, ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍. ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കടന്നാക്രമണം നടത്തിയത്. നരേന്ദ്ര മോദി ഒരു നാണംകെട്ട ഏകാധിപതിയാണെന്നും, അദ്ദേഹം …
അമേരിക്കക്കാര്‍ക്ക് ട്രംപിനെ മടുത്തോ! ഒബാമ തിരിച്ചു വരണമെന്ന് സര്‍വേ ഫലം
അമേരിക്കക്കാര്‍ക്ക് ട്രംപിനെ മടുത്തോ! ഒബാമ തിരിച്ചു വരണമെന്ന് സര്‍വേ ഫലം
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ക്ക് ട്രംപിനെ മടുത്തോ! ഒബാമ തിരിച്ചു വരണമെന്ന് സര്‍വേ ഫലം. അധികാരത്തിലേറി ഒരു മാസം തികയ്ക്കും മുമ്പേയാണ് ട്രംപ് വിരുദ്ധ നിലപാട് അമേരിക്കന്‍ ജനത ഒരു സര്‍വേ ഫലത്തിലൂടെ പ്രകടമാക്കിയത്. പബ്ലിക് പോളിസി പോളിംഗ് നടത്തിയ സര്‍വേയിലാണ് അമേരിക്കന്‍ ജനതയുടെ ഭൂരിപക്ഷം ട്രംപിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്. മുന്‍ പ്രസിഡന്റ് ബാറക് ഒബാമ തിരിച്ചു …
ബ്രെക്‌സിറ്റ്, 17 മണിക്കൂര്‍ ചര്‍ച്ചക്കു ശേഷം ആദ്യ ഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രെക്‌സിറ്റ്, 17 മണിക്കൂര്‍ ചര്‍ച്ചക്കു ശേഷം ആദ്യ ഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, 17 മണിക്കൂര്‍ ചര്‍ച്ചക്കു ശേഷം ആദ്യ ഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം. യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അനുമതി നല്‍കുന്ന ആദ്യഘട്ട ബില്ലിനാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരം ലഭിച്ചത്. 17 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കു ശേഷമാണ് ബില്‍ അംഗീകരിച്ചത്. കോമണ്‍ ഹൗസില്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച് …
അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് റൊമാനിയ, വ്യവസായ മന്ത്രി രാജിവച്ചു
അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് റൊമാനിയ, വ്യവസായ  മന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് റൊമാനിയ, വ്യവസായ മന്ത്രി രാജിവച്ചു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുണയാകുന്ന പുതിയ സര്‍ക്കാര്‍ ഉത്തരവാണ് ജനങ്ങളെ രോഷാകുലരാക്കുകയും തെരിവില്‍ ഇറക്കുകയും ചെയ്തത്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയ നൂറു കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ഇളവു നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കുറഞ്ഞ തുക ഉള്‍പ്പെടുന്ന അഴിമതിക്കേസുകള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ …
ഇന്ത്യന്‍ സൈന്യത്തിലെ ഭക്ഷണ പ്രശ്‌നം വിളിച്ചു പറഞ്ഞ സൈനികനെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ഭാര്യ
ഇന്ത്യന്‍ സൈന്യത്തിലെ ഭക്ഷണ പ്രശ്‌നം വിളിച്ചു പറഞ്ഞ സൈനികനെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ഭാര്യ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തിലെ ഭക്ഷണ പ്രശ്‌നം വിളിച്ചു പറഞ്ഞ സൈനികനെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ഭാര്യ. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് വിശപ്പകറ്റാന്‍ പോലും ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ജവാന്‍ തേജ് മഹാദൂര്‍ യാദവ് ബി.എസ്.എഫിന്റെ കസ്റ്റഡിയിലാണെന്ന് പരാതിയുമായി ഭാര്യ ശാര്‍മ്മിള രംഗത്തെത്തി. സ്വമേധയാ വിരമിക്കാനുള്ള അപേക്ഷ നിരസിച്ച് തേജിനെ ബി.എസ്.എഫ് അധികൃതര്‍ രഹസ്യ …
നൈജീരിയയിലെ മരണ വ്യാപാരികള്‍, നൈജീരിയന്‍ നഗരങ്ങളില്‍ എയിഡ്‌സ് ബാധിതരായ ലൈംഗിക തൊഴിലാളികള്‍ വ്യാപകമാകുന്നു
നൈജീരിയയിലെ മരണ വ്യാപാരികള്‍, നൈജീരിയന്‍ നഗരങ്ങളില്‍ എയിഡ്‌സ് ബാധിതരായ ലൈംഗിക തൊഴിലാളികള്‍ വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍: നൈജീരിയയിലെ മരണ വ്യാപാരികള്‍, നൈജീരിയന്‍ നഗരങ്ങളില്‍ എയിഡ്‌സ് ബാധിതരായ ലൈംഗിക തൊഴിലാളികള്‍ വ്യാപകമാകുന്നു. രാജ്യത്തെ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷവും എയ്ഡ്‌സ് രോഗികളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓരോ ദിവസവും ഇവരില്‍നിന്ന് രോഗം പകരുന്നത് ആയിരക്കണക്കിന് ഇടപാടുകാര്‍ക്കാണ്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകള്‍ എയ്ഡ്‌സ് ബാധിതരായി മരിക്കുന്ന രാജ്യം കൂടിയാണ് നൈജീരിയ. യാതൊരു സുരക്ഷയും കൂടാതെയാണ് ലൈംഗിക …