1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമതരുമായുള്ള സമാധാന ചര്‍ച്ചയില്‍ പൂര്‍ണമായി സഹകരിക്കും, ആവശ്യമെങ്കില്‍ സ്ഥാനം ഒഴിയാനും തയ്യാറെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ്
വിമതരുമായുള്ള സമാധാന ചര്‍ച്ചയില്‍ പൂര്‍ണമായി സഹകരിക്കും, ആവശ്യമെങ്കില്‍ സ്ഥാനം ഒഴിയാനും തയ്യാറെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ്
സ്വന്തം ലേഖകന്‍: വിമതരുമായുള്ള സമാധാന ചര്‍ച്ചയില്‍ പൂര്‍ണമായി സഹകരിക്കും, ആവശ്യമെങ്കില്‍ സ്ഥാനം ഒഴിയാനും തയ്യാറെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ്. കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന സിറിയന്‍ മധ്യസ്ഥ ചര്‍ച്ചയോട് പൂര്‍ണമായി സഹകരിക്കുമെന്ന് പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ് ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു. വിമതര്‍ സമാധാന ശ്രമങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും സ്വതന്ത്ര തെരഞ്ഞെടുപ്പ് …
അന്ധനായ ഇന്ത്യാക്കാരനു ലണ്ടനിലെ നിരത്തുകളില്‍ കണ്ണായി ക്യാമറ ഘടിപ്പിച്ച വളര്‍ത്തു നായ
അന്ധനായ ഇന്ത്യാക്കാരനു ലണ്ടനിലെ നിരത്തുകളില്‍ കണ്ണായി ക്യാമറ ഘടിപ്പിച്ച വളര്‍ത്തു നായ
സ്വന്തം ലേഖകന്‍: അന്ധനായ ഇന്ത്യാക്കാരനു ലണ്ടനിലെ നിരത്തുകളില്‍ കണ്ണായി ക്യാമറ ഘടിപ്പിച്ച വളര്‍ത്തു നായ. 37 കാരനായ അമിത് പട്ടേലാണ് വിശ്വസ്തനായ വളര്‍ത്തുനായ കികക്കൊപ്പം തിരക്കേറിയ ലണ്ടന്‍ നഗരത്തിലൂടെ സര്‍ക്കീട്ട് നടത്തിയത്. നിരത്തില്‍ നാല്‍നടയാത്രക്കാര്‍ അന്ധനെന്ന പരിഗണന നല്‍കാതെ തട്ടുകയും മുട്ടുകയും തള്ളി വീഴ്ത്തുകയുമൊക്കെ ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ മോശം പെരുമാറ്റം പകര്‍ത്താനും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താനുമായിരുന്നു …
ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്താന്‍, ഇന്ത്യയുടെ ബ്രഹ്മോസിന് മറുപടിയെന്ന് സൂചന
ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്താന്‍, ഇന്ത്യയുടെ ബ്രഹ്മോസിന് മറുപടിയെന്ന് സൂചന
സ്വന്തം ലേഖകന്‍: ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്താന്‍, ഇന്ത്യയുടെ ബ്രഹ്മോസിന് മറുപടിയെന്ന് സൂചന. അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ബാബര്‍ 3 ക്രൂസ് മിസൈല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിജകരമായി പരീക്ഷിച്ചുവെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. വെള്ളത്തിനടയില്‍ നിന്നും തൊടുക്കാവുന്ന പാകിസ്താന്റെ ആദ്യ മിസൈലാണിത്.450 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. കരയില്‍ നിന്നും തൊടുക്കാവുന്ന ആണവ …
ട്യൂബ് സമരത്തില്‍ വലഞ്ഞ് ലണ്ടന്‍ നഗരം, നിരത്തുകളില്‍ വാഹന പ്രളയവും ഗതാഗത കുരുക്കും
ട്യൂബ് സമരത്തില്‍ വലഞ്ഞ് ലണ്ടന്‍ നഗരം, നിരത്തുകളില്‍ വാഹന പ്രളയവും ഗതാഗത കുരുക്കും
സ്വന്തം ലേഖകന്‍: ട്യൂബ് സമരത്തില്‍ വലഞ്ഞ് ലണ്ടന്‍ നഗരം, നിരത്തുകളില്‍ വാഹന പ്രളയവും ഗതാഗത കുരുക്കും. ജീവനക്കാരെ കുറയ്ക്കുന്നതിലും ടിക്കറ്റ് ഓഫിസുകള്‍ അടച്ചുപൂട്ടുന്നതിലും പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ നടത്തിയ 24 മണിക്കൂര്‍ ട്യൂബ് സമരമാണ് ലണ്ടന്‍ നിവാസികളെ വട്ടംചുറ്റിച്ചത്. നഗരത്തിലെ സ്ഥിരം യാത്രക്കാരും വിനോദ സഞ്ചാരികളും ഒരുപോലെ പെരിവഴിയില്‍ കുടുങ്ങിയതോടെ സെന്‍ട്രല്‍ ലണ്ടനിലെ ബസുകളിലെല്ലാം ഇന്നലെ …
ദീര്‍ഘദൂര മിസൈലുകളുമായി ആയുധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍, ഗള്‍ഫ് മേഖല അശാന്തമാകുമെന്ന് ആശങ്ക
ദീര്‍ഘദൂര മിസൈലുകളുമായി ആയുധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍, ഗള്‍ഫ് മേഖല അശാന്തമാകുമെന്ന് ആശങ്ക
