സ്വന്തം ലേഖകന്‍: തെരേസാ മേയ്, ട്രംപ് കൂടിക്കാഴ്ച ഇന്ന്, ബ്രിട്ടന്റെ വിദേശ നയത്തില്‍ കാര്യമായി വ്യതിയാനം ഉണ്ടാകുമെന്ന് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ രാഷ്ട്ര നേതാവാകുകയാണ് തെരേസ മെയ്. രണ്ട് ദിവസത്തെ ഹ്രസ്വ …
സ്വന്തം ലേഖകന്‍: അത്യാധുനിക യുദ്ധവിമാനം പുറത്തിറക്കി സൗദി അറേബ്യ, യെമന്‍ ആക്രമണം ശക്തിപ്പെടുത്താനെന്ന് സൂചന. ആധുനിക യുദ്ധവിമാനമായ എഫ്15 എസ്എയാണ് രാജ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസല്‍ എയര്‍ അക്കാഡമിയുടെ അമ്പതാം വാര്‍ഷിക ചടങ്ങുകളോട് അനുബന്ധിച്ച് പുറത്തിറക്കിഅയ്ത്. സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീറും …
സ്വന്തം ലേഖകന്‍: ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചതായി ശിവസേന. വരുന്ന മുംബൈ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും രണ്ടായി തന്നെ മല്‍സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധമാണ് ശിവസേന അവസാനിപ്പിക്കുന്നത്. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കരുത്തും പ്രൗഡിയും വിളിച്ചോതി റിപ്പബ്ലിക് പരേഡ്, താരങ്ങളായത് എന്‍.എസ്.ജിയും തേജസും. രാജ്യം 68 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ കര, നാവിക, വ്യോമസേനകളുടെ കരുത്ത് വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്. വിജയ് ചൗക്ക് മുതല്‍ ചെങ്കോട്ട വരെയുള്ള വഴിലൂടെയാണ് സൈനിക പരേഡ് കടന്നുപോയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു. …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന്‍ വിടാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ഇതാണ് പറ്റിയ സമയം, അമേരിക്കക്ക് താലിബാന്റെ തുറന്ന കത്ത്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്യുന്നതാണ്. നാലു പേജ് നീളമുള്ള തുറന്ന കത്ത് താലിബാന്റെ വെബ്‌സൈറ്റിലാണ് പ്രസീദ്ധീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസേന തുടരുന്നിടത്തോളം കാലം സമാധാനം …
സ്വന്തം ലേഖകന്‍: സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് നയങ്ങള്‍ വ്യക്തമാക്കാന്‍ ധവള പത്രം പുറത്തിറക്കുമെന്ന് തെരേസാ മേയ്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതു സംബന്ധിച്ചുള്ള നടപടികള്‍ വിശദീകരിച്ച് ധവള പത്രം പുറപ്പെടുവിക്കുമെന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. പാര്‍ലമെന്റിന്റെ സമ്മതം നേടിയശേഷമേ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോകാവൂ എന്നു കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. …
സ്വന്തം ലേഖകന്‍: ഇന്ത്യയും യുഎഇയും തമ്മില്‍ സുപ്രധാനമായ 14 കരാറുകളില്‍ ഒപ്പുവച്ചു, യുഎഇ ഇന്ത്യയുടെ വികസന പങ്കാളിയെന്ന് മോഡി. ഊര്‍ജം, മനുഷ്യക്കടത്തു തടയല്‍, സൈബര്‍ സുരക്ഷ, സമുദ്രഗതാഗതം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിച്ച് ട്രംപ്, അമേരിക്കയില്‍ എത്തുന്ന മുസ്ലീം അഭയാര്‍ഥികളെ വിലക്കുന്ന ഉത്തരവില്‍ ഉടന്‍ ഒപ്പുവക്കും. സിറിയ, മിഡില്‍ ഈസ്‌റ്റേണ്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് വിലക്ക് വരുന്നത്. അഭയാര്‍ഥികളെ തടയുന്നതിനൊപ്പം ചില ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ വീസ റദ്ദാക്കാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നതായാണ് സൂചന. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനാഘോഷം, ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാക ചുറ്റി. അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞു. യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ വിവാഹം കോവളത്ത്. മറ്റന്നാള്‍ രാവിലെ 11 നാണ് ഗ്രോവ് ബീച്ചിലെ കടലിനടിയിലെ ‘മണ്ഡപത്തില്‍’ സ്ലൊവേനിയക്കാരി യൂണിക്ക പോഗ്രാനിന്റെയും മഹാരാഷ്ട്രയില്‍ നിന്നുള്ള നിഖില്‍ പവാറിന്റെയും മോതിരക്കല്യാണം നടക്കുക. രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് വിവാഹത്തിനു നേതൃത്വം നല്‍കുന്ന കോവളത്തെ ബോണ്ട് സഫാരി സ്‌കൂബാ ഡൈവിങ് പദ്ധതിയുടെ അമരക്കാരന്‍ ജാക്‌സണ്‍ പീറ്റര്‍ …