1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അറബിയില്‍ സംസാരിച്ചതിന് യുട്യൂബ് താരം ആദം സ്വാലിഹിനെ ഹീത്രോ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
അറബിയില്‍ സംസാരിച്ചതിന് യുട്യൂബ് താരം ആദം സ്വാലിഹിനെ ഹീത്രോ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
സ്വന്തം ലേഖകന്‍: അറബിയില്‍ സംസാരിച്ചതിന് യുട്യൂബ് താരം ആദം സ്വാലിഹിനെ ഹീത്രോ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഹീത്രോ വിമാനത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ആദമിനേയും സുഹൃത്തിനെയും ഇറക്കിവിട്ടത്. ആദം അമ്മയുമായി ഫോണില്‍ അറബിയില്‍ സംസാരിച്ചതില്‍ മറ്റു യാത്രക്കാര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ക്യാപ്റ്റന്‍ എത്തി കാര്യം അന്വേഷിക്കുകയും …
ആര്‍ട്ടിക്, അന്റാര്‍ട്ടിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി യുഎസ്
ആര്‍ട്ടിക്, അന്റാര്‍ട്ടിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി യുഎസ്
സ്വന്തം ലേഖകന്‍: ആര്‍ട്ടിക്, അന്റാര്‍ട്ടിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനത്തിന് സമ്പൂര്‍ണ നിരോധനം. ഖനന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിരോധിച്ച് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിറക്കി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഒബാമയും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അധികാരം ഡോണള്‍ഡ് ട്രംപിന് കൈമാറുംമുമ്പ് പാരിസ്ഥിതിക വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള ഒബാമയുടെ അവസാന …
ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ നടന്നത് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ നടന്നത് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ നടന്നത് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുന്നതായി ഐഎസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് യഥാര്‍ഥ പ്രതിയാണോയെന്ന സംശയം ബലപ്പെടുകയാണ്. പിടിയിലായ പാക് …
ബ്രിട്ടനിലെ മുസ്ലിം കുടുംബത്തെ തീവ്രവാദികളായി ചിത്രീകരിച്ചു, ഡെയ്‌ലി മെയിലിന് ഒന്നര ലക്ഷം പൗണ്ട് പിഴ
ബ്രിട്ടനിലെ മുസ്ലിം കുടുംബത്തെ തീവ്രവാദികളായി ചിത്രീകരിച്ചു, ഡെയ്‌ലി മെയിലിന് ഒന്നര ലക്ഷം പൗണ്ട് പിഴ
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മുസ്ലിം കുടുംബത്തെ തീവ്രവാദികളായി ചിത്രീകരിച്ചു, ഡെയ്‌ലി മെയിലിന് ഒന്നര ലക്ഷം പൗണ്ട് പിഴ. മുസ്ലീം കുടുംബത്തെ ഭീകരവാദികളാക്കി ലേഖനം പ്രസിദ്ധീകരിച്ചതിനാണ് ഡെയ്‌ലി മെയിലിന് ഒന്നര ലക്ഷം പൗണ്ട് (ഏകദേശം ഒന്നേകാല്‍ കോടി രൂപ) പിഴ ചുമത്തിയത്. ഡെയ്‌ലി മെയ്ല്‍ ഓണ്‍ലൈനില്‍ കെറ്റി ഹോപ്കിന്‍സ് എഴുതിയ കോളത്തിനെതിരായ അപകീര്‍ത്തി കേസിലാണ് വന്‍ തുക …
തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്ന സംഭവം, പുടിന്റെ പ്രത്യേക സംഘം തുര്‍ക്കിയിലേക്ക്, അങ്കാറയിലെ യുഎസ് എംബസി അടച്ചു
തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്ന സംഭവം, പുടിന്റെ പ്രത്യേക സംഘം തുര്‍ക്കിയിലേക്ക്, അങ്കാറയിലെ യുഎസ് എംബസി അടച്ചു
