1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്ത സംഭവം, ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍
ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്ത സംഭവം, ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്ത സംഭവം, ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍. അന്തര്‍വാഹിനി തിരിച്ചുനല്‍കണമെന്നു യുഎസ് ചൈനയോട് കര്‍ശനമായി ആവശ്യപ്പെട്ടു. അന്തര്‍വാഹിനി അമേരിക്കയുടേതാണെന്നു സമ്മതിച്ചതോടെ പ്രശ്‌നം വിജയകരമായി പരിഹരിച്ചെന്നു ചൈനീസ് സൈന്യം പ്രതികരിച്ചു. ദക്ഷിണ ചൈനാക്കടല്‍ മേഖലയില്‍ ഫിലിപ്പൈന്‍സിനോടു ചേര്‍ന്ന സുബിക് ഉള്‍ക്കടലില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണു ചൈനീസ് നാവികസേന ആളില്ലാ …
ബ്രെക്‌സിറ്റിന് ബ്രിട്ടന്‍ നല്‍കേണ്ടി വരുന്ന വില 5 ലക്ഷം കോടി രൂപയെന്ന് യൂറോപ്യന്‍ കമ്മീഷന്‍
ബ്രെക്‌സിറ്റിന് ബ്രിട്ടന്‍ നല്‍കേണ്ടി വരുന്ന വില 5 ലക്ഷം കോടി രൂപയെന്ന് യൂറോപ്യന്‍ കമ്മീഷന്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ബ്രിട്ടന്‍ നല്‍കേണ്ടി വരുന്ന വില 5 ലക്ഷം കോടി രൂപയെന്ന് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക പ്രക്രിയയായ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള വിലപേശല്‍ ആരംഭിക്കുമ്പോള്‍ ബ്രിട്ടന്‍ യൂണിയന് 5 ലക്ഷം കോടി രൂപ നല്‍കേണ്ടി വരുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയര്‍ ബ്രിട്ടന് …
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഇന്ന് 80 വയസ്, അഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ പിറന്നാള്‍
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഇന്ന് 80 വയസ്, അഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ പിറന്നാള്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഇന്ന് 80 വയസ്, അഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ പിറന്നാള്‍. രാവിലെ കര്‍ദിനാള്‍മാരുമൊത്തു പൗളിന്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. പിന്നീടു മെഡിറ്ററേനിയനിലെ ദ്വീപരാജ്യമായ മാള്‍ട്ടയുടെ പ്രസിഡന്റ് മേരീ ലൂയിസ് പ്രെകയുമായി കൂടിക്കാഴ്ച. അതിനുശേഷം വത്തിക്കാനിലെ ഒരു കാര്യാലയ മേധാവിയുമായി ചര്‍ച്ച എന്നിങ്ങനെ തീര്‍ത്തും സാധാരണ ദിവസമായി പിറന്നാള്‍ ദിനം കടന്നുപോകുമെന്ന് വത്തിക്കാന്‍ …
യുഎസിന്റെ ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചു, സൗത്ത് ചൈന കടലില്‍ വീണ്ടും തര്‍ക്കം
യുഎസിന്റെ  ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചു, സൗത്ത് ചൈന കടലില്‍ വീണ്ടും തര്‍ക്കം
സ്വന്തം ലേഖകന്‍: യുഎസിന്റെ ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചു, സൗത്ത് ചൈന കടലില്‍ വീണ്ടും തര്‍ക്കം. തെക്കന്‍ ചൈന കടലിലെ അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ നിന്നാണ് യുഎസിന്റെ അന്തര്‍വാഹിനി നിന്നു വിക്ഷേപിക്കാവുന്ന ഡ്രോണ്‍ ചൈനീസ് യുദ്ധകപ്പല്‍ പിടിച്ചെടുത്തത്. വെള്ളിയാഴ്ചയാണു തെക്കന്‍ ചൈന കടലിലെ അന്തരാഷ്ട്ര ജല മേഖലയില്‍ വിന്യസിച്ചിരുന്ന ഡ്രോണ്‍ പിടിച്ചെടുത്തത്. സമുദ്രത്തിനടിയിലെ താപനില, ഉപ്പുരസം …
ഇന്ത്യന്‍ വംശജയായ സവിത വൈദ്യനാഥനെ കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോ മേയറായി തെരഞ്ഞെടുത്തു
ഇന്ത്യന്‍ വംശജയായ സവിത വൈദ്യനാഥനെ കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോ മേയറായി തെരഞ്ഞെടുത്തു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ സവിത വൈദ്യനാഥനെ കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോ മേയറായി തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ കാലിഫോര്‍ണിയയിലെ കുപ്പര്‍ട്ടിനോ മേയര്‍ സ്ഥാനത്ത് എത്തുന്നത്. എം.ബി.എ ബിരുദധാരിയായ സവിത കുപ്പേര്‍ട്ടിനോയില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. ഒപ്പം നഗരത്തിലെ ബാങ്കിലും ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് അവരെ മേയറായി തെരഞ്ഞെടുത്തത്.മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് സവിത പറഞ്ഞു. എനിക്ക് …
