സ്വന്തം ലേഖകന്‍: പശു അമ്മയാണെങ്കില്‍ കാള നിങ്ങളുടെ അച്ഛനാണോ? ആര്‍ എസ് എസുകാരോട് വിഎസിന്റെ ചോദ്യം. ഗോമാതാവിന്റെ പേരിലുള്ള വിവാദങ്ങള്‍ രാജ്യം മുഴുവന്‍ പടരുകയും കേരളത്തിലടക്കം ബീഫ് ഫെസ്റ്റിവല്‍ തകര്‍ക്കുകയും ചെയ്യുന്ന സമയത്താണ് വിഎസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പശു നിങ്ങളുടെ അമ്മയാണെങ്കില്‍ പശുവിന്റെ ഇണയായ കാള നിങ്ങളുടെ അച്ഛനാണോ എന്നായിരുന്നു വിഎസിന്റെ ചോദ്യം. ആര്‍എസ്എസ്സുകാരെ ലക്ഷ്യംവച്ചായിരുന്നു …
സ്വന്തം ലേഖകന്‍: കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു, നഷ്ടമാകുന്നത് പ്രവാസലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിനെ. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ജോയി കുളനട യാത്ര പറയുമ്പോള്‍ അത് കാര്‍ട്ടൂണ്‍ രംഗത്തിനു മാത്രമല്ല, എന്‍ആര്‍ഐ മലയാളി കുടുംബത്തിനും തീരാനഷ്ടമാകുകയാണ്. ഏതാണ്ടു രണ്ടു വര്‍ഷത്തോളം എന്‍ആര്‍ഐ മലയാളിയുടെ വായനക്കാരെ ആദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രവാസ ജീവിതത്തിന്റെ …
സ്വന്തം ലേഖകന്‍: മൊയ്തീന്റെ കാഞ്ചനയെ കാണാന്‍ ജനപ്രിയ നായകനെത്തി, ബി.പി.മൊയ്തീന്‍ സേവാമന്ദിറിനു സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിന് സഹായവുമായി. 8.7 സെന്റ് സ്ഥലത്ത് ഉയരുന്ന കെട്ടിടത്തിന്റെ 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒന്നാം നിലക്കാണ് ഇപ്പോള്‍ അനുമതി കിട്ടിയിരിക്കുന്നത്. ഈ നിര്‍മ്മാണത്തിനുള്ള ചെലവ് ഏറ്റെടുക്കുമെന്ന് നടന്‍ ദിലീപ് അറിയിച്ചു. അടുത്ത മാസം 15നു കെട്ടിടത്തിനു ദിലീപ് തന്നെ തറക്കല്ലിടും. …
സ്വന്തം ലേഖകന്‍: മരുന്നിന് പൊള്ളുംവില, ആറു വയസുകാരനായ ഇന്ത്യന്‍ വംശജന് എന്‍എച്ച്എസ് ജീവന്‍രക്ഷാ മരുന്ന് നിഷേധിച്ചു. വന്‍ ചെലവു വരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വംശജനായ കിരത് മാന് ബ്രിട്ടന്‍ മരുന്നു നിഷേധിച്ചത്. കിരതിനൊപ്പം മറ്റ് അഞ്ച് കുട്ടികള്‍ക്കും ബ്രിട്ടിഷ് സര്‍ക്കാര്‍ ജീവന്‍രക്ഷാ മരുന്നു നിഷേധിച്ചിട്ടുണ്ട്. കുട്ടികള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിനു കത്തെഴുതിയിട്ടും പ്രയോജനമുണ്ടായില്ല. മസ്‌കുലര്‍ …
സ്വന്തം ലേഖകന്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു, തെക്കന്‍ ജില്ലകളില്‍ യാത്രക്കാര്‍ വലയാന്‍ സാധ്യത. 24 മണിയ്ക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ചു. യാത്രക്കാര്‍ കൂടുതലും കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളില്‍ ഗതാഗത ക്ലേശത്തിന് സാധ്യയുണ്ട്. ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്‌ളാസ് പെര്‍മിറ്റുകളും സംരക്ഷിയ്ക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വീസുകള്‍ …