സ്വന്തം ലേഖകന്‍: ദീര്‍ഘദൂര മിസൈലുകളുമായി ആയുധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍, ഗള്‍ഫ് മേഖല അശാന്തമാകുമെന്ന് ആശങ്ക. ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്കു ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സൈനികച്ചെലവ് പൊതുബജറ്റിന്റെ അഞ്ചു ശതമാനമായി വര്‍ധിപ്പിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞവര്‍ഷം ഇതു രണ്ടുശതമാനമായിരുന്നു. മിസൈല്‍ വികസന പദ്ധതി ട്രംപ് ഭരണകൂടവുമായി ഏറ്റുമുട്ടലിനു വഴിതെളിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇറാന്റെ മിസൈല്‍ പദ്ധതി …
സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹു ഇനി മുതല്‍ അല്‍ടെബ, കമ്പനിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി
സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹു ഇനി മുതല്‍ അല്‍ടെബ, കമ്പനിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി
സ്വന്തം ലേഖകന്‍: സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹു ഇനി മുതല്‍ അല്‍ടെബ, കമ്പനിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. യാഹൂവിനെ വെരിസോണ്‍ ഏറ്റെടുത്തതോടെ ഇനി മുതല്‍ അല്‍ടെബാ ഇന്‍കോര്‍പ്പറേറ്റ്‌സ് എന്ന പേരിലാകും കമ്പനി അറിയപ്പെടുക. വെരിസോണ്‍ യാഹൂവിനെ വിഴുങ്ങുന്നതോടെ യാഹൂവിന്റെ ബോര്‍ഡില്‍ ഉണ്ടായിരുന്ന അഞ്ച് മെമ്പര്‍മാര്‍ രാജിക്കൊരുങ്ങുകയാണ്. തങ്ങളുടെ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗും ഇമെയിലും മീഡിയാ അസ്സെറ്റുകളും ഉള്‍പ്പെടെയുള്ള …
വിസ തര്‍ക്കം വെടിവപ്പില്‍ കലാശിച്ചു, മെക്‌സിക്കോയില്‍ യു.എസ് നയതന്ത്ര പ്രതിനിധിയെ വെടിവച്ചിട്ട ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
വിസ തര്‍ക്കം വെടിവപ്പില്‍ കലാശിച്ചു, മെക്‌സിക്കോയില്‍ യു.എസ് നയതന്ത്ര പ്രതിനിധിയെ വെടിവച്ചിട്ട ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: വിസ തര്‍ക്കം വെടിവപ്പില്‍ കലാശിച്ചു, മെക്‌സിക്കോയില്‍ യു.എസ് നയതന്ത്ര പ്രതിനിധിയെ വെടിവച്ചിട്ട ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ സഫര്‍ സിയ (31) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് ഗൗദലജരയിലെ ഷോപ്പിംഗ് സെന്ററിന് പുറത്തുവച്ച് നയതന്ത്ര പ്രതിനിധിക്ക് വെടിയേറ്റത്. എഫ്.ബി.ഐയും ഡിഇഎയും ജിലാസ്‌കോ സ്‌റ്റേറ്റ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് സിയയെ …
പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും
പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും
സ്വന്തം ലേഖകന്‍: പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും യുഎഇ സന്ദര്‍ശനത്തിനിടെ എമിറേറ്റസ് ടവറില്‍ ദുബൈ …
ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം രജിസ്‌ട്രേഷന്‍, വാഹന നിയമത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര സര്‍ക്കാര്‍
ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം രജിസ്‌ട്രേഷന്‍, വാഹന നിയമത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം രജിസ്‌ട്രേഷന്‍, വാഹന നിയമത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വന്തമായി പാര്‍ക്കിങ് സൗകര്യം ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയുള്ളൂ എന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വര്‍ധിച്ച് വരുന്ന വാഹന പെരുപ്പവും …
മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു, മലയാളി യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ സൗദിയില്‍ കുടുങ്ങി
മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു, മലയാളി യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ സൗദിയില്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു, മലയാളി യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ സൗദിയില്‍ കുടുങ്ങി. മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോയ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഹിസാന ഹുസൈനും, മൂന്നു വയസുള്ള മകനുമാണ് ദമാമില്‍ ജയിലില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കണ്ട് മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ചാണ് ഡ്രഗ്‌സ് ആന്റ് നാര്‍ക്കോട്ടിക് …