1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്ത്യയില്‍ ഹൃസ്വ ദൃഷ്ടിക്കാരായ കുട്ടികൾ പെരുകുന്നു
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്ത്യയില്‍ ഹൃസ്വ ദൃഷ്ടിക്കാരായ കുട്ടികൾ പെരുകുന്നു
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്ത്യയില്‍ ഹൃസ്വ ദൃഷ്ടിക്കാരായ കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായി പഠനം. രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചു വരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം 13 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹ്രസ്വദൃഷ്ടി (ദൂരെയുള്ളത് കാണാനാകാത്ത രോഗം) ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനത്തിലാണ് …
മദര്‍ തേരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും, ചടങ്ങ് വത്തിക്കാനില്‍ വച്ച്
മദര്‍ തേരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും, ചടങ്ങ് വത്തിക്കാനില്‍ വച്ച്
സ്വന്തം ലേഖകന്‍: മദര്‍ തേരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും, ചടങ്ങ് വത്തിക്കാനില്‍ വച്ച്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ചു പേരെയാണ് സെപ്റ്റംബര്‍ നാലിന് വിശുദ്ധരായി പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 15 ന് വത്തിക്കാന്‍ പുറപ്പെടുവിക്കും. 15 ന് വത്തിക്കാന്‍ സമയം രാവിലെ 10 …
ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ, മാധ്യമങ്ങളോട് സംസാരിക്കില്ല
ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ, മാധ്യമങ്ങളോട് സംസാരിക്കില്ല
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ, മാധ്യമങ്ങളോട് സംസാരിക്കില്ല. താന്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും വെറുതെ പരിശ്രമിക്കേണ്ടെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ നിന്ന് താന്‍ ഒളിച്ചോടിയതല്ലെന്നും ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം മല്യ പറഞ്ഞിരുന്നു. താനൊരു അന്താരാഷ്ട്ര ബിസിനസ്സുകാരനാണെന്നും ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്നും തിരികെ വരുമെന്നും മല്യ ട്വിറ്റര്‍ സന്ദേശത്തില്‍ …
പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി
പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി. ഇന്ത്യയില്‍ കളിക്കുന്നത് എന്നും ആസ്വദിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും പാകിസ്താന്‍ ട്വന്റി20 ക്യാപ്റ്റന്‍ അഫ്രീദി വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നിര്‍ണ്ണായകമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും കൂടുതല്‍ അടുപ്പിക്കാന്‍ ക്രിക്കറ്റ് …
ഉടന്‍ വരുന്നു, ഡ്രൈവര്‍ വേണ്ടാത്ത സെല്‍ഫി കാറുകളുടെ കാലം
ഉടന്‍ വരുന്നു, ഡ്രൈവര്‍ വേണ്ടാത്ത സെല്‍ഫി കാറുകളുടെ കാലം
സ്വന്തം ലേഖകന്‍: ഉടന്‍ വരുന്നു, ഡ്രൈവര്‍ വേണ്ടാത്ത സെല്‍ഫി കാറുകളുടെ കാലം. ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള, ഡ്രൈവര്‍ ആവിശ്യമില്ലാത്ത കാര്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചപ്പോള്‍ വരാനിരിക്കുന്നത് സെല്‍ഫി കാറുകളുടെ യുഗമാണെന്ന് അധികമാരും കരുതിയില്ല. എന്നാല്‍ ഗൂഗിളിന്റെ പിന്നാലെ മറ്റ് കമ്പനികളും ഡ്രൈവറില്ലാത്ത കാറിന്റെ ആവേശത്തിലാണ്. ആപ്പിള്‍, ബി.എം.ഡബ്‌ളു, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ പുതിയ പരീക്ഷണത്തിന് …
ദക്ഷിണ സുഡാനില്‍ പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശമ്പളമില്ല, പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി
ദക്ഷിണ സുഡാനില്‍ പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശമ്പളമില്ല, പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശമ്പളമില്ല, പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി. 2013 ലെ ആഭ്യന്തര യുദ്ധത്തില്‍ സൈനികര്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എന്‍ ഹൈകമീഷണറാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2013 ല്‍ വൈസ് …
സ്വീഡിഷ് നഗരങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമം അഴിച്ചുവിട്ട് അജ്ഞാത ആക്രമി സംഘം
സ്വീഡിഷ് നഗരങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമം അഴിച്ചുവിട്ട് അജ്ഞാത ആക്രമി സംഘം
സ്വന്തം ലേഖകന്‍: സ്വീഡിഷ് നഗരങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമം അഴിച്ചുവിട്ട് അജ്ഞാത ആക്രമി സംഘം. രാത്രിയിലും ആളൊഴിഞ്ഞ സമയങ്ങളിലും ഒറ്റക്കും ചെറിയ സംഘങ്ങളായും വരുന്ന സ്ത്രീകളെ അജ്ഞാത സംഘം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യുകയും ഒരു സ്ത്രീയുടെ ട്രൗസര്‍ വലിച്ചൂരുകയും ചെയ്തതായി സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. …
വെനിസ്വേലയില്‍ ബസ് മോഷ്ടാവിനെ ജനക്കൂട്ടം ജീവനോടെ തീയിട്ടു, വീഡിയോ വൈറലാകുന്നു
വെനിസ്വേലയില്‍ ബസ് മോഷ്ടാവിനെ ജനക്കൂട്ടം ജീവനോടെ തീയിട്ടു, വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ ബസ് മോഷ്ടാവിനെ ജനക്കൂട്ടം ജീവനോടെ തീയിട്ടു, വീഡിയോ വൈറലാകുന്നു. ബസ് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചണ് ജനക്കൂട്ടം യുവാവിനെ ജീവനോടെ തീയിട്ടത്. സംഭവം കണ്ട് നിന്ന ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയണ്. ലേകത്തെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള വെനസ്വേലയിലാണ് സംഭവം. ശരീരത്തില്‍ തീ പടര്‍ന്ന യുവാവ് രക്ഷപെടാനായി …
നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്
നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോഴായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് നരേന്ദ്ര മോഡിയെ കളിയാക്കിയത്. മോഡിയുടെ മന്ത്രിസഭയിലുള്ളതിനേക്കാള്‍ ഇന്ത്യന്‍ വംശജരായ സിഖ് മന്ത്രിമാര്‍ തന്റെ മന്ത്രിസഭയിലുണ്ടെന്നായിരുന്നു ട്രൂഡിന്റെ പരാമര്‍ശം. മോഡിയുടെ മന്ത്രിസഭയില്‍ കേവലം രണ്ടു സിഖ് മന്ത്രിമാരാണുള്ളത് എന്നാല്‍ തന്റെ മന്ത്രിസഭയില്‍ മൂന്നു സിഖ് …
ആധാര്‍ ബില്‍ ലോക്‌സഭ പാസാക്കി, ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം
ആധാര്‍ ബില്‍ ലോക്‌സഭ പാസാക്കി, ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം
സ്വന്തം ലേഖകന്‍: ആധാര്‍ ബില്‍ ലോക്‌സഭ പാസാക്കി, ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം. പാചക വാതക സബ്‌സിഡി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ബില്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ ബില്‍ കൊണ്ടുവന്നത്. ആധാര്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ …