സ്വന്തം ലേഖകന്‍: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം വന്‍ വിവാദമാകുന്നു, സന്ദര്‍ശനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി. ട്രംപിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന ബ്രിട്ടനില്‍ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണം എന്നാവശ്യപ്പെടുന്ന ജനകീയ പരാതിയില്‍ 10 ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചത്. സന്ദര്‍ശനം നീട്ടിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: മുസ്ലീം കുടിയേറ്റ നിരോധനം മതത്തിന്റെ അടിസ്ഥാനത്തിലല്ല, വിവാദം മാധ്യമ സൃഷ്ടി, കൈ കഴുകി ട്രംപ്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ വിവാദമായതിനു പുറകെയാണ് എല്ലാം മാധ്യമങ്ങളുടെ തലയിലേക്കിട്ട് ട്രംപ് കൈ കഴുകിയത്. ഉത്തരവുകൊണ്ട് ഉദ്ദേശിച്ചത് മുസ്ലിം നിരോധനമല്ലെന്നും നീക്കം ആശങ്കയുണ്ടാക്കിയെന്നുമാണ് ട്രംപിന്റെ വിശദീകരണം. മുസ്ലിം …
സ്വന്തം ലേഖകന്‍: പൂനെ ഇന്‍ഫോസിസ് കാമ്പസിലെ മലയാളിയായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വധം, പ്രകോപനം തുറിച്ചു നോക്കിയതിനെതിരെ പ്രതികരിച്ചത്. കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര ഒഴാംപൊയില്‍ രാജുവിന്റെ മകള്‍ കെ. രസീല രാജു (25) ആണ് മരിച്ചത്. സംഭവത്തില്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 26കാരനും അസം സ്വദേശിയുമായ ബാബന്‍ സക്യയാണ് അറസ്റ്റിലായത്. അസമിലേക്ക് ട്രെയിന്‍ …
സ്വന്തം ലേഖകന്‍: രക്തസാക്ഷി ദിനം, ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കി രാജ്യമെമ്പാടും ദിനാചരണം. മഹാത്മാ ഗാന്ധിയുടെ 69 ആം രക്തസാക്ഷി ദിനാചരണം പ്രമാണിച്ച് രാജ്യമെമ്പാടും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. 1948 ജനുവരി 30നു വൈകുന്നേരം 5.17ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേയാണു ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റു ഗാന്ധിജി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു പിന്നാലെ കലെക്‌സിറ്റ്, യുഎസ് വിട്ട് സ്വതന്ത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലിഫോര്‍ണിയ. കലിഫോര്‍ണിയ സംസ്ഥാനം യുഎസ് വിട്ട് സ്വതന്ത്രമാകണമെന്ന ആവശ്യത്തിന്മേല്‍ (കലെക്?സിറ്റ്) ഹിതപരിശോധനയ്ക്കു പിന്തുണതേടി ഒപ്പുശേഖരണം നടത്താന്‍ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറി അനുമതി നല്‍കി. സംസ്ഥാനത്തെ 5,85,000 റജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ 180 ദിവസത്തിനകം പിന്തുണച്ചാലേ അനന്തര നടപടികള്‍ സാധ്യമാകൂ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ …
സ്വന്തം ലേഖകന്‍: ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അഭയാര്‍ഥികള്‍ക്കും ഏഴ് ഇസ്!ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യുഎസില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടി വന്‍ വിവാദമായതിനു പിന്നാലെയാണ് അഭയാര്‍ഥികളെ ചെയ്തു കൊണ്ടുള്ള ട്രൂഡിന്റെ പ്രസ്താവന. കാനഡയുടെ അഭയാര്‍ഥി നയം എങ്ങനെ വിജയകരമായിത്തീര്‍ന്നു എന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ എംബസി അടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജറുസലമിലേക്കുള്ള എംബസി മാറ്റം പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്കയുടെ കാലങ്ങളായുള്ള നിലപാടിന് വിരുദ്ധമായ ഈ നീക്കത്തിന് ഫലസ്തീന്‍ ഭാഗത്തുനിന്നും യൂറോപ്യന്‍ യൂനിയനില്‍നിന്നും കടുത്ത എതിര്‍പ്പുണ്ട്. ട്രംപ് ഈ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്ക് നിയമപരവും തുല്യവുമായ നടപടി ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിദേശകാര്യ മന്ത്രാലയം …
സ്വന്തം ലേഖകന്‍: ‘മദ്ധ്യ പൂര്‍വേഷ്യയില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്’, മുസ്ലീം നിരോധനത്തെ ന്യായീകരിച്ച് ട്രംപ്. അതുകൊണ്ട് തന്നെ ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല എന്നും ട്രംപ് പറഞ്ഞു. മുസ്‌ലിം വിരുദ്ധ നീക്കങ്ങളെ തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധക്കടലിനെ നേരിടുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് എത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതോടൊപ്പം …
സ്വന്തം ലേഖകന്‍: അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം, ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിലക്കിനെതിരെ ഫേസ്ബുക്കില്‍ ആഞ്ഞടിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ടാണ് ഫേസ്ബുക്ക് തലവനായ സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും അതില്‍ അമേരിക്കക്കാര്‍ അഭിമാനിക്കണമെന്നും സക്കര്‍ബര്‍ഗ് പറയുന്നു. കുടിയേറ്റം നിയന്ത്രിക്കാനും തീവ്ര മുസ്ലീംചിന്താഗതിക്കാര്‍ രാജ്യത്ത് …