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്ന സംഭവം, പുടിന്റെ പ്രത്യേക സംഘം തുര്‍ക്കിയിലേക്ക്, അങ്കാറയിലെ യുഎസ് എംബസി അടച്ചു. അങ്കാറയിലെ ആര്‍ട്ട് ഗാലറിയില്‍ നടന്ന ഫോട്ടോ പ്രദര്‍ശന പരിപാടിയില്‍ സംസാരിക്കവെ റഷ്യന്‍ സ്ഥാനപതി ആന്ദ്രേ കാര്‍ലോവിനെ അക്രമി പിന്നില്‍നിന്ന് വെടിവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ തുര്‍ക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ലോവ് വെടിയേറ്റു മരിച്ച …
തെളിവില്ല, രാജ്യദ്രോഹ നിയമം ചുമത്തിയില്ല, നദീറിനെ വിട്ടയച്ച പോലീസ് മലക്കം മറിയുന്നു
തെളിവില്ല, രാജ്യദ്രോഹ നിയമം ചുമത്തിയില്ല, നദീറിനെ വിട്ടയച്ച പോലീസ് മലക്കം മറിയുന്നു
സ്വന്തം ലേഖകന്‍: തെളിവില്ല, രാജ്യദ്രോഹ നിയമം ചുമത്തിയില്ല, നദീറിനെ വിട്ടയച്ച പോലീസ് മലക്കം മറിയുന്നു. ദേശീയ ഗാനത്തെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. മാവോയിസ്റ്റുകളെ സഹായിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത നദീറിനെ തെളിവുകളുടെ അഭാവത്തിലാണ് …
ഇലക്ട്രല്‍ വോട്ടുകളും നേടി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ്
ഇലക്ട്രല്‍ വോട്ടുകളും നേടി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ഇലക്ട്രല്‍ വോട്ടുകളും നേടി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ്. ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്ട്രല്‍ വോട്ടുകള്‍കൂടി ലഭിച്ചതോടെയാണ് ട്രംപ് അമേരിക്കയുടെ 45 ആം പ്രസിഡന്റാകുമെന്ന് തീര്‍ച്ചയായത്. ആറ് ആഴ്ച മുന്‍പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് വിജയിച്ചിരുന്നു. ട്രംപിന് 304 …
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനുമേല്‍ യുഎപിഎ ചുമത്തി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനുമേല്‍ യുഎപിഎ ചുമത്തി
സ്വന്തം ലേഖകന്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനുമേല്‍ യുഎപിഎ ചുമത്തി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ നദിയെന്ന നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് …
ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ചുകയറ്റി ഭീകരാക്രമണം, 12 പേര്‍ കൊല്ലപ്പെട്ടു
ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ചുകയറ്റി ഭീകരാക്രമണം, 12 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ലോറി ഇടിച്ചുകയറ്റി ഭീകരാക്രമണം, 12 പേര്‍ കൊല്ലപ്പെട്ടു. ജര്‍മനിയിലെ ബെര്‍ലിനിലുള്ള കെയ്‌സര്‍ വില്‍ഹം പള്ളിക്കു സമീപത്തുള്ള മാര്‍ക്കറ്റിലാണ് സംഭവം. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമുള്ള ആക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. ഭീകരാക്രമണമാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ 48 …
അഭയാര്‍ഥി കരാര്‍ ഫലം കണ്ടു തുടങ്ങുന്നു, യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്
അഭയാര്‍ഥി കരാര്‍ ഫലം കണ്ടു തുടങ്ങുന്നു, യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അഭയാര്‍ഥി കരാര്‍ ഫലം കണ്ടു തുടങ്ങുന്നു, യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. എന്നാല്‍, കുടിയേറ്റത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ ഈ വര്‍ഷം മൂന്നര ലക്ഷം പേരാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി എത്തിയത്. 2015ല്‍ 10 …