സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോകള്‍ വ്യാപകമായി അശ്ലീല ഡേറ്റിംഗ് സൈറ്റുകളില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ അശ്ലീല ഡേറ്റിങ് വെബ്‌സെറ്റുകളില്‍ പ്രചരിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചു പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതില്‍ അധികവും. ട്രാക്ക് ചെയ്യാന്‍ പറ്റാത്ത പല ഇമേജ് ഷെയറിങ് വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ ഫോട്ടോസ് ദുരുപയോഗം …
സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ. തിരുനന്തപുരം ആര്യനാട് സ്വദേശി സിന്ധുവാണ് മരിച്ചത്. 42 വയസായിരുന്നു. സലാലയിലെ താമസ സ്ഥലത്താണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടിത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. കേസിലെ പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് കൊലപാതകം നടത്തിയതെന്ന് …
സ്വന്തം ലേഖകന്‍: കിരീടധാരണത്തിന്റെ 65 മത് വാര്‍ഷികം ആഘോഷിച്ച് ബ്രിട്ടീഷ് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടന്നിട്ട് തിങ്കളാഴ്ച 65 വര്‍ഷം പൂര്‍ത്തിയായി. പിതാവ് ജോര്‍ജ് നാലാമന്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടപ്പോള്‍ 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായി വാഴിക്കപ്പെട്ടത്. 2002 ല്‍ കിരീടധാരണത്തിന്റെ 50 ആം വാര്‍ഷികവും 2013 ല്‍ …
സ്വന്തം ലേഖകന്‍: തന്റെ വ്യക്തി സ്വാതന്ത്ര്യം തിരിച്ചുവേണമെന്ന ആവശ്യവുമായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കണമെന്ന് അസാന്‍ജ് ബ്രിട്ടനോടും സ്വീഡനോടും ആവശ്യപ്പെട്ടു. നാലു വര്‍ഷമായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ‘സ്വതന്ത്ര’നാക്കണമെന്ന് കഴിഞ്ഞ വര്‍ഷം യു.എന്‍ അന്വേഷണ സംഘം ബ്രിട്ടനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഒരു വര്‍ഷമായിട്ടും നടപടിയൊന്നും …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പുരോഹിതന്മാരുടെ പീഡനത്തിന് ഇരയായത് 4444 കുട്ടികള്‍, ഓസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. 1950 നും 2015നും ഇടയിലുള്ള കാലയളവില്‍ 7 ശതമാനം കത്തോലിക പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിനിരയായ കുട്ടികളുടെ ശരാശരി പ്രായം പതിനൊന്ന് വയസ്സാണ്. ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നാണ് 4444 പേര്‍ പീഡനത്തിന് …
സ്വന്തം ലേഖകന്‍: ‘എവിടെയാണ് നിങ്ങളുടെ കരുണ?’ മാര്‍പാപ്പക്കെതിരെ വിമര്‍ശന ശരങ്ങളുമായി റോമില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘എവിടെയാണ് നിങ്ങളുടെ കരുണ?’ എന്ന തലക്കെട്ടോടെയാണ് റോമിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യാഥാസ്ഥിതരായ കത്തോലിക്കന്‍ ബിഷപ്പുമാര്‍ക്കും കര്‍ദിനാളുമാര്‍ക്കും എതിരെ മാര്‍പാപ്പ നടപടി എടുത്തതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍. റോമന്‍ ഭാഷയിലുള്ള പോസ്റ്ററുകളില്‍ ഒരു സംഘടനയുടെയും പേരില്ല. വൈദീകരെ മാറ്റുന്നു, നൈറ്റസ് …
സ്വന്തം ലേഖകന്‍: പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും വന്‍ മഞ്ഞുവീഴ്ച, മരണം നൂറു കവിഞ്ഞു. അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം മാത്രം നൂറു കവിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കു കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യകളിലും മധ്യ മേഖലയിലുമാണ് മഞ്ഞുവീഴ്ച ശക്തമായി അനുഭവപ്പെടുന്നത്. മൂന്ന് ദിവസമായി തുടരുന്ന മഞ്ഞു വീഴ്ചയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. …
സ്വന്തം ലേഖകന്‍: മൂന്നു ലക്ഷം രൂപക്ക് മുകളില്‍ പണമിടപാട് നടത്തിയാല്‍ 100% പിഴ ചുമത്താന്‍ കേന്ദ്രം, സംശയാസ്പദമായ ഒരു കോടിയോളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ വ്യക്തമാക്കി. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് …
സ്വന്തം ലേഖകന്‍: പനീര്‍ ശെല്‍വം രാജിവച്ചു, ശശികല തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. യോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ശശികലയുടെ പേര് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല പനീര്‍സെല്‍വത്തിന്റെ രാജിക്കത്ത് സ്വീകരിച്ചു. യോഗ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് …
സ്വന്തം ലേഖകന്‍: പിതാവ് ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുവന്ന അഞ്ചു വയസുകാരനെ പാകിസ്ഥാനിലുള്ള അമ്മയുടെ അടുത്തേക്ക് മടക്കി, ഇന്ത്യക്ക് നന്ദി അറിയിച്ച് പാകിസ്താന്‍. പിതാവ് ആരുമറിയാതെ കടത്തിക്കൊണ്ടുവന്ന അഞ്ചു വയസുകാരന്‍ ഇഫ്തികര്‍ അഹമ്മദിനെ വാഗ അതിര്‍ത്തിയില്‍ വച്ചാണ് ഇന്ത്യന്‍ അധികൃതര്‍ അമ്മ റോഹിന കിയാനിക്കു കൈമാറിയത്. കുട്ടിയെ അവന്റെ അമ്മയുടെ അടുത്തെത്തിക്കുന്നതിന് അനുഭാവപൂര്‍വമായ സമീപനം പ്രകടിപ്പിച്ച ഇന്ത്യന്‍ അധികൃതര്‍ക്ക് …