സ്വന്തം ലേഖകന്‍: കാലില്‍ ഹിന്ദു ദൈവത്തെ പച്ചകുത്തിയ സായിപ്പേ, സൂക്ഷിക്കണം, ഇത് ഇന്ത്യയാണ്. കാലില്‍ ഹിന്ദു ദൈവത്തെ പച്ചകുത്തി ബെംഗളൂരുവിലെത്തിയ വിദേശ ദമ്പതികള്‍ക്കുനേരെ മതഭ്രാന്തന്മാരുടെ കൈയ്യേറ്റശ്രമം. ഓസ്‌ട്രേലിയക്കാരായ ദമ്പതികളാണ് കുടുക്കിയായത്. പ്രശ്‌നം കൈയ്യാങ്കളിയിലെത്തിയപ്പോള്‍ പോലീസും സംഭവ സ്ഥലത്തെത്തി. അവസാനം ജനങ്ങളോട് മാപ്പു പറയിപ്പിച്ചാണ് ദമ്പതികളെ വിട്ടയച്ചത്. മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു ദമ്പതികളെ വളഞ്ഞുവച്ചവരുടെ ആരോപണം. ബെംഗളൂരുവിലെ …
സ്വന്തം ലേഖകന്‍: ഇറാനെതിരായ അമേരിക്കയുടെ ഉപരോധം അവസാനിപ്പിക്കാന്‍ ബാരക് ഒബാമയുടെ ഉത്തരവ്, നടപടി ആണവ കരാറിന് ഇറാന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന്. ആണവ ശക്തിളായ ആറു രാജ്യങ്ങളുമായി ഇറാന്‍ ആണവ ഉടമ്പടി ഒപ്പിട്ട ഉടമ്പടിക്ക് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരവും ലഭിച്ചിരുന്നു. ഇറാന്റെ അണ്വായുധ പദ്ധതികള്‍ സമാധാന ദൗത്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കൂ എന്നതിനാല്‍ ഉപരോധം പിന്‍വലിക്കുന്നത് ശരിയായ …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, ഡല്‍ഹി ഡൈനാമോസിന്റെ ആക്രമണ ഫുട്‌ബോളിനു മുന്നില്‍ കേരള ബ്ലാസ്റ്റേര്‍സ് മുട്ടുകുത്തി. ഐഎസ്എല്‍ രണ്ടാം പതിപ്പിലെ മൂന്നാമത്തെ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി ഒരു ഗോളിന്. നാലു കളിയില്‍ നാലു പോയിന്റുമായി ആറാം സ്ഥാനത്തുതന്നെ. ഡല്‍ഹി നാലു കളിയില്‍ ഒന്‍പതു പോയിന്റുമായി പുണെയ്ക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. പകരക്കരനായിറങ്ങിയ ഘാനക്കാരന്‍ റിച്ചഡ് …
സ്വന്തം ലേഖകന്‍: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളേയും വിശുദ്ധരായി പ്രഖ്യാപിച്ചു, കത്തോലിക്കാ ചരിത്രത്തില്‍ ആദ്യത്തെ സംഭവം. കുടുംബത്തെക്കുറിച്ചുള്ള റോമന്‍ സിനഡില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ കര്‍ദിനാള്‍മാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിനേയും മേരി സെലി മാര്‍ട്ടിന്‍ ഗ്വെരിനേയും വിശുദ്ധരായി പ്രഖ്യാപിച്ചത്. ദമ്പതികളെ ഒരേ ചടങ്ങില്‍ വിശുദ്ധരായി പ്രഖ്യാപിക്കുന്നത് …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനവുമായി സിപിഎം, പദ്ധതി യുബര്‍, ഒല കമ്പനികളുടെ മത്സരത്തില്‍ നിന്ന് ടാക്‌സി തൊഴിലാളികളെ രക്ഷിക്കാന്‍. ദേശി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് മറ്റു ടാക്‌സിക്കാരുടെ പിന്തുണയുണ്ടാകും. സി പി എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തിലാണ് പുതയാ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സിയെ സംവിധാനത്തെക്കുറിച്ചുള്ള …