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ കൈകടത്തല്‍, റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി ഒബാമ
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ കൈകടത്തല്‍, റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി ഒബാമ
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ കൈകടത്തല്‍, റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് റഷ്യയ്ക്ക് ഒബാമ മുന്നറിയിപ്പ് നല്‍കി. ഇത്തരം നടപടികളില്‍ ഭാഗഭാക്കായാല്‍ ഏതൊരു വിദേശ ശക്തിയായാലും അവര്‍ക്കെതിരേ ഒളിഞ്ഞോ തെളിഞ്ഞോ നടപടി സ്വീകരിച്ചെന്ന് വരാമെന്നും അത് എപ്പോഴാണെന്നോ …
ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗിലേക്ക് മാറി, ആയിരത്തിലേറെ ബ്രാഞ്ചുകള്‍ പൂട്ടാന്‍ എച്ച്എസ്ബിസി
ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗിലേക്ക് മാറി, ആയിരത്തിലേറെ ബ്രാഞ്ചുകള്‍ പൂട്ടാന്‍ എച്ച്എസ്ബിസി
സ്വന്തം ലേഖകന്‍: ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗിലേക്ക് മാറി, ആയിരത്തിലേറെ ബ്രാഞ്ചുകള്‍ പൂട്ടാന്‍ എച്ച്എസ്ബിസി. ബ്രിട്ടനിലെ പ്രമുഖ ബാങ്കിംങ് ഗ്രൂപ്പായ എച്ച്എസ്ബിസി ബ്രിട്ടനിലെ നാലിലൊന്ന് ശാഖകളും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയിരുന്നു. 2015 ജനുവരി മുതല്‍ രാജ്യത്തൊട്ടാകെ 321 ശാഖകളാണ് ബാങ്ക് അടച്ചുപൂട്ടിയത്. ഉപഭോക്താക്കള്‍ കൂടുതലായും ഓണ്‍ലൈന്‍ ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും നടത്തുന്നതുകൊണ്ടാണ് ശാഖകള്‍ പൂട്ടുന്നതെന്നാണ് …
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്ന് റിപ്പോര്‍ട്ട്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ ചോര്‍ത്തിയ ഡെമോക്രാറ്റുകളുടെ നിര്‍ണായകമായ ഇമെയിലുകള്‍ ഉപയോഗിക്കുന്നതിനാണ് പുടിന്‍ വ്യക്തിപരമായി ഇടപെട്ടത്. ഹിലരി ക്ലിന്റന്റെ പ്രചരണത്തിന് ക്ഷീണമുണ്ടാക്കാനും ട്രംപിനെ ജയിപ്പിക്കാനും വേണ്ടിയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ബിസി ന്യൂസാണ് വാര്‍ത്താ സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് …
ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളും തെറ്റായ പരസ്യവും, ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ
ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളും തെറ്റായ പരസ്യവും, ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ
സ്വന്തം ലേഖകന്‍: ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളും തെറ്റായ പരസ്യവും, ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യോഗാഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ അഞ്ച് ഉല്‍പന്നങ്ങള്‍ക്ക് 11 ലക്ഷം രൂപ പിഴ അടക്കണമെന്ന് ഹരിദ്വാറിലെ കോടതി വിധിച്ചു. ഒരുമാസത്തിനുള്ളില്‍ പിഴയടക്കണമെന്നാണ് ഉത്തരവ്. മറ്റു ചില …
കള്ളപ്പണം തടയാന്‍ ഓസ്‌ട്രേലിയയും, ഏറ്റവും വലിയ കറന്‍സിയായ 100 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിന്‍വലിക്കും
കള്ളപ്പണം തടയാന്‍ ഓസ്‌ട്രേലിയയും, ഏറ്റവും വലിയ കറന്‍സിയായ 100 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിന്‍വലിക്കും
സ്വന്തം ലേഖകന്‍: കള്ളപ്പണം തടയാന്‍ ഓസ്‌ട്രേലിയയും, ഏറ്റവും വലിയ കറന്‍സിയായ 100 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിന്‍വലിക്കും. ഇതു സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചു. അവര്‍ പഠിച്ചു നല്കുന്ന ശിപാര്‍ശയനുസരിച്ച് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ വാര്‍ഷിക സമ്പത്തി (ജിഡിപി) ന്റെ ഒന്നര ശതമാനമുണ്ട് കള്ളപ്പണം എന്നാണു …