സ്വന്തം ലേഖകന്‍: സിറിയയിലെ ട്വിറ്റര്‍ താരമായ ഏഴു വയസുകാരിയെ അലെപ്പോയില്‍ നിന്ന് രക്ഷപ്പെടുത്തി. അലെപ്പോയിലെ ഭീകരക്കാഴ്ചകള്‍ ട്വീറ്റുകളിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരി ബനാ അല്‍ അബ്ദിനെയാണ് സന്നദ്ധ സംഘടനയായ സിറിയന്‍, അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി രക്ഷപ്പെടുത്തിയത്. ബനാ ഇപ്പോള്‍ സുരക്ഷിതയാണെന്ന് സംഘടനയുടെ പ്രസിഡന്റ് അഹ്മദ് തരാക്ജി ട്വിറ്ററിലൂടെ അറിയിച്ചു. ചിരിക്കുന്ന ബനായെ ഒരു സന്നദ്ധ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ വെടിവച്ചു കൊന്നു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദര്‍ശിക്കുമ്പോഴാണ് റഷ്യന്‍ അംബാസഡര്‍ ആന്ദ്ര കാര്‍ലോവിനു നേര്‍ക്കു ആക്രമി നിറയൊഴിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ലോവിന്റ മരണവാര്‍ത്ത റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്‍ലോവിന്റെ സ്ഥിതി ഗുരുതരമാണെന്ന …
സ്വന്തം ലേഖകന്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം, ജയം 15 വര്‍ഷത്തിനു ശേഷം. ഫൈനലില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് ആതിഥേയരായ ഇന്ത്യ കിരീടമണിഞ്ഞത്. 21 നായിരുന്നു ഇന്ത്യന്‍ ജയം. മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നീട് 22 ആം മിനിറ്റില്‍ സിമ്രാന്‍ജീത് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രണ്ടാം …
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്ന് പുറത്തേക്ക് പണം അയക്കുന്നതിന് നികുതി, ശൂറാ കൗണ്‍സില്‍ തീരുമാനം ഉടന്‍. സൗദിയില്‍ നിന്ന് വിദേശികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചൊവ്വാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. വിദേശികള്‍ അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് ശൂറാ കൗണ്‍സിലിന്റെ സാമ്പത്തിക സമിതി …
സ്വന്തം ലേഖകന്‍: മ്യാന്മറിലെ റോഹിങ്ക്യ മുസ്ലിങ്ങള്‍ക്കെതിരെ കൊലയും ബലാത്സംഗവും ആയുധമാക്കുന്നുവെന്ന് യുഎന്‍, ഓങ്‌സാന്‍ സൂചിക്കും വിമര്‍ശനം. മ്യാന്മറിലെ മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ക്കു നേരെയുള്ള വംശീയാതിക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ യുഎന്‍ വീടുകള്‍ ചുട്ടെരിക്കലും കൊലയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നയും വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ കാര്യമായി ഇടപെടാത്ത മ്യാന്മറില്‍ നിന്നുള്ള രാഷ്ട്രീയ നേതാവുന്‍ നൊബേല്‍ …
സ്വന്തം ലേഖകന്‍: അഞ്ചു ദിവസത്തെ തൊഴിലാളി സമരത്തിന് അവസാനം, ഈഫല്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഭരണസമിതിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പണിമുടക്കിയ തൊഴിലാളികള്‍ ജോലി തുടരാന്‍ സമ്മതിച്ച സാഹചര്യത്തിലാണ് ടവര്‍ അടച്ചിട്ടത്. 117 വര്‍ഷം പഴക്കുമുള്ള ഗോപുരത്തിന്റെ പെയിന്റിങ് ജോലി നടക്കുന്നതിനിടെയാണ് പെയിന്റിലടങ്ങിയ ലെഡിന്റെ അംശം തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോപണം ഉയര്‍ന്നത്. തുടര്‍ന്നാണ് തൊഴിലാളി …
സ്വന്തം ലേഖകന്‍: നിരോധനം വയറ്റത്തടിച്ചു, ഇന്ത്യന്‍ സിനിമകളുടെ വിലക്ക് നീക്കി നഷ്ടം നികത്താന്‍ പാക് തിയറ്ററുകളും വിതരണക്കാരും. പാകിസ്ഥാന്‍ തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തിങ്കളാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിനിമാ ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും …
സ്വന്തം ലേഖകന്‍: കിഴക്കന്‍ ആലപ്പോയില്‍ കുടിയൊഴിപ്പിക്കലിന് വീണ്ടും ധാരണ, ഒഴിഞ്ഞു പോകുന്നവര്‍ക്ക് എതിരെയും സൈന്യം ആക്രമണം നടത്തുന്നതായി ആരോപണം. വിമതര്‍ വെടിയുതിര്‍ത്തതായി ആരോപിച്ചാണ് സിറിയന്‍ സൈന്യം ഒഴിപ്പിക്കല്‍ തടസപ്പെടുത്തിയിരുന്നത്. ഒഴിപ്പിക്കല്‍ വീണ്ടും തുടങ്ങാന്‍ വിമതരും സിറിയന്‍ ഗവണ്‍മെന്റും തമ്മില്‍ തുര്‍ക്കിയുടേയും റഷ്യയുടേയും മധ്യസ്ഥതയില്‍ ധാരണയായി. ബശ്ശാര്‍ അല്‍അസദ് സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലായ കിഴക്കന്‍ ആലപ്പോയിലെ ജനങ്ങളെയും …
സ്വന്തം ലേഖകന്‍: ഭൂമിയിലെ നരകമെന്ന് ഇതിനകം തന്നെ പേരുവീണ സിറിയയിലെ അലെപ്പോയില്‍ നിന്ന് അടുത്ത ഞെട്ടിക്കുന്ന ദൃശ്യവും പുറത്ത്. ആശുപത്രിയില്‍ പരിക്കേറ്റ അഞ്ചു വയസുകാരന്‍ ശസ്?ത്രക്രിയ ചെയ്യുന്നതിനിടെ അനസ്?തേഷ്യ ലഭിക്കാത്തതിനാല്‍ ഖുര്‍ആന്‍ ചൊല്ലി വേദന മറക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ വാര്‍ത്ത. ഈ വാര്‍ത്ത വായിക്കുന്നതിനിടെ തുര്‍ക്കി ?ടിവി?യിലെ അവതാരകര്‍ പൊട്ടിക്കരയുന്നതും ലോകത്തെ ഞെട്ടിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ …
സ്വന്തം ലേഖകന്‍: സിന്ധു നദീജല കരാറില്‍ തൊട്ടുകളിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല, കടുംപിടുത്തവുമായി പാകിസ്താന്‍. ഡോണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 56 വര്‍ഷം പഴക്കമുള്ള കരാറില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഇന്ത്യന്‍ നീക്കത്തിനു മറുപടി പറയവെയാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹായി താരീഖ് ഫത്മി പാക് നയം വ്യക്തമാക്കിയത്. കരാറില്‍ മാറ്റംവരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു …